"എസ്.എം.യു.പി.എസ്സ്, മേരികുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
സേവ് എനർജി പ്രോഗ്രാമിൻ്റെ ഭാഗമായിത്തന്നെ നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണ ശീലത്തിന്,വ്യായാമത്തിൻ്റെ, പോഷണത്തിൻെറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കുവാൻ പോഷൺ അഭിയാൻ  എന്ന കേന്ദ്ര ഗവൺമെൻറിൻറെ ക്വിസ് മത്സരത്തിലും,  ഓൺലൈൻ ആയി കുട്ടികൾ പങ്കെടുത്തു. പാഠഭാഗവുമായും അല്ലാതെയും കുട്ടികൾ പരിചയപ്പെടുന്ന ശാസ്ത്ര മോഡലുകൾ തനിയെ ഉണ്ടാക്കുവാൻ കുട്ടികൾ ഉത്സാഹിക്കുന്നു.

=== സ്‌കൗട്  & ഗൈഡ്: ===
=== [[സ്‌കൗട്  & ഗൈഡ്:]] ===
തയ്യാർ എന്ന മുദ്രാവാക്യവുമായി ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്‌കൗട്  & ഗൈഡ്  പ്രസ്ഥാനം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . രാജ്യസ്നേഹവും സാമൂഹികപ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള ഉന്നത പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സംഘടനാ നിസ്തുലമായ സ്ഥാനം വഹിക്കുന്നു .സ്കൂളിൽ സ്കൗട്ടും ഗൈഡും രണ്ട് യൂണിറ്റുകളായി വർഷാവർഷങ്ങളിൽ ദ്വിതീയ സൗഭാൻ  പാസായി രാജ്യപുരസ്കാർ ടെസ്റ്റിന്  തയ്യാറാക്കി ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കുന്നു .ഇതിനോടൊപ്പം 600 ലധികം കുട്ടികൾ  ഈ സംഘടനയുടെ  നന്മയും സാധ്യതയും സ്വന്തമാക്കിയിട്ടുണ്ട് .സ്കൗട്ട് മാസ്റ്ററായി  ശ്രീ വിൻസൻറ് ദേവസ്യയും ഗൈഡ് ക്യാപ്റ്റനായി  സിസ്റ്റർ ജോളി  ജോസഫും സേവനം അർപ്പിക്കുന്നു .ഈ സ്കൂളിൻറെ  എല്ലാവിധ വളർച്ചയ്ക്കും കുട്ടികൾ നേതൃത്വം നൽകുന്നു .സ്വയംപര്യാപ്തതയും  കർമശേഷിയുള്ള  കുട്ടികളെ രൂപീകരിച് എടുക്കുവാൻ ഈ സംഘടനയ്ക്ക് സാധിക്കുന്നു .

184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712108" എന്ന താളിൽനിന്ന് ശേഖരിച്ചത്