ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ (മൂലരൂപം കാണുക)
11:46, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→നിലവിലെ സാരഥി
വരി 78: | വരി 78: | ||
ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ [[കൂടുതൽ അറിയാൻ/ചരിത്രം|കൂടുതൽ അറിയാൻ]] | ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ [[കൂടുതൽ അറിയാൻ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
=== നിലവിലെ സാരഥി === | |||
സ്കൂളിൽ ചരിത്രം ആവർത്തിക്കുക മാത്രമല്ല , സൃഷ്ടിക്കുക കൂടി ചെയ്യും.. ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയ എല്ലാ സാരഥികളും അങ്ങനെ തന്നെയായിരുന്നു. നിലവിൽ പ്രധാനാധ്യാപകനായ ഇ.മുഹമ്മദ് മാസ്റ്ററും അങ്ങനെ തന്നെയാണ് . 2021 ഡിസംബർ 8 നാണു അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റെടുത്തത് .അന്ന് മുതൽ സ്കൂളിന്റെ പാഠ്യ പഠ്യേതര മേഖലകളിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ അദ്ദേഹവും വേണ്ട ശ്രദ്ധ ചെലുത്തുന്നുണ്ട്. 2022 ജനുവരി 20 നു കൊറോണ ഭീതിയെ തുടർന്ന് വീണ്ടും സ്കൂൾ അടച്ചപ്പോൾ ,വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക് പോയ കുട്ടികളുടെ പഠനത്തിൽ ആശങ്ക തോന്നിയിരുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്വാസമായിരുന്നു ഞങ്ങളുടെ പ്രധാനാധ്യാപകൻ മുഹമ്മദ് സർ നടപ്പിലാക്കിയ "റീഡിങ് @ 7 " എന്ന പരിപാടി . ഞങ്ങളുടെ സ്കൂളിന്റെ തനത് പരിപാടി കൂടിയാണ് റീഡിങ് @ 7. നല്ല ശീലങ്ങൾ വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. | ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. |