"ഗവ. എൽ .പി. എസ്. തോട്ടഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,436 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2022
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓടിട്ട ഒറ്റ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ് മുറികളും ഓഫീസും ഉണ്ട്. പാചകപ്പുര ഉണ്ട്. കവിയൂർ പഞ്ചായത്തിൻറ ഫണ്ട് ഉപയോഗിച്ച് മുറ്റം കുറച്ചു ഭാഗം ഇൻറർലോക്ക് ചെയ്യാൻ കഴിഞ്ഞു. പുതിയ ബഞ്ച്, ഡസ്ക്, അലമാര എന്നിവ ലഭിച്ചു. ടൈലുകൾ പതിച്ച മനോഹരമായ തറയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉണ്ട്. MLA ഫണ്ടിൽ നിന്നും ഒരു ഡസ്ക് ടോപ്പ്, കോപ്പിയർ എന്നിവ ലഭിച്ചു. BRC യിൽ നിന്ന്  TV ലഭിച്ചു. കുട്ടികളുടെ പഠനത്തിന് ഇവയെല്ലാം ഉപയോഗിച്ചു വരുന്നു.
കുടിവെള്ളത്തിനായി വറ്റാത്ത കിണറും പമ്പും ടാങ്കും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699448" എന്ന താളിൽനിന്ന് ശേഖരിച്ചത്