"സി.യു.പി.എസ് കാരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം പ‍‍ഞ്ചായത്തിലെ ഒരു എയ്ഡഡ് സ്കൂളാണ് കാരപ്പുറം സി യു പി എസ്.

'''വിദ്യാലയ ചരിത്രം'''  
== ചരിത്രം ==
'''വിദ്യാലയ ചരിത്രം'''

3 ഭാഗം വനങ്ങളും ഒരു ഭാഗത്ത് പുഴയുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള കാരപ്പുറത്ത് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ല.1979 ജൂൺ മാസത്തിൽ ശ്രീ അബ്ദുള്ളയുടെ നേതൃത്വത്തിൽ ക്രസന്റ്  യു പി സ്കൂൾ ഷംസുദ്ദീൻ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു. കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിൽനിന്ന് ലോവർ പ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഇല്ലാതിരുന്ന കാലത്താണ് സ്കൂളിന്റെ പ്രവർത്തനം ഷംസുദ്ദീൻ മദ്രസയിൽ ആരംഭിക്കുന്നത്. 1981-1982 വർഷത്തിൽ ആദ്യ ബാച്ച് ഏഴാം ക്ലാസ് പഠനം പൂർത്തീകരിക്കുകയും, 1986 - 87 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചാംക്ലാസ് മാത്രമായി ആരംഭിച്ച സ്കൂൾ പിന്നീട് വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 1989 വടക്കൻ മുഹമ്മദ് ഹാജി മാനേജരായി സ്കൂൾ ഏറ്റെടുത്തു. തുടർന്ന് പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം മൂത്തമകൻ വടക്കൻ സുലൈമാൻ ഹാജി മാനേജർ ആയതോടെ സ്കൂളിന്റെ സുവർണ്ണകാലഘട്ടമായി.

വരി 74: വരി 75:
പൊതു വിദ്യാഭ്യാസ യജ്ഞം കടന്നു വന്നതോടുകൂടി ആധുനിക സൗകര്യങ്ങളോടെ 16 ഐസിടി ക്ലാസ് മുറികൾ അടക്കം സ്മാർട്ട് ക്ലാസ് റൂമുകൾ പാഠഭാഗങ്ങൾ, പഠിപ്പിക്കുന്നിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാക്കി. ഇക്കാലയളവിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, വിവിധ കലാ മത്സരങ്ങളിൽ സ്കൂൾ സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ എത്തി. 2021 - 22 വർഷം മുതൽ സ്കൂളിൽ പ്രത്യേകമായി അബാക്കസ് പരിശീലനവും, ഈസി ഇംഗ്ലീഷ് പരിശീലനവും നടന്നുവരുന്നു.

ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ൽ വടക്കൻ മുഹമ്മദ് ഹാ‍ജിയാണ്.[[സി.യു.പി.എസ് കാരപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>16 സ്മാർട്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന സ്കൂൾ കെട്ടിടം..

467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716589" എന്ന താളിൽനിന്ന് ശേഖരിച്ചത്