"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
== '''സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്''' ==
== '''സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്''' ==
[[പ്രമാണം:48002-inaugu.jpg|ഇടത്ത്‌|ലഘുചിത്രം|ക്യാമ്പ് ഉത്ഘാടന വേളയിൽ]]
[[പ്രമാണം:48002-inaugu.jpg|ഇടത്ത്‌|ലഘുചിത്രം|ക്യാമ്പ് ഉത്ഘാടന വേളയിൽ]]
</small></p>
സ്കൂളിലെ ഹയർ സെക്കന്ററി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ 2020 -2021 വർഷത്തെ യൂണിറ്റ് ക്യാമ്പ് എടവണ്ണ എടവണ്ണ സൈലന്റ് സ്പ്രിങ്ങിൽ വെച്ച് നടന്നു .തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ക്യാമ്പ് നടത്തിയത് . കോവിഡ് പശ്ചാത്തലത്തിൽ മറ്റു വിദ്യാലയങ്ങളിൽ പോയി ഒരു ക്യാമ്പ് സംഘടിപ്പിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ തികച്ചും വ്യത്യസ്തമായി ഗൃഹാന്തരീക്ഷമാണ് ക്യാമ്പിനായി തിരഞ്ഞെടുത്തത് .മുപ്പത് വോളൻറ്റേഴ്സിന്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് ചെയ്യാവുന്ന ഇടമായിരുന്നു എടവണ്ണയിലെ സൈലന്റ് സ്പ്രിങ് എന്ന വീട് 2021-ഡിസംബർ 18 രാവിലെ 8 :30 ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു .പ്രാര്ഥനയോടുകൂടി ആരംഭിച്ച ഉത്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എടവണ്ണ പോലീസ്  സ്റ്റേഷൻ എസ്.എച്.ഒ പി വിഷ്ണു പെങ്കെടുത്തു .എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു . ഉത്ഘാടന ചടങ്ങിന് ശേഷം ബി.എൽ.എസ് ട്രെയ്നർ ഹബീബുറഹ്മാൻ വോളന്റീർസിന് ബി.എൽ.എസ് ട്രെയിനിങ് നൽകി ഉച്ച ഭക്ഷണത്തിന് ശേഷം പരേഡ് ട്രെയ്നർ അഡ്വെഞ്ചർ ആക്ടിവിറ്റീസിൻ നേതൃത്വം നൽകി .ഇടവേളകളിൽ വിവിധയിനം നോട്ടുകളും  വോളന്ററുകളെ പഠിപ്പിച്ചു . തുടർന്ന് നരിപ്പാറയിലേക്ക് ഹൈക്കിങ്ങിന് പോയി . നരിപ്പാറയിലെ സായാഹ്നം ആസ്വദിച്ച് പ്രകൃതിയെ അറിഞ്ഞുകൊണ്ട് തിരിച്ചു ക്യാമ്പിൽ എത്തി .രാത്രി ഭക്ഷണത്തിന് ശേഷം പെട്രോൾ ലീഡർ ഹിബ നസീറിന്റെ ക്യാമ്പ് ഫയർ ഗീതത്തോടുകൂടി ക്യാമ്പ് ഫയർ ആരംഭിച്ചു .ഗൈഡ് ഡി.ഒ.സി ഷകീല ചീമാടൻ സ്കൗട്ട് ഡി.സി എം.ഷിജു  എന്നിവർ ക്യാമ്പ് ഫയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിജ്ഞ ചെയ്തു .തുടർന്ന് സാംസ്‌കാരിക പരിപാടികൾ നടന്നു .ഡിസംബർ 19 ന് രാവിലെ പരേഡ് ട്രെയ്‌നറുടെ നേതൃത്വത്തിൽ ബി.പി'എസ് സിക്സ് പരീശീലനം നടന്നു . തുടർന്ന് സർവ്വ മത പ്രാർത്ഥനയും നടന്നു .പ്രഭാത ഭക്ഷണത്തിന് ശേഷം കൊമ്പൻ കല്ല് മലയിലേക്ക് ട്രക്കിങ്ങിനായി തിരിച്ചു .പരിസ്ഥിതി പ്രവർത്തകനായ സതീഷ് പുള്ളിപ്പാടവും മല കയറ്റത്തിന് നേതൃത്വം നൽകി .മല മുകളിലെ വിദൂരകാഴ്ചകളും പ്രകൃതി പാഠങ്ങളും ആവോളം അനുഭവിച്ച് ക്യാമ്പ് അംഗങ്ങൾ മലയിറങ്ങി .ഉച്ച ഭക്ഷണത്തിന് ശേഷം ക്യാമ്പ് വിലയിരുത്തലോടുകൂടി ക്യാമ്പ് അവസാനിച്ചു.[https://youtu.be/G-hP6Gp-5Kc വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക]
<p style="text-align:justify">&emspസ്കൂളിലെ ഹയർ സെക്കന്ററി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ 2020 -2021 വർഷത്തെ യൂണിറ്റ് ക്യാമ്പ് എടവണ്ണ എടവണ്ണ സൈലന്റ് സ്പ്രിങ്ങിൽ വെച്ച് നടന്നു .തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ക്യാമ്പ് നടത്തിയത് . കോവിഡ് പശ്ചാത്തലത്തിൽ മറ്റു വിദ്യാലയങ്ങളിൽ പോയി ഒരു ക്യാമ്പ് സംഘടിപ്പിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ തികച്ചും വ്യത്യസ്തമായി ഗൃഹാന്തരീക്ഷമാണ് ക്യാമ്പിനായി തിരഞ്ഞെടുത്തത് .മുപ്പത് വോളൻറ്റേഴ്സിന്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് ചെയ്യാവുന്ന ഇടമായിരുന്നു എടവണ്ണയിലെ സൈലന്റ് സ്പ്രിങ് എന്ന വീട് 2021-ഡിസംബർ 18 രാവിലെ 8 :30 ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു .പ്രാര്ഥനയോടുകൂടി ആരംഭിച്ച ഉത്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എടവണ്ണ പോലീസ്  സ്റ്റേഷൻ എസ്.എച്.ഒ പി വിഷ്ണു പെങ്കെടുത്തു .എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു . ഉത്ഘാടന ചടങ്ങിന് ശേഷം ബി.എൽ.എസ് ട്രെയ്നർ ഹബീബുറഹ്മാൻ വോളന്റീർസിന് ബി.എൽ.എസ് ട്രെയിനിങ് നൽകി ഉച്ച ഭക്ഷണത്തിന് ശേഷം പരേഡ് ട്രെയ്നർ അഡ്വെഞ്ചർ ആക്ടിവിറ്റീസിൻ നേതൃത്വം നൽകി .ഇടവേളകളിൽ വിവിധയിനം നോട്ടുകളും  വോളന്ററുകളെ പഠിപ്പിച്ചു . തുടർന്ന് നരിപ്പാറയിലേക്ക് ഹൈക്കിങ്ങിന് പോയി . നരിപ്പാറയിലെ സായാഹ്നം ആസ്വദിച്ച് പ്രകൃതിയെ അറിഞ്ഞുകൊണ്ട് തിരിച്ചു ക്യാമ്പിൽ എത്തി .രാത്രി ഭക്ഷണത്തിന് ശേഷം പെട്രോൾ ലീഡർ ഹിബ നസീറിന്റെ ക്യാമ്പ് ഫയർ ഗീതത്തോടുകൂടി ക്യാമ്പ് ഫയർ ആരംഭിച്ചു .ഗൈഡ് ഡി.ഒ.സി ഷകീല ചീമാടൻ സ്കൗട്ട് ഡി.സി എം.ഷിജു  എന്നിവർ ക്യാമ്പ് ഫയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിജ്ഞ ചെയ്തു .തുടർന്ന് സാംസ്‌കാരിക പരിപാടികൾ നടന്നു .ഡിസംബർ 19 ന് രാവിലെ പരേഡ് ട്രെയ്‌നറുടെ നേതൃത്വത്തിൽ ബി.പി'എസ് സിക്സ് പരീശീലനം നടന്നു . തുടർന്ന് സർവ്വ മത പ്രാർത്ഥനയും നടന്നു .പ്രഭാത ഭക്ഷണത്തിന് ശേഷം കൊമ്പൻ കല്ല് മലയിലേക്ക് ട്രക്കിങ്ങിനായി തിരിച്ചു .പരിസ്ഥിതി പ്രവർത്തകനായ സതീഷ് പുള്ളിപ്പാടവും മല കയറ്റത്തിന് നേതൃത്വം നൽകി .മല മുകളിലെ വിദൂരകാഴ്ചകളും പ്രകൃതി പാഠങ്ങളും ആവോളം അനുഭവിച്ച് ക്യാമ്പ് അംഗങ്ങൾ മലയിറങ്ങി .ഉച്ച ഭക്ഷണത്തിന് ശേഷം ക്യാമ്പ് വിലയിരുത്തലോടുകൂടി ക്യാമ്പ് അവസാനിച്ചു.[https://youtu.be/G-hP6Gp-5Kc വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക]


== '''<big>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗാലറി</big>''' ==
== '''<big>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗാലറി</big>''' ==
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  വിംഗ് നടത്തിയ വിവിധ പ്രോഗ്രാക്കളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  വിംഗ് നടത്തിയ വിവിധ പ്രോഗ്രാക്കളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699261" എന്ന താളിൽനിന്ന് ശേഖരിച്ചത്