"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

    കോവിഡ് ഭീതിയുടെ കരങ്ങളിൽ നിന്നും പതിയെ മുക്തി നേടിയ രക്ഷിതാക്കൾ കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വിദ്യാലയത്തിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ഇതിൻറെ ഭാഗമായി ബി ആർ സി യിൽ നിന്നും അധ്യാപകർക്ക് കിട്ടിയ ഉല്ലാസഗണിതം  പരിശീലനം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും അതിലൂടെ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന ആശയം അവരിൽ എത്തിക്കുകയും ചെയ്തു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ കുട്ടികൾക്ക് അർഹതപ്പെട്ട അരി കിറ്റുകൾ ആക്കി  തയ്യാറാക്കി വെച്ചത് ഏറ്റുവാങ്ങി മടങ്ങുമ്പോൾ ദുരിതപൂർണ്ണമായ കാലം .വിട്ടൊഴിയുന്ന ആശ്വാസവും പ്രതീക്ഷയും ആയിരുന്നു എല്ലാ മുഖങ്ങളിലും.

==  ഭക്ഷണവും  ആരോഗ്യവും ==
രണ്ടാം ക്‌ളാസിലെ '''അറിഞ്ഞു കഴിക്കാം''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  അവിൽ കുഴച്ചത്  തയ്യാറാക്കി.നാടൻ ഭക്ഷണം പരിചയപ്പെടാനും പാചക കുറിപ്പെഴുതാനും കുട്ടികൾക്ക് സാധ്യമായി.നാടൻ ഭക്ഷണശീലങ്ങൾ മുറുകെ പിടിക്കാൻ കുട്ടികളെ ശീലിപ്പിക്കാൻ രക്ഷിതാക്കളെയും ബോധവത്കരിച്ചു .
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706191" എന്ന താളിൽനിന്ന് ശേഖരിച്ചത്