"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
<br>
<br>
=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
ഈ വർഷത്തെ പ്രവേശനോത്സവം പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. നളിനി. പി, സ്കൂൾ മാനേജർ ശ്രീ. ഗംഗാധരൻ യു പി , പി ടി എ പ്രസിഡന്റ് ശ്രീമതി.ജമീല എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ. ഗംഗാധരൻ സർ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരും പി ടി എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം നടത്തി.
[[പ്രമാണം:48239_pravesanolsavam-19.jpg|right|250px]]
<p style="text-align:justify">ഈ വർഷത്തെ പ്രവേശനോത്സവം പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. നളിനി. പി, സ്കൂൾ മാനേജർ ശ്രീ. ഗംഗാധരൻ യു പി , പി ടി എ പ്രസിഡന്റ് ശ്രീമതി.ജമീല എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ. ഗംഗാധരൻ സർ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരും പി ടി എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, പുതിയ കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ എന്നിവയും നടന്നു.
സ്കൂളിന്റെ സമീപത്തുള്ള ക്ലബ്ബുകളായ വോൾക്കാനോ, കാസ്കോ എന്നിവയിലെ അംഗങ്ങളുടെ വകയായി കുട്ടികൾക്ക് ലഡു വിതരണവും ഉണ്ടായിരുന്നു..</p>


=='''ഹലോ ഇംഗ്ലീഷ് '''==
=='''ഹലോ ഇംഗ്ലീഷ് '''==
1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712326" എന്ന താളിൽനിന്ന് ശേഖരിച്ചത്