ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:03, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022→ജയേഷ് മാഷിനും നീതടീച്ചർക്കും യാത്രയയപ്പ്_23_12_2021
വരി 72: | വരി 72: | ||
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് സ്കൂളിലെ അറബിക് ക്ലബ്ബ് കാലിഗ്രാഫി പ്രദർശനം സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ സുരേശൻ പി.കെ പ്രദർശനം ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് വിജയകുമാർ, ,അദ്ധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി അജിത, പ്രഭാവതിപെരുമണതട്ട, ജയേഷ് ,മുരളി, മനോജ്, സാഹിറ, റഹ്മത്ത്എന്നിവർ സംസാരിച്ചു.മജീദ് സ്വാഗതവും ഇർഷാദ് നന്ദിയും രേഖപ്പെടുത്തി. | അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് സ്കൂളിലെ അറബിക് ക്ലബ്ബ് കാലിഗ്രാഫി പ്രദർശനം സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ സുരേശൻ പി.കെ പ്രദർശനം ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് വിജയകുമാർ, ,അദ്ധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി അജിത, പ്രഭാവതിപെരുമണതട്ട, ജയേഷ് ,മുരളി, മനോജ്, സാഹിറ, റഹ്മത്ത്എന്നിവർ സംസാരിച്ചു.മജീദ് സ്വാഗതവും ഇർഷാദ് നന്ദിയും രേഖപ്പെടുത്തി. | ||
===മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാം ഏറ്റുവാങ്ങി_21_12_2021=== | |||
[[പ്രമാണം:12060 seedaward3.jpg|ലഘുചിത്രം|സീഡ് അവാർഡ് ഏറ്റുവാങ്ങുന്നു]] | |||
തച്ചങ്ങാട് സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരമായ 15000 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീഡ് കോർഡിനേറ്റർ മനോജ് കുമാർ പീലിക്കോട് എന്നിവർ സംബന്ധിച്ചു. | |||
===ജയേഷ് മാഷിനും നീതടീച്ചർക്കും യാത്രയയപ്പ്_23_12_2021=== | ===ജയേഷ് മാഷിനും നീതടീച്ചർക്കും യാത്രയയപ്പ്_23_12_2021=== | ||
[[പ്രമാണം:12060 2021 sentoff 3.jpg|ലഘുചിത്രം|ജയേഷ് മാഷിനും നീതടീച്ചർക്കും നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്ന്]] | [[പ്രമാണം:12060 2021 sentoff 3.jpg|ലഘുചിത്രം|ജയേഷ് മാഷിനും നീതടീച്ചർക്കും നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്ന്]] | ||
പ്രൈമറിവിഭാഗം അധ്യാപകരായിരുന്ന ജയേഷ്, നീത എന്നിവർക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകരായി ജോലി ലഭിച്ചതിനെത്തുടർന്ന് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റാഫ കൗൺസിൽ യോഗം യാത്രയയപ്പ് നൽകി. യാത്രയയപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു. | പ്രൈമറിവിഭാഗം അധ്യാപകരായിരുന്ന ജയേഷ്, നീത എന്നിവർക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകരായി ജോലി ലഭിച്ചതിനെത്തുടർന്ന് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റാഫ കൗൺസിൽ യോഗം യാത്രയയപ്പ് നൽകി. യാത്രയയപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു. | ||
===അധ്യാപകരുടെ ഏകദിന യാത്ര _24_12_2021=== | ===അധ്യാപകരുടെ ഏകദിന യാത്ര _24_12_2021=== | ||
അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. | അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. |