"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==


പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികൾക്ക് അക്ഷരവെളിച്ചം പകരാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് സർക്കാർ അനുവദിച്ച എലിമെന്ററി സ്കൂൾ, കോട്ടക്കലിൽ സ്‍ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകൾക്ക് ശേഷം 1966ൽ യു.പി സ്കൂളായും 1976ൽ ഹൈസ്കൂളായും  
പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികൾക്ക് അക്ഷരവെളിച്ചം പകരാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് സർക്കാർ അനുവദിച്ച എലിമെന്ററി സ്കൂൾ, കോട്ടക്കലിൽ സ്‍ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകൾക്ക് ശേഷം 1966ൽ യു.പി സ്കൂളായും 1976ൽ ഹൈസ്കൂളായും 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്ന‍ങ്ങളുടെ സാക്ഷാത്കാരമായിരുന്നു. വളർച്ചയുടെ നാൾവഴികളോരോന്നിലും പാഠ്യ പാ‍ഠ്യേതര മേഖലകളിൽ പുലർത്തിയ മികവാണ് സ്കൂളിന്റെ വളർച്ചയുടെ ഊർജ്ജ സ്രോതസ് എന്ന് ഉറച്ചു വിശ്വസിക്കാം.
21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്ന‍ങ്ങളുടെ സാക്ഷാത്കാരമായിരുന്നു. വളർച്ചയുടെ നാൾവഴികളോരോന്നിലും പാഠ്യ പാ‍ഠ്യേതര മേഖലകളിൽ പുലർത്തിയ മികവാണ് സ്കൂളിന്റെ വളർച്ചയുടെ ഊർജ്ജ സ്രോതസ് എന്ന് ഉറച്ചു വിശ്വസിക്കാം.


പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യ‍‍ങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്.  വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയൻസ് ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിംഗ് റൂം
പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യ‍‍ങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്.  വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയൻസ് ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിംഗ് റൂം
1,072

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697905" എന്ന താളിൽനിന്ന് ശേഖരിച്ചത്