ഗവ.യു.പി.സ്കൂൾ ആണുവേലിൽ (മൂലരൂപം കാണുക)
11:28, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാര്‍ വിദ്യാലയമാണ് ആണുവേലില്‍ ഗവണ്‍മെന്റെ് യൂ.പി.എസ്സ് | |||
== ചരിത്രം == | |||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി''' , കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്] കൃഷ്ണന്‍ നമ്പ്യാര്‍ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യര്‍ , ശ്രീ എം . പി . രാമന്‍ നായര്‍ , ശ്രീമതി ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എന്‍ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC ശ്രീ സി . എന്‍ . ശ്രീകണ്ഠന്‍ നായര്‍] , ശ്രീ ടി . എന്‍ . ഗോപിനാഥന്‍ നായര്‍ , ശ്രീ പുളിമാന പരമേശ്വരന്‍ പ്ളള , ശ്രീ ബേബി ജോണ്‍ , ശ്രീ സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ : ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു . | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | |||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|'''സയന്‍സ് ക്ലബ്ബ്. ]]''' | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]''' | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]''' | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]''' | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | |||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.]]''' | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | |||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | |||
'എന്‍ .സി . സി | |||
. S. P. C | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | |||
#പൊന്‍കുന്നം ദാമോദരന്‍ | |||
#മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് | |||
#കൃഷ്ണന്‍ നമ്പ്യാര്‍ | |||
#മഠത്തില്‍ ശങ്കുപ്പിളള | |||
#ത്രിവിക്രമ വാര്യര്‍ | |||
#എം . പി . രാമന്‍ നായര്‍ | |||
#ഭാര്‍ഗ്ഗവി അമ്മ | |||
== നേട്ടങ്ങള്‍ == | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
#'''ജ്ഞാനപീഠ ജേതാവ്''' പ്രൊ.ഒ.എന്‍.വി.കുറുപ്പ് [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | |||
#ശൂരനാട് കുഞ്ഞന്‍പിള്ള,എഴുത്തുകാരന്‍ -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | |||
#വി.സാംബശിവന്‍ - പ്രശസ്ത കഥാപ്രാസംഗികന്‍ - [http://www.devarhttp://images.google.co.in/imgres?] | |||
#കുമ്പളത്ത്ശങ്കുപ്പിള്ള-[http://www.panmanaashram.com/aspx/viewContent.aspx?linkId=84] | |||
#സി.എന്‍.ശ്രീകണ്ഠന്‍നായര്‍ -[[http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D]] | |||
==വഴികാട്ടി== | |||
{{#multimaps: °31'55"E | width=800px | zoom=16 }} |