ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:07, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→കാട്ടുമോ കനിവ് നൽകുമോ ദാഹനീര്_20_03_2021
വരി 334: | വരി 334: | ||
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടുമോ കനിവ് നൽകുമോ ദാഹനീര് എന്ന സന്ദേശം മുൻ നിർത്തി പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള | തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടുമോ കനിവ് നൽകുമോ ദാഹനീര് എന്ന സന്ദേശം മുൻ നിർത്തി പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള | ||
'വീ വിത്ത് യു' ക്യാമ്പയിൻ സംഘടിപ്പിച്ചു. മൺചട്ടികളിൽ ശുദ്ധജലം നിറച്ച് സ്കൂൾ ക്യാമ്പസിലെയും വീടുകളിലേയും നിരവധി മരക്കൊമ്പുകളിൽ തൂക്കിയിട്ടാണ് കിളികൾക്ക് ദാഹജലം ഒരുക്കിയത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം പരിപാടി ഉദ്ഘാടനം ചെയ്തു. ഉറക്കമുണർന്ന് കഴിഞ്ഞാൽ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി ദാഹജലമൊരുക്കി തങ്ങളുടെ കൃത്യങ്ങളിലേക്ക് കടക്കുന്ന ബുദ്ധമതവിശ്വാസികളുടെ പഴയ ജീവിതമാതൃക ഇക്കാലത്തും പിൻതുടരേണ്ടതാണെന്നും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ സുസ്ഥിതി മാനവ ജീവിതത്തിന് ഏറെ പ്രയോജനപ്രദമാണെന്നും മുഖ്യഭാഷണം നടത്തിയ അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രണാബ് കുമാർ, എസ്.പി.സി യൂണിറ്റ് ലീഡർ ലക്ഷ്‌മി ദേവി, സീഡ് പരിസ്ഥിതി ക്ലബ്ബ് യൂണിറ്റ് ലീഡർ നന്ദന എന്നിവർ സംസാരിച്ചു.എസ്.പി.സി കേഡറ്റുകളും സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയിലെ എല്ലാ കേഡറ്റുകളും സ്വന്തം വീട്ടുപറമ്പിലുള്ള മരങ്ങളിൽ പറവകൾക്കായി ദാഹജലം ഒരുക്കുമെന്നുള്ള പ്രതിജ്ഞയും കൈക്കൊണ്ടു. | 'വീ വിത്ത് യു' ക്യാമ്പയിൻ സംഘടിപ്പിച്ചു. മൺചട്ടികളിൽ ശുദ്ധജലം നിറച്ച് സ്കൂൾ ക്യാമ്പസിലെയും വീടുകളിലേയും നിരവധി മരക്കൊമ്പുകളിൽ തൂക്കിയിട്ടാണ് കിളികൾക്ക് ദാഹജലം ഒരുക്കിയത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം പരിപാടി ഉദ്ഘാടനം ചെയ്തു. ഉറക്കമുണർന്ന് കഴിഞ്ഞാൽ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി ദാഹജലമൊരുക്കി തങ്ങളുടെ കൃത്യങ്ങളിലേക്ക് കടക്കുന്ന ബുദ്ധമതവിശ്വാസികളുടെ പഴയ ജീവിതമാതൃക ഇക്കാലത്തും പിൻതുടരേണ്ടതാണെന്നും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ സുസ്ഥിതി മാനവ ജീവിതത്തിന് ഏറെ പ്രയോജനപ്രദമാണെന്നും മുഖ്യഭാഷണം നടത്തിയ അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രണാബ് കുമാർ, എസ്.പി.സി യൂണിറ്റ് ലീഡർ ലക്ഷ്‌മി ദേവി, സീഡ് പരിസ്ഥിതി ക്ലബ്ബ് യൂണിറ്റ് ലീഡർ നന്ദന എന്നിവർ സംസാരിച്ചു.എസ്.പി.സി കേഡറ്റുകളും സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയിലെ എല്ലാ കേഡറ്റുകളും സ്വന്തം വീട്ടുപറമ്പിലുള്ള മരങ്ങളിൽ പറവകൾക്കായി ദാഹജലം ഒരുക്കുമെന്നുള്ള പ്രതിജ്ഞയും കൈക്കൊണ്ടു. | ||
'''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/ei7YzA3RRws | |||
===തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ_01_04_2021=== | ===തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ_01_04_2021=== |