"എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 71: വരി 71:
<big>സേക്രട്ട് ഹാർട്ട് യു പി സ്കൂൾ ആയി മാറി .ചുള്ളിമാനൂർ നമ്മുടെ സ്വന്തം ദേശം. പച്ചയായ മനുഷ്യർ ജാതി മത ഭേദമന്യേ സ്വസ്ഥവും സ്വച്ഛവുമായി തിങ്ങിപ്പാർക്കുന്ന നമ്മുടെ സ്വന്തം ചുള്ളിമാനൂർ. വർഷങ്ങൾക്കപ്പുറം ചുള്ളിമാനൂരിന് ഇന്ന് നാം കാണുന്ന പ്രൗഢിയോ യശസ്സോ ഇല്ലാത്തൊരു ഭൂതകാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര ഭൂതകാലം....പൂർവികർക്കു മാത്രമറിയാവുന്ന ഇന്നലകളിലേക്കുള്ള യാത്ര....ചരിത്രം എന്നത് മറക്കാൻ ഉള്ളതല്ല...എന്നും  ഓർക്കാൻ  ഉള്ളതാണെന്ന ഓർമ്മപെടുത്തലോടെ ..…

തെളിവുകളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെടുന്ന  ഇന്നലെകളെയാണ്  ചരിത്രം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഇന്നലെകളുടെ പുനരാവിഷ്‌ക്കാരം...ഊഹങ്ങളിൽനിന്നും അനുമാനങ്ങളിൽ നിന്നും രൂപപ്പെടേണ്ടതല്ല അത്. വസ്തുതകളുടെയും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെടേണ്ടതാണ്.അപ്പോഴാണ് ശാസ്ത്രത്തിന്റെ ഭാഗമാകുന്നത്. ഒരു പ്രദേശത്തിന്റെ ഇന്നലെകൾ അറിയുക എന്നത് ഇന്നത്തെ ജീവിതത്തിലുള്ള വിളക്ക് മരമായോ വഴിക്കാട്ടിയായോ കണക്കാക്കാം.  ഇന്നലെ എന്തായിരുന്നെന്നോ , എങ്ങനെയായിരുന്നെന്നോ എന്നത് തിരിച്ചറിഞ്ഞാൽ മാത്രമേ, അതിൽ നിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ജീവിതം</big>
തെളിവുകളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെടുന്ന  ഇന്നലെകളെയാണ്  ചരിത്രം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഇന്നലെകളുടെ പുനരാവിഷ്‌ക്കാരം...ഊഹങ്ങളിൽനിന്നും അനുമാനങ്ങളിൽ നിന്നും രൂപപ്പെടേണ്ടതല്ല അത്. വസ്തുതകളുടെയും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെടേണ്ടതാണ്.അപ്പോഴാണ് ശാസ്ത്രത്തിന്റെ ഭാഗമാകുന്നത്. ഒരു പ്രദേശത്തിന്റെ ഇന്നലെകൾ അറിയുക എന്നത് ഇന്നത്തെ ജീവിതത്തിലുള്ള വിളക്ക് മരമായോ വഴിക്കാട്ടിയായോ കണക്കാക്കാം.  ഇന്നലെ എന്തായിരുന്നെന്നോ , എങ്ങനെയായിരുന്നെന്നോ എന്നത് തിരിച്ചറിഞ്ഞാൽ മാത്രമേ, അതിൽ നിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ജീവിതം ക്രമപ്പെടുത്താനാകൂ. അതുകൊണ്ട്തന്നെ നാമെല്ലാവരും വസിക്കുന്ന ഭൂപ്രദേശത്തിന്റെ ഇന്നലെകളെക്കുറിച്ചു വ്യക്തമായി അറിഞ്ഞിരിക്കണം.
 
വിവിധ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങളും നേരിടേണ്ടിവന്ന വെല്ലുവിളികളും ഗുണപാഠങ്ങളും സ്വർണ്ണം ഉലയിലെന്നപോലെ സംസ്ക്കരിച്ചെടുത്തൽ മാത്രമേ ഒരുവന്റെ വിദ്യാഭ്യാസത്തിൽ അൽപ്പമെങ്കിലും പൂർണ്ണത കൈവരിക്കാനാവുക. ഈ ബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനും നാടിൻറെ ഇന്നലെകളിൽ അഭിമാനമുള്ളവരാകുന്നതിനും അതിലൂടെ പിറന്ന മണ്ണിനോടും രാജ്യത്തോടും കടപ്പാടുള്ളവരാക്കി രാജ്യസ്നേഹത്തിൽ വളർത്താനും നിലനിർത്താനും ഇത്തരം പ്രാദേശിക ചരിത്ര അന്വേഷണ പഠനത്തിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.</big>

<big><br /></big>
<big><br /></big>
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704379" എന്ന താളിൽനിന്ന് ശേഖരിച്ചത്