"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും സഹായിക്കുന്ന കുട്ടികളുടെ  കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ  ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു

=== ശാസ്ത്ര ക്ലബ് ===
=== ശാസ്ത്ര ക്ലബ് ===
  പ്രൈമറി ക്ലാസ്സുകളിൽ ശാസ്ത്രപഠനം നടക്കുന്നത് പ്രകൃതിയെന്ന വിശാലമായ പരീക്ഷണശാലയിൽ വച്ചാണ്.ചുറ്റുപാടുമുള്ള വായു,ജലം,മണ്ണ് ,സസ്യങ്ങൾ ഇവയെല്ലാം കുട്ടികൾക്ക് കൗതുകങ്ങളുടെയും ജിജ്ഞാസയുടെയും കൂമ്പാരങ്ങളാണ്.നിരീക്ഷണം,പരീക്ഷണം,വർഗീകരണം എന്നിവയിലൂടെ ശാസ്ത്രാന്വേഷണകുതുകികളാക്കാനുള്ള ഒരു ശ്രമമാണ് ശാസ്ത്രക്ലബ്ബിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ശാസ്ത്ര സത്യങ്ങളുടെ അത്ഭുത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താനും,ശാസ്ത്രകൗതുകത്തിന്റെ അനുഭൂതി നുകരാനും ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സാധിക്കും.ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പലതരം പ്രവർത്തനങ്ങളും ശില്പശാലകളും നടത്തി വരുന്നു .

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696184" എന്ന താളിൽനിന്ന് ശേഖരിച്ചത്