"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== '''<nowiki>ചരിത്രം</nowiki>''' ==
== '''<nowiki>ചരിത്രം</nowiki>''' ==
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിന്‍റെ പവിത്രമായ നാമധേയത്തില്‍ 1979 ജൂണ്‍ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകൃതമായ  മുസ്ലിം എഡ്യുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്‍(MECCA )എന്ന സംഘടനയുടെ കീഴിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ് ഈ വിദ്യാലയം അനുവദിച്ചത്.  ഒപ്പം അന്നത്തെ സ്ഥലം എം.എല്‍.എ ആയ ഇ. അഹമ്മദ് സാഹിബിന്‍റെ സഹായവും ലഭിച്ചു.  മുതുവാട്ടുശ്ശേരി അബൂബക്കര്‍ ഹാജിയാണ് സ്ക്കൂള്‍ പണിയുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്.  ഏ.കെ അബൂബക്കര്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. പിന്നീട് എ.കെ മൊയ്തീന്‍മാസ്റ്റര്‍, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റര്‍, ടി. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പ്രധാനധ്യാപകരായി.  ഇപ്പോള്‍ സ്ഥാപനത്തിന്‍റെ പ്രധാന അധ്യാപകന്‍റെ ചുമതല വഹിക്കുന്നത് '''കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍''' ആണ്. ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.
കോഴിക്കോട് ജില്ലലയിലെ വടക്ക് ഭാഗത്ത് വടകരയില്‍ ന്ന് 12 km അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യയുന്നത്. 1983ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടമേരി റഹ്മാനിയ്യ  അറബിക്ക് കോളേജ് കമ്മറ്റിയുടെ കീഴിലാണ് വിദ്യാലയം സ്ഥാപിച്ചത്. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലയാര്‍ ആയിരുന്നു ആദ്യ കാല മാനേജര്‍. 1998 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.
 
=
== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയന്‍സ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  JRC
*  JRC
[[എസ് പി.സി.]]
*  എസ് പി.സി.
*  ബാന്റ് ട്രൂപ്പ്.
[[ബാന്റ് ട്രൂപ്പ്]].
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
*  സ്ക്കൂള്‍ റേഡിയോ
== '''മാനേജ്മെന്‍റ്''' ==
== '''മാനേജ്മെന്‍റ്''' ==
മുസ്ലിം എഡ്യുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്‍(MECCA )
ടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.  
എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പ്രിന്‍സിപ്പാള്‍ ആയും സേവനമനുഷ്ടിക്കുന്നു.
പി.പി.ഹബീബ് റഹ്മാന്‍  മാനേജര്‍.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍ മാനേജര്‍.


== '''മുന്‍ സാരഥികള്‍''' ==
== '''മുന്‍ സാരഥികള്‍''' ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171645" എന്ന താളിൽനിന്ന് ശേഖരിച്ചത്