"എം യു എം ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

* കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഏഴ് ക്ളാസ് മുറികൾ
* കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള 8 ക്ളാസ് മുറികൾ
* കളി സ്ഥലങ്ങൾ  
* കളി സ്ഥലങ്ങൾ  
* ഗ്യാസ് കണക്ഷൻ ഉള്ള കിച്ചൺ സൗകര്യം  
* ഗ്യാസ് കണക്ഷൻ ഉള്ള കിച്ചൺ സൗകര്യം  
വരി 40: വരി 40:
[[പ്രമാണം:Nursury.jpg|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]
[[പ്രമാണം:Nursury.jpg|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]

സ്കൂളിൽ പ്രീപ്രൈമറിയും  പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി.  കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും ശബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകമാക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
സ്കൂളിൽ പ്രീപ്രൈമറിയും  പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി.  കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും ശബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകമാക്കുന്നു. 74 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
 
വരി 54: വരി 61:

== സ്കൂൾ ബസ് ==
[[പ്രമാണം:Bus pic 1.png|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]
[[പ്രമാണം:Bus pic 1.png|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെയാണ്  രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങിയത്. തികച്ചും എം ഐ സഭയുടെ കീഴിലാണ് ബസ് പ്രവർത്തിക്കുന്നത് . ദാസൻ, രാജീവൻ  എന്നിവരാണ് ബസ് ഡ്രൈവർമാർ. കൈനാട്ടി,പുത്തൂർ,ആവിക്കൽ, കസ്റ്റംസ് റോഡ്, പുറങ്കര,കോട്ടക്കടവ്, പഴങ്കാവ് എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 70 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു.  ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.

വരി 68: വരി 74:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സയൻ‌സ് ക്ലബ്ബ്
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ഇംഗ്ലീഷ് [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701524" എന്ന താളിൽനിന്ന് ശേഖരിച്ചത്