ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:17, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022→സീഡ് ഓൺലൈൻ മൂകാഭിനയ മത്സരം തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം
വരി 221: | വരി 221: | ||
===സീഡ് ഓൺലൈൻ മൂകാഭിനയ മത്സരം തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം=== | ===സീഡ് ഓൺലൈൻ മൂകാഭിനയ മത്സരം തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം=== | ||
[[പ്രമാണം:12060 seed mime 2022.jpg|ലഘുചിത്രം|മൂകാഭിനയ ടീം അംഗങ്ങൾ ]] | [[പ്രമാണം:12060 seed mime 2022.jpg|ലഘുചിത്രം|മൂകാഭിനയ ടീം അംഗങ്ങൾ ]] | ||
മാതൃഭൂമി നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഓൺലൈൻ മൂകാഭിനയ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. 5000രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് ലഭിക്കുക. തച്ചങ്ങാട് സ്കൂളിലെ അധ്യാപകനായിരുന്ന ജയേഷ് കൃഷ്ണയാണ് മൂകാഭിനയ പരിശീലനം നടത്തിയത്. പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നേതൃത്വം നൽകി. അഭിലാഷ് രാമൻ സാങ്കേതിക വിഭാഗം കൈകാര്യം, ചെയ്തു. തച്ചങ്ങാട് സ്കൂളിലെ പെൺകുട്ടികൾ മാത്രം അഭിനയിച്ച മൂകാഭിനയം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. വിദ്യാർത്ഥികളായ | മാതൃഭൂമി നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഓൺലൈൻ മൂകാഭിനയ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. 5000രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് ലഭിക്കുക. തച്ചങ്ങാട് സ്കൂളിലെ അധ്യാപകനായിരുന്ന ജയേഷ് കൃഷ്ണയാണ് മൂകാഭിനയ പരിശീലനം നടത്തിയത്. പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നേതൃത്വം നൽകി. അഭിലാഷ് രാമൻ സാങ്കേതിക വിഭാഗം കൈകാര്യം, ചെയ്തു. തച്ചങ്ങാട് സ്കൂളിലെ പെൺകുട്ടികൾ മാത്രം അഭിനയിച്ച മൂകാഭിനയം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. വിദ്യാർത്ഥികളായ സുനിഷ. എൻ, ഭാവന. എസ്.നായർ, ഗോപിക. ബി, മയൂഖ.കെ.വി, നിവേദ്യ കൃഷ്ണൻ, നന്ദന നാരായണൻ, അരുണിമ ചന്ദ്രൻ തുടങ്ങിയവരാണ് അരങ്ങിൽ അണിനിരന്നത്. മൊത്തം 106 എൻട്രികളിൽ നിന്നാണ് തച്ചങ്ങാട് ഈ നേട്ടം കൈവരിച്ചത്. | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== |