"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 17: വരി 17:
</gallery>
</gallery>
[[പ്രമാണം:Nn481.jpeg|ലഘുചിത്രം|center|കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി.വിഭാഗം അറബിക് പദ്യം ചൊല്ലൽ (ജനറൽ)ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീർ|150px ]]

ആഹ്ലാദ പ്രഘടനം നടത്തി
ആഹ്ലാദ പ്രകടനം നടത്തി

യു.പി. വിഭാഗം [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7 അറബിക്] പദ്യം ചൊല്ലലിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീറിനെ കമ്പിൽ ടൗണിലേക്ക് ആനയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. ശ്രീമതി.സുധർമ്മ.ജി. ശ്രീമതി.ദിവ്യ,ശ്രീമതി,അപർണ്ണ,ശ്രീ.നസീർ.എൻ, ശ്രീ.ബിജു, ശ്രീ.അർജുൻ,ശ്രീ.അരുൺ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

<gallery>
<gallery>
വരി 27: വരി 27:
പ്രമാണം:nn505.jpeg|
പ്രമാണം:nn505.jpeg|
</gallery>
</gallery>
===അറബിക് ഡിജിറ്റൽ മാഗസിൻ===
===അറബിക് ഡിജിറ്റൽ മാഗസിൻ===

24 -02 -2020 ന് നടന്ന സ്കൂൾ പഠനോത്സവത്തോടനുബന്ധിച്ച് അറബിക് ഡിജിറ്റൽ മാഗസിൻ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അജിത്ത് മാട്ടൂൽ പ്രകാശനം കർമ്മം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.താഹിറ, സ്കൂൾ മാനേജർ ശ്രീ.പി.ടി.പി.മുഹമ്മദ് കുഞ്ഞി, പ്രിൻസിപ്പൽ രാജേഷ്, ഹെഡ്മിസ്ട്രസ് സുധർമ്മ.ജി, ബി.പി.ഒ.ഗോവിന്ദൻ എടാടത്തിൽ, വാർഡ് മെമ്പർ , ഷമീമ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നഫീസ, മദർ പി.ടി.എ പ്രസിഡണ്ട് സജ്‌ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

4,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704529" എന്ന താളിൽനിന്ന് ശേഖരിച്ചത്