"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗൃഹ സന്ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗൃഹ സന്ദർശനം (മൂലരൂപം കാണുക)
15:27, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗൃഹ സന്ദർശനം എന്ന താൾ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗൃഹ സന്ദർശനം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:15222visi.jpeg|ലഘുചിത്രം|ഗ്രഹ സന്ദർശനം]] | [[പ്രമാണം:15222visi.jpeg|ലഘുചിത്രം|ഗ്രഹ സന്ദർശനം]] | ||
[[പ്രമാണം:15222visit.jpeg|ലഘുചിത്രം]] | [[പ്രമാണം:15222visit.jpeg|ലഘുചിത്രം]] | ||
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളും കോളനികളും അധ്യാപകർ ഇടക്കിടെ സന്ദർശിക്കുന്നു.ഇതുമൂലം കുട്ടികളുടെ കുടുംബപശ്ചാത്തലവും,പഠന സൗകര്യങ്ങളും മനസിലാക്കാൻ കഴിയുന്നു. | '''സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളും കോളനികളും അധ്യാപകർ ഇടക്കിടെ സന്ദർശിക്കുന്നു.ഇതുമൂലം കുട്ടികളുടെ കുടുംബപശ്ചാത്തലവും,പഠന സൗകര്യങ്ങളും മനസിലാക്കാൻ കഴിയുന്നു.''' | ||
ഓരോ അദ്ധ്യായന വർഷവും ആരംഭിക്കുന്നതിനു മുന്നേ ഗൃഹ സന്ദർശനം പൂർത്തിയാക്കും. കുട്ടികളുടെ കുടുംബാന്തരീക്ഷം മനസിലാക്കുന്നതിനും സാമ്പത്തികവും മാനസികവുമായ എന്തെങ്കിലും പ്രയാസങ്ങൾ അവർ അനുഭവിക്കുന്നുണ്ടോ എന്നറിയുന്നതിനും ഗൃഹ സന്ദർശനം പ്രയോജനപ്പെടുന്നു. | '''ഓരോ അദ്ധ്യായന വർഷവും ആരംഭിക്കുന്നതിനു മുന്നേ ഗൃഹ സന്ദർശനം പൂർത്തിയാക്കും. കുട്ടികളുടെ കുടുംബാന്തരീക്ഷം മനസിലാക്കുന്നതിനും സാമ്പത്തികവും മാനസികവുമായ എന്തെങ്കിലും പ്രയാസങ്ങൾ അവർ അനുഭവിക്കുന്നുണ്ടോ എന്നറിയുന്നതിനും ഗൃഹ സന്ദർശനം പ്രയോജനപ്പെടുന്നു.''' | ||
ആദിവാസി കോളനികളിൽ നിരന്തരമായ സന്ദർശനം വഴി അവരുടെ ഹാജർനില ഉറപ്പുവരുത്തുന്നു. | '''ആദിവാസി കോളനികളിൽ നിരന്തരമായ സന്ദർശനം വഴി അവരുടെ ഹാജർനില ഉറപ്പുവരുത്തുന്നു. കൊറോണ കാലത്തു കുട്ടികൾക്ക് onsite support നൽകാനും മാനസിക പിന്തുണ നൽകാനും അധ്യാപകർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.''' | ||
കൊറോണ കാലത്തു കുട്ടികൾക്ക് onsite support നൽകാനും മാനസിക പിന്തുണ നൽകാനും അധ്യാപകർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. |