ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി (മൂലരൂപം കാണുക)
12:56, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→വായന ഗ്രാമം-ഉണർവേകി പുസ്തക വണ്ടി
No edit summary |
|||
വരി 7: | വരി 7: | ||
=== വായന ഗ്രാമം-ഉണർവേകി പുസ്തക വണ്ടി === | === വായന ഗ്രാമം-ഉണർവേകി പുസ്തക വണ്ടി === | ||
വായന ദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വീടുകളിലേക്കെത്തിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ മാതൃകയാകുന്നു. അടഞ്ഞു കിടക്കുന്ന വിദ്യാലയത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിദ്യാർത്ഥികളേയും വായനയുടെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു. | വായന ദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വീടുകളിലേക്കെത്തിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ മാതൃകയാകുന്നു. അടഞ്ഞു കിടക്കുന്ന വിദ്യാലയത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിദ്യാർത്ഥികളേയും വായനയുടെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 library vayana 3.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''2019-20''' == | == '''2019-20''' == | ||
=== വായന ഗ്രാമം === | === വായന ഗ്രാമം === | ||
2019 -20 അദ്ധ്യയന വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും വായന ഗ്രാമത്തിന്റെ ലക്ഷ്യമാണ്. | 2019 -20 അദ്ധ്യയന വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും വായന ഗ്രാമത്തിന്റെ ലക്ഷ്യമാണ്. | ||
{| class="wikitable" | |||
![[പ്രമാണം:19833 library vayana 9.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana%209.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു]] | |||
![[പ്രമാണം:19833 library vayana 8.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana%208.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു]] | |||
![[പ്രമാണം:19833 library vayana10.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana10.jpg|നടുവിൽ|ലഘുചിത്രം|460x460ബിന്ദു]] | |||
|} | |||
=== ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | === ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | ||