"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 26: വരി 26:
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ കഥാപാത്രാവിഷ്ക്കാരം എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളായ നിവേദ്യ കെ.എസും, ഈശ്വർ കൃഷ്ണയും ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാപാത്രാവിഷ്ക്കാരം നടത്തി നിർവ്വഹിച്ചു..കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിൽ ഒരു പ്രഭാഷണവുമുണ്ട്. തുടർന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയ പി.വിജയൻ ഐ.പി.എസ്.നടത്തിയ കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിലുള്ള പ്രഭാഷണവും സംഘടിപ്പിച്ചു.  

*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/lJCDtaWHaQI

===സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം_23-06-2021===
[[പ്രമാണം:12060 smart phone distribution 20211.jpg|ലഘുചിത്രം|കൈത്താങ്ങ്]]
ഓൺലൈൺ പഠനസൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാർഥികൾക്ക്‌ സന്നദ്ധസംഘടനകളും അധ്യാപകരും വ്യക്തികളും ചേർന്ന് സ്വരൂപിച്ച  സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് . പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

===വായനാ പക്ഷാചരണം:കുടുംബ മാഗസിൻ തയ്യാറാക്കൽ:ഉദ്ഘാടനം_25-06-2021===

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700577" എന്ന താളിൽനിന്ന് ശേഖരിച്ചത്