എസ്.എം.യു.പി.എസ്സ്, മേരികുളം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:12, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
=== പരിസ്ഥിതി ക്ലബ് === | === പരിസ്ഥിതി ക്ലബ് === | ||
പ്രകൃതിയെ അറിയാനും പഠിക്കാനും ,പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന സത്യം ആദ്യം കുട്ടികളിൽ ഉറപ്പിക്കാനും ആയി പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. കൊവിഡ് മൂലം ഓൺലൈൻ പഠനം ആയിരുന്നതിനാൽ പ്രവർത്തനങ്ങളും കൂടുതൽ ഓൺലൈനായാണ് നടത്തിയിരുന്നത് . വീട്ടിൽ ഒരു മുറം പച്ചക്കറി യുടെ ഭാഗമായി വീടുകളിൽ കിട്ടിയ വിത്തുകളും തൈകളും ഉപയോഗിച്ച് നമ്മുടെ കുട്ടികൾ പച്ചക്കറി കൃഷി നടത്തുകയും വിളവെടുക്കുകയും ചെയ്തു. സ്കൂൾ ഓഫ്ലൈനായി തുടങ്ങിയപ്പോൾ സ്വന്തം കൃഷിയിൽ നിന്നുള്ള പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുവാൻ കുട്ടികൾ കൊണ്ടുവന്നത് അഭിമാനവും ചാരിതാർത്ഥ്യവും നിറഞ്ഞ അനുഭവമായിരുന്നു. | പ്രകൃതിയെ അറിയാനും പഠിക്കാനും ,പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന സത്യം ആദ്യം കുട്ടികളിൽ ഉറപ്പിക്കാനും ആയി പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. കൊവിഡ് മൂലം ഓൺലൈൻ പഠനം ആയിരുന്നതിനാൽ പ്രവർത്തനങ്ങളും കൂടുതൽ ഓൺലൈനായാണ് നടത്തിയിരുന്നത് . വീട്ടിൽ ഒരു മുറം പച്ചക്കറി യുടെ ഭാഗമായി വീടുകളിൽ കിട്ടിയ വിത്തുകളും തൈകളും ഉപയോഗിച്ച് നമ്മുടെ കുട്ടികൾ പച്ചക്കറി കൃഷി നടത്തുകയും വിളവെടുക്കുകയും ചെയ്തു. സ്കൂൾ ഓഫ്ലൈനായി തുടങ്ങിയപ്പോൾ സ്വന്തം കൃഷിയിൽ നിന്നുള്ള പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുവാൻ കുട്ടികൾ കൊണ്ടുവന്നത് അഭിമാനവും ചാരിതാർത്ഥ്യവും നിറഞ്ഞ അനുഭവമായിരുന്നു. | ||
=== സയൻസ് ക്ലബ്ബ് : === | |||
തെളിയിക്കപ്പെടുന്നവയാണ് ശാസ്ത്രം. ഒരാളുടെ മനസ്സിൽ വിരിയുന്ന സംശയങ്ങളും ചോദ്യങ്ങളും, അവയിൽനിന്നും ഉണ്ടാക്കിയെടുക്കുന്ന ഊഹങ്ങളും, അവയെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തള്ളിയും കൊണ്ടും സത്യത്തിലെത്തി ചേർക്കുമ്പോൾ അത് ശാസ്ത്രമാകും. | |||
ഏറ്റവും കൂടുതൽ ചോദ്യങ്ങൾ മനസ്സിൽ ഉണ്ടാകുന്നതും, അവ ഒരു മടിയും കൂടാതെ ചോദിക്കുന്നതും കുട്ടികളാണ്. അവരുടെയാ ചോദ്യങ്ങൾ ചോദ്യം ചോദിക്കാനുള്ള മനസ്സിന് തളർത്താതെ വളർത്തുക എന്നതാണ് സെൻമേരിസ് യുപിഎസ് ശാസ്ത്ര ക്ലബ്ബിൻറെ ഏറ്റവും വലിയ ഉദ്ദേശ്യം. | |||
ദിനാചരണങ്ങൾക്കു പുറമേ ശാസ്ത്രരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ശാസ്ത്ര പ്രോജക്ട്, വീട്ടിൽ ഒരു പരീക്ഷണം, എൻറെ ശാസ്ത്രജ്ഞൻ, ജീവചരിത്രക്കുറിപ്പ്, ശാസ്ത്രഗ്രന്ഥം -ആസ്വാദനം എന്നീ മത്സരങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. മൊബൈൽ ഫോണിൻറെ ഉപയോഗത്തെക്കുറിച്ചും കോവിഡ് സമയത്തെ പഠന ചിലവിനെയുo കുറിച്ച് ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രീഹരി ബിയുടെ അന്വേഷണാത്മക പ്രൊജക്റ്റ്ടും ഗോകുൽ സിപിയുടെ വീട്ടിൽ ഒരു പരീക്ഷണവും ശ്രേയ ഷിബുവിൻ്റെ ആസ്വാദനക്കുറിപ്പും ജോസിൻ ജയിംസിൻ്റെ എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പും അവയിൽ മുന്നിട്ടുനിന്നു. | |||
ഐഎസ്ആർഒയുടെ ജൂബിലി ആഘോഷ ഭാഗമായി സ്കൂൾ കുട്ടികൾക്കായി സംഘടിക്കപ്പെട്ട ക്ലാസ്സ് നമ്മുടെ കുട്ടികൾക്ക് ലഭിച്ചത് അവർക്ക് നല്ലൊരു അനുഭവമായിരുന്നു. ഒരു മണിക്കൂർ അനുവദിക്കപ്പെട്ട ക്ലാസ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വെളിപ്പെടുത്തുന്നു. | |||
അവർ തന്നെ നടത്തിയ ചിത്രരചനാ മത്സരത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തിരുന്നു എനർജി സേവിങ് പദ്ധതിയുടെ ഭാഗമായി ആയി നടത്തപ്പെട്ട പ്രസംഗ മത്സരത്തിൽ ഇതിൽ നമ്മുടെ സ്കൂളിലെ ഡൽന മരിയ റെജി സംസ്ഥാന തലത്തിൽ പങ്കെടുത്തു. | |||
സേവ് എനർജി പ്രോഗ്രാമിൻ്റെ ഭാഗമായിത്തന്നെ നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണ ശീലത്തിന്,വ്യായാമത്തിൻ്റെ, പോഷണത്തിൻെറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കുവാൻ പോഷൺ അഭിയാൻ എന്ന കേന്ദ്ര ഗവൺമെൻറിൻറെ ക്വിസ് മത്സരത്തിലും, ഓൺലൈൻ ആയി കുട്ടികൾ പങ്കെടുത്തു. പാഠഭാഗവുമായും അല്ലാതെയും കുട്ടികൾ പരിചയപ്പെടുന്ന ശാസ്ത്ര മോഡലുകൾ തനിയെ ഉണ്ടാക്കുവാൻ കുട്ടികൾ ഉത്സാഹിക്കുന്നു. |