"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ജ‍ൂനിയർ റെഡ് ക്രോസ്സ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
24018-2022_JRC.jpg
24018-2022_JRC.jpg
</gallery>
</gallery>
'''
=== പറവകൾക്ക് ഒരു പാനപാത്രം' ===
    ജൂനിയർ റെഡ് ക്രോസിന്റെ  നേതൃത്വത്തിൽ വേനൽചൂടിൽ തളർന്നു വീഴുന്ന പക്ഷികൾക്ക്  ദാഹജലം  നൽകുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിലെ മരത്തിൽ പക്ഷികൾക്ക് വെള്ളം കുടിക്കുന്നതിനുള്ള മൺപാത്രങ്ങൾ തൂക്കിയിട്ടു .
        മൺപാത്രങ്ങളിൽ വെള്ളം ഒഴിച്ചുകൊണ്ട്‌  വാർഡ് മെമ്പർ ശ്രീ .ടി. ഒ .ജോസ്  ഉത്ഘടന കർമം നിർവഹിച്ചു .പ്രിൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി .ജെ , ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി , ജെ .ആർ .സി  കോ -ഓർഡിനേറ്റർ മാരായ സിജി ജോസ് പോൾ കെ , ജോളി' ടി. ഒ  എന്നിവർ ആശംസകൾ അറിയിച്ചു.
    ജൂനിയർ റെഡ് ക്രോസ്  അംഗങ്ങൾ  തങ്ങളുടെ വീടുകളിലും  പക്ഷികൾക്ക്  ദാഹജലം നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704901" എന്ന താളിൽനിന്ന് ശേഖരിച്ചത്