ജി.എച്ച്.എസ്. നെച്ചുള്ളി (മൂലരൂപം കാണുക)
23:47, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 106: | വരി 106: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം[[പ്രവർത്തനങ്ങൾ/ ജി.എച്ച്.എസ് നെച്ചുള്ളി|.കൂടുതൽ അറിയാൻ]] | |||