"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 189: വരി 189:
[[പ്രമാണം:12060 മാതൃഭാഷാദിനം 2022 8.jpg|ലഘുചിത്രം|മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഒപ്പുമരം തീർക്കൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:12060 മാതൃഭാഷാദിനം 2022 8.jpg|ലഘുചിത്രം|മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഒപ്പുമരം തീർക്കൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.]]
മാതൃഭാഷാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒപ്പുമരച്ചോട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയ്ക്ക് ഒരു കൈയൊപ്പ് ചാർത്തി.മാതൃഭാഷാ പ്രതിഞ്ജ എടുക്കുകുയം ചെയ്തു.
മാതൃഭാഷാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒപ്പുമരച്ചോട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയ്ക്ക് ഒരു കൈയൊപ്പ് ചാർത്തി.മാതൃഭാഷാ പ്രതിഞ്ജ എടുക്കുകുയം ചെയ്തു.
===സീഡ് ഓൺലൈൻ മൂകാഭിനയ മത്സരം തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം===
[[പ്രമാണം:12060 seed mime 2022.jpg|ലഘുചിത്രം|മൂകാഭിനയ ടീം അംഗങ്ങൾ ]]
മാതൃഭൂമി നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഓൺലൈൻ മൂകാഭിനയ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. 5000രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് ലഭിക്കുക. തച്ചങ്ങാട് സ്കൂളിലെ അധ്യാപകനായിരുന്ന ജയേഷ് കൃഷ്ണയാണ് മൂകാഭിനയ പരിശീലനം നടത്തിയത്. പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നേതൃത്വം നൽകി. അഭിലാഷ് രാമൻ സാങ്കേതിക വിഭാഗം കൈകാര്യം,  ചെയ്തു. തച്ചങ്ങാട് സ്കൂളിലെ പെൺകുട്ടികൾ മാത്രം അഭിനയിച്ച മൂകാഭിനയം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ, നന്ദന, മയൂഖ കെ.വിവതുടങ്ങിയവരാണ് അരങ്ങിൽ അണിനിരന്നത്. മൊത്തം 106 എൻട്രികളിൽ നിന്നാണ് തച്ചങ്ങാട് ഈ നേട്ടം കൈവരിച്ചത്.

=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696849" എന്ന താളിൽനിന്ന് ശേഖരിച്ചത്