"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
Health Class9.jpg|
Health Class9.jpg|
</gallery>
</gallery>
== വായനയെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പുസ്തകത്തൊട്ടിലുമായി കുട്ടിപ്പോലീസ് ==
<p style="text-align:justify">ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് കോടോത്ത് എസ്.പി.സി.യുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് പുസ്തകം ശേഖരിച്ചു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകും. ഒരു മാസത്തിനകം വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണം.പ്രസ്തുത ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ എ.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് രാജപുരം പുസ്തക തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.  സി.പി.ഒ. ജനാർദ്ദനൻ കെ. സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് കുമാരി ശിവാനി. എം നന്ദി പ്രകാശിപിച്ചു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ പ്രകാശൻ സി, ദീപേഷ് എം. രമേശൻ എം, ഗീത. സി, ജിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.</p>
വാർത്ത കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക<br>
[[പ്രമാണം:പുസ്തകത്തൊട്ടിൽ.resized.png|ലഘുചിത്രം]]
'''വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''
https://www.youtube.com/watch?v=EJj6oveMHh8


== '''SPC സൂപ്പർ സീനിയർ കേഡറ്റുകളുടെ നാലാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.''' ==
== '''SPC സൂപ്പർ സീനിയർ കേഡറ്റുകളുടെ നാലാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.''' ==
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702310" എന്ന താളിൽനിന്ന് ശേഖരിച്ചത്