"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 122: വരി 122:
==ശിശുദിനാഘോഷം==
==ശിശുദിനാഘോഷം==
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:47234 alikkutty 01.jpg|thumb|right|200px|പ്രതിഭകളെ ആദരിക്കൽ]]
2019 നവംബർ 14 ന് ഈ വർഷത്തെ ശിശുദിനാഘോഷം വ്യത്യസ്ത മേഖലകളിലെ പ്രതിഭകളോടോപ്പമായിരുന്നു. മാപ്പിള കലകളിൽ അഗ്രഗണ്യനായ സി കെ ആലിക്കുട്ടി പന്തീർപ്പാടം, ജോനിഷ അവിനാഷ് (നാടകം), നൗഫൽ അലി പാലക്കൽ (കായികം) എന്നിവരെ ആദരിക്കുകയും സ്‌കൂൾ മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി. പി സലിം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, കെ.സി പരീക്കുട്ടി, എം. സാജിത, കെ.എം ഗിരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഒ.കെ സൗദാബീവി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പുഷ്പലത ടീച്ചർ നന്ദിയും പറഞ്ഞു.

[[പ്രമാണം:47234sirj19.jpeg|thumb|right|359px]]
<p style="text-align:justify">
<p style="text-align:justify">
==അക്ഷരദീപം==
==അക്ഷരദീപം==
<p style="text-align:justify">
2019 നവംബർ 28
2019 നവംബർ 28
സിറാജ് അക്ഷരദീപം പദ്ധതി അബ്ദുൾ മജീദ്, സിയാസ് എന്നിവർ ചേർന്ന് സ്‌കൂൾ ലീഡർ അൻസബ് അമീന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:47234spta0219.jpeg|thumb|right|359px]]
<p style="text-align:justify">
==സ്‌പെഷൽ പിടിഎ==
==സ്‌പെഷൽ പിടിഎ==
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:47234spta0219.jpeg|thumb|right|200px]]
2019 ഡിസംബർ 6 ന് ചേർന്ന സ്‌പെഷ്യൽ പി ടി എ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ  പിടിഎ പ്രസിഡണ്ട് വി.പി സലിം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പുഷ്പലത ടീച്ചർ സ്വാഗതം പറഞ്ഞു. ബി.ആർസി ട്രെയിനർ നൗഫൽ സർ സ്‌പെഷ്യൽ പി ടി എയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട ക്ലാസ് വളരെ ഫലപ്രദമായിരുന്നു. വാർഡ് മെമ്പർ ശ്രീബ ഷാജി ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. മാക്കൂട്ടം സ്‌കൂളിന്റെ ഈ വർഷത്തെ ഇതുവരെയുള്ള മികവുകൾ ഹാഷിദ് സാറിന്റെ നേതൃത്വത്തിൽ ഡിസ്‌പ്ലേ ചെയ്തിരുന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എല്ലാവരിലും എത്തിയിരുന്നു. എസ്.ആർ.ജി കൺവീനർ പ്രബിഷ ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.

വരി 138: വരി 139:
സെക്കന്റ് ടേം എക്‌സാം
സെക്കന്റ് ടേം എക്‌സാം
ഡിസംബർ 10 മുതൽ 19 വരെ നടന്ന രണ്ടാം പാദ മൂല്യനിർണയം ജലീൽ സാറിന്റെ നേതൃത്വത്തിൽ നടന്നു.

==പത്രസമർപ്പണം==
==പത്രസമർപ്പണം==
<p style="text-align:justify">
<p style="text-align:justify">
2019 ഡിസംബർ 12 ന് സുപ്രഭാതം ദിനപത്രത്തിന്റെ സമർപ്പണം സ്‌കൂൾ മാനേജരുടെയും പി ടി എ പ്രസിഡണ്ടിന്റെയെയും നേതൃത്വത്തിൽ നടന്നു.

[[പ്രമാണം:47234orma19.jpeg|thumb|right|359px]]
 
<p style="text-align:justify">
<p style="text-align:justify">
==ഓർമചെപ്പ്==
==ഓർമചെപ്പ്==
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:47234orma19.jpeg|thumb|right|200px]]
2019 ഡിസംബർ 27 ന് ഡിസംബർ 27 വെള്ളിയാഴ്ച 2.30 സ്‌കൂൾ അങ്കണത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. പ്രസിഡണ്ടായി അഷ്‌റഫ് , സെക്രട്ടറിയായി റസാഖ് സി, ട്രഷറർ പി.അബ്ദുൾഖാദർ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് വി പി സലിം അധ്യക്ഷത വഹിച്ചു.

==പഠനയാത്ര==
==പഠനയാത്ര==
<p style="text-align:justify">
<p style="text-align:justify">
വരി 153: വരി 158:
2019 ജനുവരി 26 ന് രാവിലെ 9 മണിക്ക് പതാകയുയർത്തികൊണ്ട് തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ, പി ടി എ പ്രസിഡണ്ട് വി. പി സലിം , എച്ച്.എം ഇൻ ചാർജ് പുഷ്പലത ടീച്ചർ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്‌കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം അവതരണം നടത്തി. ഓരോ ക്ലാസിലെ കുട്ടികളും ഭരണഘടന ആർട്ടിക്കിൾസ് അവതരിപ്പിച്ചു. പതാകഗാന മത്സരവും ദേശഭക്തിഗാനമത്സരവും പ്രസംഗവും ഉണ്ടായിരുന്നു. കുട്ടികൾക്ക് മധുരം നൽകി.

==പഠനോൽസവം==
==പഠനോൽസവം==
[[പ്രമാണം:47234padno19.jpeg|thumb|right|359px]]
[[പ്രമാണം:47234padno19.jpeg|thumb|right|200px]]
<p style="text-align:justify">
<p style="text-align:justify">
ജനുവരി 31 വെള്ളിയാഴ്ച വളരെ വിപുലമായി പഠനോൽസവം നടത്തി. അന്നേ ദിവസം തന്നെയായിരുന്നു സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉദ്ഘാടനം. ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പി ടി എ, എം .പി. ടി എ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. പഠനോൽസവത്തിന്റെ ഭാഗമായി ഒരു വർഷത്തെ കുട്ടികളുടെ പഠനനേട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ലിഖിത രൂപത്തിലും അവതരണ രൂപത്തിലും നിർമ്മാണ രൂപത്തിലും പ്രദർശിപ്പിച്ചു. എൽപി ക്ലാസ് തലത്തിലും യുപി വിഷയാടിസ്ഥാനത്തിലും ആയിരുന്നു പ്രദർശനം. കുട്ടികൾ നേതൃത്വം നൽകിയായിരുന്നു അവയുടെ അവതരണം. സിനിമാനടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. അന്നേ ദിവസം തന്നെ ഫുഡ് ഫെസ്റ്റും നടന്നു.

വരി 163: വരി 168:
2019 ഫെബ്രുവരി 25 ന്എല്ലാ കുട്ടികൾക്കും വിരഗുളിക നൽകി
2019 ഫെബ്രുവരി 25 ന്എല്ലാ കുട്ടികൾക്കും വിരഗുളിക നൽകി

<p style="text-align:justify">

[[പ്രമാണം:47234foot19.jpeg|thumb|right|359px]]
<p style="text-align:justify">
==ഫുട്‌ബോൾ ലീഗ് 2020==
==ഫുട്‌ബോൾ ലീഗ് 2020==
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:47234foot19.jpeg|thumb|right|200px]]
2019 മാർച്ച്  2-5 മാക്കൂട്ടം സ്‌കൂൾ യു പി ക്ലാസ് തലത്തിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ 7 സിയും 7 ഡിയും മാറ്റുരച്ചു. 7 ഡി ജേതാക്കളായി.

==വാർഷികാഘോഷം==
==വാർഷികാഘോഷം==
2019 മാർച്ച്  6 ന് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പും സംഘടിപ്പിച്ചു.

{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:47234var19.jpeg|260px]]
|[[പ്രമാണം:47234var19.jpeg|160px]]
|[[പ്രമാണം:47234var0219.jpeg|340px]]
|[[പ്രമാണം:47234var0219.jpeg|200px]]
|[[പ്രമാണം:47234var0319.jpeg|340px]]
|[[പ്രമാണം:47234var0319.jpeg|200px]]
|}
|}
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698837...1698854" എന്ന താളിൽനിന്ന് ശേഖരിച്ചത്