"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:30, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 11: | വരി 11: | ||
== '''<big>ജെ ആർ എഫ് ലഭിച്ച പൂർവവിദ്യാർഥി മുഹമ്മദ് റാഫിക്ക് സ്വീകരണം</big>''' == | == '''<big>ജെ ആർ എഫ് ലഭിച്ച പൂർവവിദ്യാർഥി മുഹമ്മദ് റാഫിക്ക് സ്വീകരണം</big>''' == | ||
[[പ്രമാണം:47089 rafi.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47089 rafi.jpeg|ഇടത്ത്|ലഘുചിത്രം]]05-03-2022 :ഈ സ്ഥാപനത്തിൽ അഞ്ചാം തരം മുതൽ പ്ലസ് ടു വരെ പഠിച്ച മുഹമ്മദ് റാഫിക്ക് ജെ ആർ എഫ് ലഭിച്ചതിന് സ്വീകരണം നൽകി. മുക്കം മുസ്ലിം അനാഥ ശാലയിലെ അന്തേവാസിയാണ് റാഫി. പ്ലസ് ടു പഠനത്തിനുശേഷം എം എ എം ഓ കോളേജിൽനിന്ന് കൊമേഴ്സിൽ ബിരുദാനന്തരബിരുദവും പൂർത്തീകരിച്ചു. ഇപ്പോൾ റാഫി എം എ എം ഓ കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്നു. റാഫിയുടെ ഈ വിജയം അനാഥശാല യിലെ മുഴുവൻ വിദ്യാർഥികൾക്കും ഈ സ്ഥാപനത്തിലെ കുട്ടികൾക്കും പ്രചോദനമാണ്. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി കുഞ്ഞാലി മൊമന്റോ നൽകി ആദരിച്ചു | ||
== '''<big>എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽ പാസ് വേഡിന് തുടക്കം</big>''' == | == '''<big>എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽ പാസ് വേഡിന് തുടക്കം</big>''' == |