"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}<gallery>
{{PHSSchoolFrame/Header}}
</gallery>{{prettyurl|ST.THERESAS CHENGAROOR}}{{Schoolwiki award applicant}}
{{prettyurl|ST.THERESAS CHENGAROOR}}{{Schoolwiki award applicant}}


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ'''.  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


=='''<big>ആമുഖം</big> '''==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെങ്ങരൂർ
|സ്ഥലപ്പേര്=ചെങ്ങരൂർ
വരി 57: വരി 53:
|box_width=380px
|box_width=380px
}}
}}
'''<big>പ</big>'''ത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ'''. ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെയും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......
{{SSKSchool}}
 
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
:'''"Not our merits but on his Grace "'''
:'''"Not our merits but on his Grace "'''
:[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F ''''''ത്തനംതിട്ട] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF മല്ലപ്പള്ളി] താലുക്കിൽ [https://en.wikipedia.org/wiki/Kallooppara കല്ലുപ്പാറ] പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം....
:[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F '''പത്തനംതിട്ട'''] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF '''മല്ലപ്പള്ളി'''] താലുക്കിൽ [https://en.wikipedia.org/wiki/Kallooppara '''കല്ലുപ്പാറ'''] പഞ്ചായത്തിൽ '''ചെങ്ങരൂർ''' എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം....


കേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ  സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ [https://en.wikipedia.org/wiki/Geevarghese_Ivanios ഇവാനിയോസ്]  പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
കേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ  സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ '''ആർച്ചബിഷപ്പ് മാർ [https://en.wikipedia.org/wiki/Geevarghese_Ivanios ഇവാനിയോസ്]''' പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം. [[{{PAGENAME}}/ചരിത്രം|'''കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]
   
   


വരി 75: വരി 70:




== '''ഭൗതികസൗകര്യങ്ങൾ''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' ==
 
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്‌.എസ്‌.എസ്‌.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു.
 
ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും '''hi-tech''' ആണ്.


വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്. ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.
''''''ത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്‌.എസ്‌.എസ്‌.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു.  
=='''ലൈബ്രറി, ക്ലാസ്  ലൈബ്രറി'''==
:കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി    ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ്  ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.


=='''കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് '''==
ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം''',''' സ്കൂൾ ബസ് ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും '''hi-tech''' ആണ്.
 
: കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്..സിയൂം ലിറ്റിൽ കൈറ്റസി നേതൃത്വം  ശ്രമതി ജിൻസി ജോസഫ്, ശ്രമതി ജിലു മെറിൻ  ഫിലിപ്പ് ഉം  SITC ആയി ശ്രമതീ ജിലു മെറിൻ  ഫിലിപ്പ്  Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരുടെ കർത്തവ്യം നിർവഹിക്കൂന്നൂ.
: സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാ‍‍ണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.
: രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..


'''4 സ്കൂൾ ബസ്''' വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി ദിവസേന സർവീസ് നടത്തിവരുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്. ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു. [[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ഭൗതികസൗകര്യങ്ങൾ|'''കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]
===  '''ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം''' ===
===  '''ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം''' ===
പൊതുവിദ്യാഭാസ സംരക്ഷണയാഞനത്തിന്റെ  ഭാഗമായി നടപ്പിലാക്കിയ ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച പകൽ 11 മണിക്ക് ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അതിനെ തുടർന്ന് സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് നടത്തി. രക്ഷകർത്തൃ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ പങ്കെടുത്തു.PTAപ്രസിഡന്റ്‌ ശ്രീ. റെജി കുമാർ സ്കൂൾതല പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രെസ് Sr. ലീമ റോസ് SIC സ്വാഗതം ചെയ്തു. യോഗത്തിലുടനീളം കോവിഡ്- 19 പ്രോട്ടോകോൾ പാലിക്കുകയുണ്ടായി.
'''പൊ'''തുവിദ്യാഭാസ സംരക്ഷണയാഞനത്തിന്റെ  ഭാഗമായി നടപ്പിലാക്കിയ ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച പകൽ 11 മണിക്ക് ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അതിനെ തുടർന്ന് സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് നടത്തി. രക്ഷകർത്തൃ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ പങ്കെടുത്തു.PTAപ്രസിഡന്റ്‌ ശ്രീ. റെജി കുമാർ സ്കൂൾതല പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രെസ് Sr. ലീമ റോസ് SIC സ്വാഗതം ചെയ്തു. യോഗത്തിലുടനീളം കോവിഡ്- 19 പ്രോട്ടോകോൾ പാലിക്കുകയുണ്ടായി.


<gallery>
<gallery>
വരി 101: വരി 87:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* സ്കൂളിൽ നടത്തപ്പെടുന്ന എല്ലാ  കലാ കായിക പ്രവർത്തനങ്ങളും '''യൂടൂബിൽ''' പങ്ക് വയ്ക്കുന്നുണ്ട്.
 
അവയുടെ ലിങ്ക്:
 
'''School official youtube channel link:'''    https://youtube.com/channel/UCibHWxMTI5MqGGCC3nsBjYQ  
'''School official youtube channel link:'''    https://youtube.com/channel/UCibHWxMTI5MqGGCC3nsBjYQ  


'''School digital magazine link''':      https://online.fliphtml5.com/ngccs/vtde/
'''School digital magazine link''':      https://online.fliphtml5.com/ngccs/vtde/
https://online.fliphtml5.com/eqkuz/sngl/#p=1


==='''ലിറ്റിൽ കൈറ്റ്സ്'''===
==='''ലിറ്റിൽ കൈറ്റ്സ്'''===
:* 2017 ഓഗസ്റ്റിൽ  ഐ ടി  @ സ്കൂൾ പ്രൊജക്റ്റ്‌, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്.
:* 2017 ഓഗസ്റ്റിൽ  ഐ ടി  @ സ്കൂൾ പ്രൊജക്റ്റ്‌, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്.
:* ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. '''നിലവിൽ സ്കൂളിൽ പത്താം ക്ലാസ്സിൽ 36 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 41 കുട്ടികളും''' ലിറ്റിൽ കൈറ്റസിൽ അംഗങ്ങളാണ്.
:* ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. '''നിലവിൽ സ്കൂളിൽ പത്താം ക്ലാസ്സിൽ 40 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 40 കുട്ടികളും എട്ടാം  ക്ലാസ്സിൽ 41 കുട്ടികളും''' ലിറ്റിൽ കൈറ്റസിൽ അംഗങ്ങളാണ്.
:* ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ലിറ്റിൽ കൈറ്റ്സ്|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
:* ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ലിറ്റിൽ കൈറ്റ്സ്|'''കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]
*
*
*
*
*
*


===  '''സ്കൗട്ട് & ഗൈഡ്സ്''' ===
===  '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]''' ===
ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.  ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്. കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക    
'''ദേ'''ശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ '''സി.ഫിലോ എസ് ഐ സി'''യുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.  ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്. [[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സ്കൗട്ട് & ഗൈഡ്സ്|'''കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]
 
==='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ജൂനിയർ‍‍‍ റെഡ് ക്രോസ്|ജൂനിയർ‍‍‍ റെഡ് ക്രോസ്]]'''===
*
'''മ'''നു‍‍ഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.. അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ് 50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, '''ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും''', '''യു''' '''പി കൗൺസിലറായി ബിന്ദുമോൾ വർഗീസും''' സേവനം അനുഷ്ഠഠിക്കുന്നു. [[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ജൂനിയർ‍‍‍ റെഡ് ക്രോസ്|'''കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]
*
*
*
*
*
*
*
*
*
*
*
 
==='''ജൂനിയർ‍‍‍ റെഡ് ക്രോസ്'''===
മനു‍‍ഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.. അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ് 50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു. കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക  
*
*
*
*


== '''ക്ലബുകളുടെ പ്രവർത്തനങ്ങൾ''' ==
== '''[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ|ക്ലബുകളുടെ പ്രവർത്തനങ്ങൾ]]''' ==
ചെങ്ങരൂർ ഗ്രാമത്തിൻ്റെ തിലക ക്കുറിയായി  സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും  മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ  മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര  ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ  നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ  നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. '''സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്‌, പരിസ്ഥിതി ക്ലബ്ബ്,  സോഷ്യൽ സയൻസ് ക്ലബ്ബ്,  വിദ്യാരംഗം, കലാസാഹിത്യവേദി,  ലിറ്റിൽ കൈറ്റ്സ് ക്ലബ്,  ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്ബ്''','''ലിറ്റററി ക്ലബ്, കാർഷിക ക്ലബ്ബ്,'''  എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
'''ചെ'''ങ്ങരൂർ ഗ്രാമത്തിൻ്റെ തിലക ക്കുറിയായി  സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും  മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ  മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര  ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ  നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ  നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. '''സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്‌, പരിസ്ഥിതി ക്ലബ്ബ്,  സോഷ്യൽ സയൻസ് ക്ലബ്ബ്,  വിദ്യാരംഗം  കലാസാഹിത്യവേദി,  ലിറ്റിൽ കൈറ്റ്സ് ക്ലബ്,  ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്ബ്''','''ലിറ്റററി ക്ലബ്, കാർഷിക ക്ലബ്ബ്,'''  എന്നിവ സജീവമായി പ്രവർത്തിക്കുന്നു.


https://youtu.be/O3erSAzJ-O4 ( National Reading Day)
https://youtu.be/O3erSAzJ-O4 ( National Reading Day)
വരി 154: വരി 129:
https://youtu.be/ahtyzOOeal0 (International Yoga Day Celeberation)
https://youtu.be/ahtyzOOeal0 (International Yoga Day Celeberation)


[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .]]  
[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ|'''കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''' .]]  


== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ചിത്രശാല|ചിത്രശാല]]'''  ==
<gallery>
<gallery>
പ്രമാണം:37009 1.jpg
പ്രമാണം:School 3 37009.jpg
പ്രമാണം:Students2 37009.jpg
പ്രമാണം:Kite22 37009.jpg
പ്രമാണം:School 1 37009.jpg
പ്രമാണം:ലിറ്റിൽ കൈറ്റ്സ്.37009.3.jpg
പ്രമാണം:ഗൈഡ്സ്.37009.2.jpg
പ്രമാണം:ലിറ്റിൽ കൈറ്റ്സ് .37009.1.jpg
പ്രമാണം:LK37009.jpg
പ്രമാണം:BS21 PTA 37009 10.jpg
പ്രമാണം:BS21 PTA 37009 9.jpg
പ്രമാണം:BS21 PTA 37009 7.jpg
പ്രമാണം:BS21 PTA 37009 8.jpg
പ്രമാണം:37009 hitech6.jpeg
പ്രമാണം:LITTLEK.png
പ്രമാണം:BS21 PTA 37009 2.jpeg
പ്രമാണം:37009 hitech3.jpeg
പ്രമാണം:37009 hitech1.jpeg
പ്രമാണം:Screenshot from 2019-02-27 13-04-26.png
പ്രമാണം:Screenshot from 2019-02-27 13-03-11.png
പ്രമാണം:വരണം.jpg
പ്രമാണം:ശീർഷകം.jpg
പ്രമാണം:Works.jpg
പ്രമാണം:അപ്‌ലോഡ്.jpg
പ്രമാണം:Screenshot from 2019-02-27 13-50-17.png
പ്രമാണം:പതാക പതാക ഉയർത്തൽ.jpg
പ്രമാണം:Screenshot from 2019-02-25 14-32-47.png
പ്രമാണം:മാസിക പ്രദർശനം.jpg
പ്രമാണം:Sindhu teacher is teaching.png
പ്രമാണം:Flag inauguration in ground.jpg
പ്രമാണം:Screenshot from 2019-02-27 13-03-11.png
</gallery>
</gallery>
*     
*     
'''<big>സ്കൂൾ അസംബ്ലി</big>'''  
'''<big>സ്കൂൾ അസംബ്ലി</big>'''  


നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥിനികൾ ഈശ്വര ചിന്തയിലും ധാർമ്മികതയിലും അച്ചടക്കത്തിലും വളർന്നു വരുവാൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ പകർന്നു നൽകുന്ന സ്കൂൾ അസംബ്ലി വിദ്യാലയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. '''മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി ആഴ്ചതോറും നടത്തപ്പെടുന്നു'''. സ്കൂൾ അസംബ്ലി യിൽ  ക്ലാസ്സ്‌ ടീച്ചറുടെ പ്രചോദനാത്മകമായ സന്ദേശം ഉൾപ്പെടുത്തി കൊണ്ട് കുട്ടികളുടെ നൈസർഗീക വാസനകളുടെ പരിപോഷണ വേദിയായി  സ്കൂൾ അസംബ്ലി ക്രമീകരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുവാനും പ്രോത്സഹനങ്ങളും നിർദ്ദേശങ്ങളും നൽകുവാനും ഈ സന്ദർഭം വിനിയോഗിക്കുന്നു. ആഴ്ച തോറും നടത്തുന്ന അസംബ്ലി കൂടാതെ ചില പ്രത്യേക ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചും അസംബ്ലി ക്രമീകരിക്കുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുന്നതിനും സ്കൂൾ അസംബ്ലി യിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.
'''നാ'''ളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥിനികൾ ഈശ്വര ചിന്തയിലും ധാർമ്മികതയിലും അച്ചടക്കത്തിലും വളർന്നു വരുവാൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ പകർന്നു നൽകുന്ന സ്കൂൾ അസംബ്ലി വിദ്യാലയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. '''മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി ആഴ്ചതോറും നടത്തപ്പെടുന്നു'''. സ്കൂൾ അസംബ്ലി യിൽ  ക്ലാസ്സ്‌ ടീച്ചറുടെ പ്രചോദനാത്മകമായ സന്ദേശം ഉൾപ്പെടുത്തി കൊണ്ട് കുട്ടികളുടെ നൈസർഗീക വാസനകളുടെ പരിപോഷണ വേദിയായി  സ്കൂൾ അസംബ്ലി ക്രമീകരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുവാനും പ്രോത്സഹനങ്ങളും നിർദ്ദേശങ്ങളും നൽകുവാനും ഈ സന്ദർഭം വിനിയോഗിക്കുന്നു. ആഴ്ച തോറും നടത്തുന്ന അസംബ്ലി കൂടാതെ ചില പ്രത്യേക ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചും അസംബ്ലി ക്രമീകരിക്കുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുന്നതിനും സ്കൂൾ അസംബ്ലി യിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.


'''<big>സ്കൂൾ കലോത്സവം</big>'''  
'''<big>സ്കൂൾ കലോത്സവം</big>'''  


കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ പരിപോഷിക്കുന്നതിനും വളർത്തുന്നതിനും കുട്ടികൾക്ക് അവസരം നൽകുന്നതിനായി ഓരോ ക്ലാസ്സിനെയും ഓരോ ഗ്രൂപ്പായി പരിഗണിച് സ്കൂൾ കലോത്സവം നടത്തി വരുന്നു. ഏറെ പ്രചോദനാത്മകവും പ്രതീക്ഷ നിർഭരവുമാണ് കലോത്സവം. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കുട്ടികളെ സബ്ജില്ലാ കലോത്സവത്തിനായി ഒരുക്കുന്നു.  കലോത്സവ വേദികളിലെല്ലാം കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച് സ്കൂളിന് അഭിമാനമുണ്ടാക്കുന്നു . ജില്ലാ  കലോത്സവത്തിനും സംസ്ഥാന കലോത്സവ വേദികളിലും കുട്ടികൾ പ്രകടനം നടത്താറുണ്ട്.അതിനു വേണ്ടുന്ന സഹായങ്ങളെല്ലാം സ്കൂളിന്റെ ഭാഗത്തു നിന്ന് നടത്താറുണ്ട്  
'''കു'''ട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ പരിപോഷിക്കുന്നതിനും വളർത്തുന്നതിനും കുട്ടികൾക്ക് അവസരം നൽകുന്നതിനായി ഓരോ ക്ലാസ്സിനെയും ഓരോ ഗ്രൂപ്പായി പരിഗണിച് സ്കൂൾ കലോത്സവം നടത്തി വരുന്നു. ഏറെ പ്രചോദനാത്മകവും പ്രതീക്ഷ നിർഭരവുമാണ് കലോത്സവം. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കുട്ടികളെ സബ്ജില്ലാ കലോത്സവത്തിനായി ഒരുക്കുന്നു.  കലോത്സവ വേദികളിലെല്ലാം കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച് സ്കൂളിന് അഭിമാനമുണ്ടാക്കുന്നു . ജില്ലാ  കലോത്സവത്തിനും സംസ്ഥാന കലോത്സവ വേദികളിലും കുട്ടികൾ പ്രകടനം നടത്താറുണ്ട്.അതിനു വേണ്ടുന്ന സഹായങ്ങളെല്ലാം സ്കൂളിന്റെ ഭാഗത്തു നിന്ന് നടത്താറുണ്ട്  


'''<big>ഫുഡ്‌ ഫെസ്റ്റ്</big>'''  
'''<big>ഫുഡ്‌ ഫെസ്റ്റ്</big>'''  


എല്ലാ വർഷവും  '''തെരേസിയൻ ദിവസമായ ഒക്ടോബർ ഒന്നി'''നോട് അനുബന്ധിച്ചു സ്കൂളിൽ ഒരു ഫുഡ്‌ ഫെസ്റ്റ് നടത്താറുണ്ട്.കുട്ടികൾ അവരുടെ വീടികളിൽ നിന്ന് കൊതിയുറുന്ന വിഭവങ്ങൾ ഉണ്ടാക്കി സ്കൂളിൽ കൊണ്ടുവന്നു വിതരണം ചെയ്യുന്നു.അതിൽ നിന്ന് കിട്ടുന്ന സാമ്പത്തികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കുട്ടികളിൽ നിന്നും രഷിതാക്കളിലിൽ നിന്നും മികച്ച സഹായസഹകരണങ്ങൾ ഫുഡ്‌ ഫെസ്റ്റിനു ലഭിക്കാറുണ്ട്.
'''എ'''ല്ലാ വർഷവും  '''തെരേസിയൻ ദിവസമായ ഒക്ടോബർ ഒന്നി'''നോട് അനുബന്ധിച്ചു സ്കൂളിൽ ഒരു ഫുഡ്‌ ഫെസ്റ്റ് നടത്താറുണ്ട്.കുട്ടികൾ അവരുടെ വീടികളിൽ നിന്ന് കൊതിയുറുന്ന വിഭവങ്ങൾ ഉണ്ടാക്കി സ്കൂളിൽ കൊണ്ടുവന്നു വിതരണം ചെയ്യുന്നു.അതിൽ നിന്ന് കിട്ടുന്ന സാമ്പത്തികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കുട്ടികളിൽ നിന്നും രഷിതാക്കളിലിൽ നിന്നും മികച്ച സഹായസഹകരണങ്ങൾ ഫുഡ്‌ ഫെസ്റ്റിനു ലഭിക്കാറുണ്ട്.


'''<big>ഇംഗ്ലീഷ് കാർണിവൽ</big>'''
'''<big>ഇംഗ്ലീഷ് കാർണിവൽ</big>'''


ആംഗലേയ ഭാഷയുടെ മാഹാത്മ്യം കുട്ടികളെ മനസ്സിലാക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും കുട്ടികൾക്ക് നൽകുന്ന വേദിയാണ് ഇംഗ്ലീഷ് കാർണിവൽ. ആധുനിക ലോകത്തിൽ ആംഗലേയഭാഷാപഠനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും ആംഗലേയ ഭാഷാപഠനം വളരെയധികം അത്യാവശ്യമാണ്. പ്രസംഗം, കവിത, നാടകം, സ്കിറ്റുകൾ, രചനകൾ ഇവ ഉൾപ്പെടുന്നു. വൈവിധ്യവും മികവാർന്ന പരിപാടികളാണ് ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുന്നത്. സ്കൂൾ കലോത്സവങ്ങളിലും സബ്ജില്ല ,ജില്ല ,സംസ്ഥാന കലോത്സവങ്ങളിലും സമ്മാനം കരസ്ഥമാക്കിയ പരിപാടികൾ ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ B ഗ്രേഡും ലഭിച്ചത് സെൻറ് തെരേസാസിന് ഒരു പൊൻതൂവൽ ആണ്. ക്ലാസ് തിരിച്ച് പരിപാടികൾ നടത്തുമ്പോൾ വ്യത്യസ്തമായ കഴിവുകളാണ് കണ്ടെത്തുന്നതും അവതരിപ്പിക്കുന്നതും. ഇംഗ്ലീഷ് കാർണിവൽ കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആംഗലേയ ഭാഷയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും അത്യന്താപേക്ഷിതമാണ്. യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി വളർത്തി പരിപോഷിപ്പിക്കുന്ന ഒരു സുവർണ്ണ വേദിയാണ് ഇംഗ്ലീഷ് കാർണിവൽ.
'''ആം'''ഗലേയ ഭാഷയുടെ മാഹാത്മ്യം കുട്ടികളെ മനസ്സിലാക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും കുട്ടികൾക്ക് നൽകുന്ന വേദിയാണ് ഇംഗ്ലീഷ് കാർണിവൽ. ആധുനിക ലോകത്തിൽ ആംഗലേയഭാഷാപഠനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും ആംഗലേയ ഭാഷാപഠനം വളരെയധികം അത്യാവശ്യമാണ്. പ്രസംഗം, കവിത, നാടകം, സ്കിറ്റുകൾ, രചനകൾ ഇവ ഉൾപ്പെടുന്നു. വൈവിധ്യവും മികവാർന്ന പരിപാടികളാണ് ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുന്നത്. സ്കൂൾ കലോത്സവങ്ങളിലും സബ്ജില്ല ,ജില്ല ,സംസ്ഥാന കലോത്സവങ്ങളിലും സമ്മാനം കരസ്ഥമാക്കിയ പരിപാടികൾ ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ B ഗ്രേഡും ലഭിച്ചത് സെൻറ് തെരേസാസിന് ഒരു പൊൻതൂവൽ ആണ്. ക്ലാസ് തിരിച്ച് പരിപാടികൾ നടത്തുമ്പോൾ വ്യത്യസ്തമായ കഴിവുകളാണ് കണ്ടെത്തുന്നതും അവതരിപ്പിക്കുന്നതും. ഇംഗ്ലീഷ് കാർണിവൽ കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആംഗലേയ ഭാഷയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും അത്യന്താപേക്ഷിതമാണ്. യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി വളർത്തി പരിപോഷിപ്പിക്കുന്ന ഒരു സുവർണ്ണ വേദിയാണ് ഇംഗ്ലീഷ് കാർണിവൽ.


'''(പ്രവർത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക)'''
'''(പ്രവർത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക)'''
വരി 212: വരി 155:


=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''==
=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''==
**


*
*
*


== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2019-2020|പ്രവർത്തനങ്ങൾ: 2019-2020]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2019-2020|പ്രവർത്തനങ്ങൾ: 2019-2020]]''' ==
വരി 223: വരി 162:
* 2019-20 ലെ '''പഠനത്സവം''' പി. റ്റി. എ പ്രസിഡന്റി ന്റെ അധ്യ ക്ഷ തയിൽ 12/02/2020ൽ നടത്തി. ഉത്ഘാടനം നിർവഹിച്ചത് പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്നു. വാർഡ് മെമ്പർ സന്നിഹി തനായിരുന്നു. വിവിധ യിനം പരിപാടി കൾ കൊണ്ട് ഈ സുദിനം കുട്ടികൾ ആഘോഷമാക്കി തീർത്തു     
* 2019-20 ലെ '''പഠനത്സവം''' പി. റ്റി. എ പ്രസിഡന്റി ന്റെ അധ്യ ക്ഷ തയിൽ 12/02/2020ൽ നടത്തി. ഉത്ഘാടനം നിർവഹിച്ചത് പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്നു. വാർഡ് മെമ്പർ സന്നിഹി തനായിരുന്നു. വിവിധ യിനം പരിപാടി കൾ കൊണ്ട് ഈ സുദിനം കുട്ടികൾ ആഘോഷമാക്കി തീർത്തു     
* '''2019-2020''' അധ്യായന വർഷത്തിൽ SSLC പരീക്ഷ യിൽ 174 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.'''19  കുട്ടികൾ എല്ലാ വിഷയത്തിനും A+''' ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി .
* '''2019-2020''' അധ്യായന വർഷത്തിൽ SSLC പരീക്ഷ യിൽ 174 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.'''19  കുട്ടികൾ എല്ലാ വിഷയത്തിനും A+''' ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി .
=== '''സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ''' ===
'''''ഗണിത ശാസ്ത്ര മേള HSS:''''' വർഷ മറിയം റെജി - Applied Construction - '''A''' ഗ്രേഡ്
'''''പ്രവർത്തി പരിചയ മേള '''''
'''''HSS'''''
Papercraft- അമല മരിയ ഏബ്രഹാം - '''A''' grade
Card & Straw ball -    - B grade
Net making - അക്സ മറിയം അലക്സ്‌ - '''A''' grade
'''''HS വിഭാഗം :''''' Beads work - സിമോണി അച്ചാമ്മ മാത്യു


== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2020-21|<u>പ്രവർത്തനങ്ങൾ 2020-21</u>]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2020-21|<u>പ്രവർത്തനങ്ങൾ 2020-21</u>]]''' ==
വരി 273: വരി 197:


'''വ്യക്തി ശുചിത്വ'''ത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ്‌ എല്ലാ ക്ലാസ്സ്‌ അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി..പരിസര ശുചിത്വം  വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി
'''വ്യക്തി ശുചിത്വ'''ത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ്‌ എല്ലാ ക്ലാസ്സ്‌ അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി..പരിസര ശുചിത്വം  വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി
 '''ദേശീയ ഗണിത ദിന''' തോടു അനുബന്ധിച്ച് school തലത്തിൽ ഓൺലൈൻ ആയി ഗണിത വാരാചരണം നടത്തി. കുട്ടികൾ അവരവരുടെ ഗണിത പരമായ പ്രവർത്തനങ്ങൾ സൃഷ്ടികളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. കുട്ടികളിൽ ഗണിതത്തോടുള്ള താത്പര്യം വളർത്താൻ  പ്രസ്തുത പ്രവർത്തനങ്ങൾ സഹായകമായി.


== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ 2021-22]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ 2021-22]]''' ==
'''പ്രവേശനോത്സവം :''' November 1 മുതൽ വിവിധ ദിവസങ്ങളിലായി പ്രവേശനോത്സവം ആഘോഷമായി നടത്തുകയുണ്ടായി. സ്കൂൾ PTA യുടെയിം അധ്യാപക അനധ്യാപക രുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണത്തോടെ മികച്ച രീതിയിൽ ഉള്ള പ്രവേശനോത്സവം ആഘോഷമായി നടത്താൻ സാധിച്ചു.
* ഇംഗ്ലീഷ് ക്ളബിൻ്റെ നേതൃത്വത്തിൽ '''English short film''' നിർമിച്ചു. Short film ൻ്റ ലിങ്ക്  : https://youtu.be/VGfoJ2N0h8g
*
'''School digital magazine link''': https://online.fliphtml5.com/ngccs/vtde/
'''School digital magazine link''': https://online.fliphtml5.com/ngccs/vtde/
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ]] 2022-23''' ==
* '''പ്രവേശനോത്സവം :''' November 1 മുതൽ വിവിധ ദിവസങ്ങളിലായി പ്രവേശനോത്സവം ആഘോഷമായി നടത്തുകയുണ്ടായി. സ്കൂൾ PTA യുടെയിം അധ്യാപക അനധ്യാപക രുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണത്തോടെ മികച്ച രീതിയിൽ ഉള്ള പ്രവേശനോത്സവം ആഘോഷമായി നടത്താൻ സാധിച്ചു.
== പ്രവർത്തനങ്ങൾ 2023-24 ==


=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ|മികവ് പ്രവർത്തനങ്ങൾ]]'''  ==
=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ|മികവ് പ്രവർത്തനങ്ങൾ]]'''  ==
=='''മാനേജ്മെന്റ് '''==
=='''മാനേജ്മെന്റ് '''==
തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''നിലവിൽ 4 വിദ്യാലയങ്ങൾ''' ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി'''  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.
തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''നിലവിൽ 4 വിദ്യാലയങ്ങൾ''' ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി'''  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.
=='''സ്റ്റാഫ് (2020-21)'''==
=='''സ്റ്റാഫ് (2023-24)'''==


{| class="wikitable"
{| class="wikitable"
വരി 289: വരി 227:
|'''1''' ||  Sr. റീമ സി ജേക്കബ് ||HM
|'''1''' ||  Sr. റീമ സി ജേക്കബ് ||HM
|-
|-
| '''2'''  || ശ്രീമതി എൽസമ്മ സ്‌കറിയ ||HST  ഫിസിക്കൽ സയൻസ്
| '''2'''  || ശ്രീമതി സുഷ E P ||HST  ഫിസിക്കൽ സയൻസ്
|-
|-
| '''3''' || ശ്രീമതി അനു എം അലക്സാണ്ടർ || HST  മാത്‍സ്
| '''3''' || ശ്രീമതി അനു എം അലക്സാണ്ടർ || HST  മാത്‍സ്
വരി 304: വരി 242:
| '''8'''  || ശ്രീമതി റീന മാത്യു || HST  നാച്ചുറൽ സയൻസ്  
| '''8'''  || ശ്രീമതി റീന മാത്യു || HST  നാച്ചുറൽ സയൻസ്  
|-
|-
| '''9'''  ||ശ്രീമതി  ബിജിമോൾ  കെ ||  HST ഇംഗ്ലീഷ്
| '''9'''  ||ശ്രീമതി  ബിന്ധുമോൾ ||  HST നാച്ചുറൽ സയൻസ്
|-
|-
|'''10'''  ||  ശ്രീമതി ബിനി മാത്യു|| HST ഇംഗ്ലീഷ്  
|'''10'''  ||  ശ്രീമതി ബിനി മാത്യു|| HST ഇംഗ്ലീഷ്  
വരി 318: വരി 256:
| '''15 '''  ||  ശ്രീമതി ജിൻസി ജോസഫ്  || HST  ഹിന്ദി  
| '''15 '''  ||  ശ്രീമതി ജിൻസി ജോസഫ്  || HST  ഹിന്ദി  
|-
|-
| '''16'''  ||  സി. മേബിൾ എസ് ഐ സി||
| '''16'''  ||  സി.  ഹൃദ്യ എസ് ഐ സി||HST ഇംഗ്ലീഷ്
|-
|-
| '''17''' || ഈവാ സാറാ ജേക്കബ്  
| '''17''' || ഈവാ സാറാ ജേക്കബ്  
|Physical Education
|Physical Education
|-
|-
| '''18'''    ||  ശ്രീമതി സുജാമ്മ കെ  എൻ || UPST  
| '''18'''    ||  സിസ്റ്റർ അരുണിമ എസ് ഐ സി || UPST  
|-
|-
| '''19'''  || ശ്രീമതി ബിന്ദുമോൾ വര്ഗീസ് || UPST
| '''19'''  || ശ്രീമതി ബിന്ദുമോൾ വര്ഗീസ് || UPST
വരി 337: വരി 275:
|'''23''' ||Sr. സാലി എം ജെ ||UPST
|'''23''' ||Sr. സാലി എം ജെ ||UPST
|-
|-
|'''24''' || Sr. ലിജോ  സി  ജെ || UPST
|'''24''' || ശ്രീമതി ലിൻസ ബെന്നി || UPST
|-
|-
| '''25''' || റിന്റു സി മാനുവൽ
| '''25''' || റിന്റു സി മാനുവൽ
വരി 425: വരി 363:
സ്കൂളിലെ സർവോന്മുഖമായ വളർച്ചയുടെ അവിഭാജ്യ ഘടകമാണ്.. പി. ടി. എ  കുട്ടികളുടെ സമഗ്രവികസനത്തിന് അധ്യാപകരുമായി സഹകരിച്ചു രക്ഷിതാക്കൾ ഒട്ടേറെ സഹായ സഹകരണങ്ങൾ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.  
സ്കൂളിലെ സർവോന്മുഖമായ വളർച്ചയുടെ അവിഭാജ്യ ഘടകമാണ്.. പി. ടി. എ  കുട്ടികളുടെ സമഗ്രവികസനത്തിന് അധ്യാപകരുമായി സഹകരിച്ചു രക്ഷിതാക്കൾ ഒട്ടേറെ സഹായ സഹകരണങ്ങൾ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.  


പി.ടി.എ. പ്രസിഡണ്ട് അഡ്വ. സാം പട്ടേരിൽ   
'''പി.ടി.എ. പ്രസിഡണ്ട് അഡ്വ. സാം പട്ടേരിൽ'''  


എം.പി.ടി.എ. പ്രസിഡണ്ട്  ശ്രീമതി. രമ കുറുപ്പ്
'''എം.പി.ടി.എ. പ്രസിഡണ്ട്  ശ്രീമതി. രമ കുറുപ്പ്'''


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ
*JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-'''അഭിഭാഷകർ'''
*ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ
*ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- '''എഞ്ചിനിയർ'''
*ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര നടികൾ
*ANJALI KRISHNA, DIMPILE JOSEPH - '''ചലച്ചിത്ര നടികൾ'''
*അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ
*അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-'''ഡോക്ടർ'''
*ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക
*ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-'''കോളേജ് അധ്യാപിക'''


== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ചിത്രശാല|ചിത്രശാല]]''' ==
<gallery>
പ്രമാണം:37009 1.jpg
പ്രമാണം:School 3 37009.jpg
പ്രമാണം:Students2 37009.jpg
പ്രമാണം:Kite22 37009.jpg
പ്രമാണം:School 1 37009.jpg
പ്രമാണം:ലിറ്റിൽ കൈറ്റ്സ്.37009.3.jpg
പ്രമാണം:ഗൈഡ്സ്.37009.2.jpg
പ്രമാണം:ലിറ്റിൽ കൈറ്റ്സ് .37009.1.jpg
പ്രമാണം:LK37009.jpg
പ്രമാണം:BS21 PTA 37009 10.jpg
പ്രമാണം:BS21 PTA 37009 9.jpg
പ്രമാണം:BS21 PTA 37009 7.jpg
പ്രമാണം:BS21 PTA 37009 8.jpg
പ്രമാണം:37009 hitech6.jpeg
പ്രമാണം:LITTLEK.png
പ്രമാണം:BS21 PTA 37009 2.jpeg
പ്രമാണം:37009 hitech3.jpeg
പ്രമാണം:37009 hitech1.jpeg
പ്രമാണം:Screenshot from 2019-02-27 13-04-26.png
പ്രമാണം:Screenshot from 2019-02-27 13-03-11.png
പ്രമാണം:വരണം.jpg
പ്രമാണം:ശീർഷകം.jpg
പ്രമാണം:Works.jpg
പ്രമാണം:അപ്‌ലോഡ്.jpg
പ്രമാണം:Screenshot from 2019-02-27 13-50-17.png
പ്രമാണം:പതാക പതാക ഉയർത്തൽ.jpg
പ്രമാണം:Screenshot from 2019-02-25 14-32-47.png
പ്രമാണം:മാസിക പ്രദർശനം.jpg
പ്രമാണം:Sindhu teacher is teaching.png
പ്രമാണം:Flag inauguration in ground.jpg
പ്രമാണം:Screenshot from 2019-02-27 13-03-11.png
</gallery>
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
തിരുവല്ലായിൽ നിന്നും 12&nbsp;km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും 13&nbsp;km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3&nbsp;km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.   
'''തിരുവല്ലായിൽ നിന്നും 12&nbsp;km''' അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. '''ചങ്ങനാശ്ശേരിയിൽ നിന്നും 13&nbsp;km''' സഞ്ചരിച്ചാലും '''മല്ലപ്പള്ളിയിൽ നിന്ന് 3&nbsp;km''' സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.   
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 450: വരി 422:
|}
|}
|}
|}
{{#multimaps:9.434075, 76.630958|zoom=15}}
{{Slippymap|lat=9.434075|lon= 76.630958|zoom=15|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715562...2538011" എന്ന താളിൽനിന്ന് ശേഖരിച്ചത്