"സി.പി.വി. എൽ .പി. എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl C PV LPS KOTTOOR|}}
{{prettyurl|C.P.V L.P.S Kottoor}}
{{PSchoolFrame/Header}}{{Infobox AEOSchool
{{PSchoolFrame/Header}}

{{Infobox AEOSchool

|സ്ഥലപ്പേര്=കോട്ടൂർ
|സ്ഥലപ്പേര്=കോട്ടൂർ
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=113
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജിൻസി. പി .വർഗീസ്
|പ്രധാന അദ്ധ്യാപകൻ=ജോസി റേറാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡന്നീസ് ഈപ്പൻ
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ഈപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രഹന ബാലകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീരഞ്ജിനി
|സ്കൂൾ ചിത്രം=37540 1.jpeg
|സ്കൂൾ ചിത്രം=37540 1.jpeg
|size=350px
|size=350px
വരി 62: വരി 64:
==ചരിത്രം==
==ചരിത്രം==

'''ഐ'''തീഹ്യപെരുമയിൽ  പ്രസിദ്ധമായതും , കേരളത്തിൽ തന്നെ അപൂർവ്വമായി ഹനുമദ് പ്രതിഷ്ഠയുള്ളക്ഷേത്രം സ്ഥിതിചെയ്യുന്ന കവിയൂർ. വ്യത്യസ്ത ജാതി മതസ്ഥർ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തുവസിക്കുന്ന ഈ പഞ്ചായത്തിലെ കോട്ടൂർ എന്ന ഗ്രാമത്തിലാണ് '''ചെറുപുഷ്പവിലാസം എൽ.പി.സ്കൂൾ (തെക്കേടത്ത് പള്ളിക്കൂടം )''' സ്ഥിതി ചെയ്യുന്നത്.കപികളുടെ ഊരായ കപിയൂരിൽ നിന്നും "കവിയൂർ "എന്ന സ്ഥലപ്പേര് ഉണ്ടായി എന്നാണ് ഒരു ഐതീഹ്യം. പഞ്ചപാണ്ഡവന്മാർ വനവാസക്കാലത്ത് ഒളിച്ച് താമസിച്ചിരുന്നതായി കരുതപ്പെടുന്ന '''"തൃക്കക്കുടിപ്പാറ (പാണ്ഡവൻ പാറ )''' ഈ വിദ്യാലയത്തിന്റെ സമീപത്താണ്. പൗരാണികമായ, ചെറുപുഷ്പം ദേവാലയത്തോട് ചേർന്നു നിൽക്കുന്ന 108 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം അങ്ങനെ '''ചെറുപുഷ്പവിലാസം എൽ.പി സ്കൂൾ''' എന്ന നാമധേയത്തിൽ അറിയപ്പെടുന്നു
'''ഐ'''തീഹ്യപെരുമയിൽ  പ്രസിദ്ധമായതും , കേരളത്തിൽ തന്നെ അപൂർവ്വമായി ഹനുമദ് പ്രതിഷ്ഠയുള്ളക്ഷേത്രം സ്ഥിതിചെയ്യുന്ന കവിയൂർ. വ്യത്യസ്ത ജാതി മതസ്ഥർ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തുവസിക്കുന്ന ഈ പഞ്ചായത്തിലെ കോട്ടൂർ എന്ന ഗ്രാമത്തിലാണ് '''ചെറുപുഷ്പവിലാസം എൽ.പി.സ്കൂൾ (തെക്കേടത്ത് പള്ളിക്കൂടം )'''.കപികളുടെ ഊരായ കപിയൂരിൽ നിന്നും "കവിയൂർ "എന്ന സ്ഥലപ്പേര് ഉണ്ടായി എന്നാണ് ഒരു ഐതീഹ്യം. പഞ്ചപാണ്ഡവന്മാർ വനവാസക്കാലത്ത് ഒളിച്ച് താമസിച്ചിരുന്നതായി കരുതപ്പെടുന്ന '''"തൃക്കക്കുടിപ്പാറ (പാണ്ഡവൻ പാറ )''' ഈ വിദ്യാലയത്തിന്റെ സമീപത്താണ്. പൗരാണികമായ, ചെറുപുഷ്പം ദേവാലയത്തോട് ചേർന്നു നിൽക്കുന്ന 108 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം അങ്ങനെ '''ചെറുപുഷ്പവിലാസം എൽ.പി സ്കൂൾ''' എന്ന നാമധേയത്തിൽ അറിയപ്പെടുന്നു

കൊല്ലവർഷം 1090-മാണ്ടിൽ (1914) റ്റി.എം. നൈനാൻ എന്ന ആളിന്റെ വീടിനോടു ചേർന്ന്  ഓലഷെഡ്ഡ് കെട്ടി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. അന്ന് റ്റി.എം നൈനാനും കുടുംബവും തോട്ട ഭാഗം യാക്കോബായ പള്ളി ( സ്ലീബാ ഓർത്തോഡ്ക്സ് ചർച്ച് കവിയൂർ)-ലെ അംഗമായിരുന്നു. ഈ കുടിപ്പള്ളിക്കൂടത്തിന്റെ നിയന്ത്രണം ഫാ.തോമസ് കലേക്കാട്ടിൽ ഉൾപ്പെട്ട തോട്ടഭാഗം യാക്കോബായ പള്ളിക്കായിരുന്നു. ഇക്കാല ഘട്ടത്തിൽ കുടിപ്പള്ളിക്കൂടത്തിന് തീ പിടിച്ചു. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പള്ളിക്കൂടം നടത്താൻ നിർവ്വാഹമില്ലാതായി. ആ സമയത്ത് എം.എ. അച്ചൻ (മാർ  ഈവാനിയോസ് പിതാവ് ) -ന്റെ നിയന്ത്രണത്തിൽ ഓമല്ലൂരിലുണ്ടായിരുന്ന ഒരു സ്കൂളിന്റെ അംഗീകാരം ഈ സ്കൂളിന് കിട്ടുമെന്ന സ്ഥിതി വന്നു. കെട്ടിടം പണിയാൻ തെക്കേടത്ത് ഈപ്പൻ എന്നൊരാൾ സൗജന്യമായി സ്ഥലം നൽകുകയും അങ്ങനെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് പിതാവ് പുനരൈക്യപ്പെട്ടപ്പോൾ ഈസ്കൂളും മലങ്കര കത്തോലിക്ക  സഭയുടെ കീഴിലായി. ഇക്കാലത്ത് മലങ്കര കത്തോലിക്ക സഭയിലേക്ക് ആളുകൾ പുനരൈക്യപ്പെടുന്ന സമയമായിരുന്നു. അന്നു ഈ പ്രദേശത്ത് മലങ്കര കത്തോലിക്കർക്ക് പ്രത്യേക ആരാധന സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് ഈ വിദ്യാലയത്തിൽ വച്ച് ആരാധന നടത്തിയിരുന്നു. ആ സമയത്ത് എടുത്തു പറയത്തക്ക ഒരു സംഭവം ഉണ്ടായി. ഒരു മൂന്നു നോമ്പിൽ സ്കൂളിൽ വെച്ച് പ്രാർത്ഥനയും കുമ്പിടീലും നടന്നുകൊണ്ടിരുന്നപ്പോൾ തിരുവല്ല വിദ്യാഭ്യാസ ജില്ലാ അധികാരി ഇത് വന്നു കാണാൻ ഇടയാവുകയും സ്കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുകയും ചെയ്തു. തുടർന്ന് മാർ ഇവാനിയോസ് തിരുമേനി ഇടപെട്ട് അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമിയെ കണ്ട് സ്കൂളിന്റെ അംഗീകാരം തിരികെ വാങ്ങുകയാണുണ്ടായത്.
കൊല്ലവർഷം 1090-മാണ്ടിൽ (1914) റ്റി.എം. നൈനാൻ എന്ന ആളിന്റെ വീടിനോടു ചേർന്ന്  ഓലഷെഡ്ഡ് കെട്ടി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. അന്ന് റ്റി.എം നൈനാനും കുടുംബവും തോട്ട ഭാഗം യാക്കോബായ പള്ളി ( സ്ലീബാ ഓർത്തോഡ്ക്സ് ചർച്ച് കവിയൂർ)-ലെ അംഗമായിരുന്നു. ഈ കുടിപ്പള്ളിക്കൂടത്തിന്റെ നിയന്ത്രണം ഫാ.തോമസ് കലേക്കാട്ടിൽ ഉൾപ്പെട്ട തോട്ടഭാഗം യാക്കോബായ പള്ളിക്കായിരുന്നു. ഇക്കാല ഘട്ടത്തിൽ കുടിപ്പള്ളിക്കൂടത്തിന് തീ പിടിച്ചു. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പള്ളിക്കൂടം നടത്താൻ നിർവ്വാഹമില്ലാതായി. ആ സമയത്ത് എം.എ. അച്ചൻ (മാർ  ഈവാനിയോസ് പിതാവ് ) -ന്റെ നിയന്ത്രണത്തിൽ ഓമല്ലൂരിലുണ്ടായിരുന്ന ഒരു സ്കൂളിന്റെ അംഗീകാരം ഈ സ്കൂളിന് കിട്ടുമെന്ന സ്ഥിതി വന്നു. കെട്ടിടം പണിയാൻ തെക്കേടത്ത് ഈപ്പൻ എന്നൊരാൾ സൗജന്യമായി സ്ഥലം നൽകുകയും അങ്ങനെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് പിതാവ് പുനരൈക്യപ്പെട്ടപ്പോൾ ഈസ്കൂളും മലങ്കര കത്തോലിക്ക  സഭയുടെ കീഴിലായി. ഇക്കാലത്ത് മലങ്കര കത്തോലിക്ക സഭയിലേക്ക് ആളുകൾ പുനരൈക്യപ്പെടുന്ന സമയമായിരുന്നു. അന്നു ഈ പ്രദേശത്ത് മലങ്കര കത്തോലിക്കർക്ക് പ്രത്യേക ആരാധന സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് ഈ വിദ്യാലയത്തിൽ വച്ച് ആരാധന നടത്തിയിരുന്നു. ആ സമയത്ത് എടുത്തു പറയത്തക്ക ഒരു സംഭവം ഉണ്ടായി. ഒരു മൂന്നു നോമ്പിൽ സ്കൂളിൽ വെച്ച് പ്രാർത്ഥനയും കുമ്പിടീലും നടന്നുകൊണ്ടിരുന്നപ്പോൾ തിരുവല്ല വിദ്യാഭ്യാസ ജില്ലാ അധികാരി ഇത് വന്നു കാണാൻ ഇടയാവുകയും സ്കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുകയും ചെയ്തു. തുടർന്ന് മാർ ഇവാനിയോസ് തിരുമേനി ഇടപെട്ട് അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമിയെ കണ്ട് സ്കൂളിന്റെ അംഗീകാരം തിരികെ വാങ്ങുകയാണുണ്ടായത്.
വരി 77: വരി 79:
'''ഏതൊരു വിദ്യാലയത്തെയും ആകർഷകമാക്കുന്നത് ഗുണമേൻമയുള്ള വിദ്യാഭ്യാസവും മികവാർന്ന ഭൗതിക സാഹചര്യങ്ങളുമാണ്. സി.പി.വി.എൽ.പി.എസിലെ ഭൗതീക സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്.'''
'''ഏതൊരു വിദ്യാലയത്തെയും ആകർഷകമാക്കുന്നത് ഗുണമേൻമയുള്ള വിദ്യാഭ്യാസവും മികവാർന്ന ഭൗതിക സാഹചര്യങ്ങളുമാണ്. സി.പി.വി.എൽ.പി.എസിലെ ഭൗതീക സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്.'''

'''സ്മാർട്ട് ക്ലാസ് റൂം'''
'''സ്മാർട്ട് ക്ലാസ് റൂം'''

എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച .Desktop,Printer, മറ്റ് അഭ്യുദയകാംക്ഷികൾ സംഭവനയായി നൽകിയ Projector, LED TV മറ്റ് മൂന്നു Desktop കൾ എന്നിവ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ് .Kite ൽ നിന്നും ലഭിച്ച 3 Laptop, Projector ഉൾപ്പെടുന്ന ഒരു Smart Class room എന്നിവയും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച .Desktop,Printer, മറ്റ് അഭ്യുദയകാംക്ഷികൾ സംഭവനയായി നൽകിയ Projector, LED TV മറ്റ് മൂന്നു Desktop കൾ എന്നിവ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബും ,Kite ൽ നിന്നും ലഭിച്ച Laptop, Projector എന്നിവ പ്രയോജനപ്പെടുത്തി ഒരു Smart Class room ഉം, Projector, Big screen എന്നിവ സൗകര്യപ്പെടുത്തി ഒരു mini theater എന്നിവയും വിശാലപഠനത്തിനായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു.

'''ഡൈനിംഗ് ഏരിയ'''
'''ഡൈനിംഗ് ഏരിയ'''
വരി 85: വരി 87:
കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്.

'''ലൈ(ബറി'''
'''ലൈബ്രറി'''

എല്ലാ ക്ലാസിലും കോർണർ ലൈബ്രറിയും കുട്ടികൾക്കിയിട്ടുള്ള ഒരു റീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്.
എല്ലാ ക്ലാസിലും കോർണർ ലൈബ്രറിയും കുട്ടികൾക്കായിട്ടുള്ള ഒരു റീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്.

'''പ്ലേ ഏരിയ'''
'''പ്ലേ ഏരിയ'''

പ്രീ പ്രൈമറി ക്ലാസിനോടു ചേർന്ന് ആവശ്യമായ കളി ഉപകരണങ്ങൾ ഉള്ള പ്ലേ ഏരിയ ഉണ്ട്.
പ്രീ പ്രൈമറി ക്ലാസിനോടു ചേർന്ന് അവർക്ക് ആവശ്യമായ കളി ഉപകരണങ്ങൾ ഉള്ള Play Area ഉണ്ട്.

'''ശലഭോദ്യാനം'''
'''ശലഭോദ്യാനം'''

വിവിധ ഫലവൃക്ഷങ്ങളും മികച്ച നിലവാരമുള്ള ശലഭോദ്യാനവും ഈ വിദ്യാലയത്തിന്റെ മോടി കൂട്ടുന്നു.
വിവിധ ഫലവൃക്ഷങ്ങളും,വിവിധങ്ങളായ പൂച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുള്ളതുമായ മികച്ച നിലവാരമുള്ള ഒരു ശലഭോദ്യാനം ഈ വിദ്യാലയത്തിന്റെ മോടി കൂട്ടുന്നു.

'''ചുറ്റുമതിൽ'''
'''ചുറ്റുമതിൽ'''

സ്കൂളിന് ചുറ്റുമതിലുണ്ട്.
സ്കൂളിന് ഭംഗിയുള്ള ചുറ്റുമതിലുണ്ട്.

'''ശൗചാലയം'''
'''ശൗചാലയം'''

ആധുനിക രീതിയിലുള്ള ശൗചാലയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ക്രമീകരിച്ചിട്ടുണ്ട്.
ആധുനിക രീതിയിലുള്ള ശൗചാലയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.

'''പാചകപ്പുര'''
'''പാചകപ്പുര'''

കുട്ടികൾക്ക് രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ പാചകപ്പുരയും അതിനോടു ചേർന്നു തന്നെ സ്‌റ്റോർ റൂമുണ്ട്.
കുട്ടികൾക്ക് രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിന് വ്രത്തിയുള്ള ഒരു പാചകപ്പുരയും അതിനോടു ചേർന്നുതന്നെ STORE ROOM ഉം ഉണ്ട്.

'''ശുദ്ധജല സൗകര്യം'''
'''ശുദ്ധജല സൗകര്യം'''
വരി 155: വരി 157:

'''ജാഗ്രത മതി..... ആശങ്ക വേണ്ട'''
'''ജാഗ്രത മതി..... ആശങ്ക വേണ്ട'''
വ്യക്‌തിശുചിത്വം കാത്തുസൂക്ഷിക്കുക വഴി ഒരു പരിധി വരെ കോവിസ് വ്യാപനം തടയാമെന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ ഗ്രാമത്തിലെ രണ്ടു പ്രധാന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി കൈ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി നമ്മുടെ വിദ്യാലയം മാതൃകയായി
വ്യക്‌തിശുചിത്വം കാത്തുസൂക്ഷിക്കുക വഴി ഒരു പരിധി വരെ കോവിഡ് വ്യാപനം തടയാമെന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ ഗ്രാമത്തിലെ രണ്ടു പ്രധാന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി കൈ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി നമ്മുടെ വിദ്യാലയം മാതൃകയായി.

'''പുതുമ നിറഞ്ഞ പഠനം'''
'''പുതുമ നിറഞ്ഞ പഠനം'''

കേരള വിദ്യാഭ്യാസ വകുപ്പിന്റെ " First bell" online  ക്ലാസുകൾക്കൊപ്പം ഓരോ അദ്ധ്യാപകരും അവരുടെ ക്ലാസ്സിലെ കുട്ടികളുടെ നിലവാരത്തിനൊത്തവിധം വ്യക്തിഗതമായി online ക്ലാസ്സുകളുടെ മൂല്യനിർണയവും നടത്തി സംശയ നിവാരണത്തിനും അധിക പഠനത്തിനുമുള്ള അവസരമൊരുക്കുന്നു.
കേരള വിദ്യാഭ്യാസ വകുപ്പിന്റെ " '''First bell"''' online  ക്ലാസുകൾക്കൊപ്പം ഓരോ അദ്ധ്യാപകരും അവരുടെ ക്ലാസ്സിലെ കുട്ടികളുടെ നിലവാരത്തിനൊത്തവിധം വ്യക്തിഗതമായി '''online''' ക്ലാസ്സുകളും അവയുടെ മൂല്യനിർണയവും നടത്തി സംശയ നിവാരണത്തിനും അധിക പഠനത്തിനുമുള്ള അവസരമൊരുക്കുന്നു.

'''കണ്ടുമുട്ടാൻ വീട്ടിലേക്ക്'''
'''കണ്ടുമുട്ടാൻ വീട്ടിലേക്ക്'''

പ്രശ്നരഹിത പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കൃത്യമായ ഇടവേളകളിൽ, അദ്ധ്യാപകർ ഭവനസന്ദർശനം നടത്തി, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് അവർക്കുവേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകിവരുന്നു.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കൃത്യമായ ഇടവേളകളിൽ, അദ്ധ്യാപകർ ഭവനസന്ദർശനം നടത്തി, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് അവർക്കുവേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകിവരുന്നു.

'''ഓർമ്മയ്ക്കായി'''
'''ഓർമ്മയ്ക്കായി'''

ഓരോ കുട്ടിയുടെയും ജന്മദിനത്തിൽ ഏറ്റവും ആകർഷകമായ വീഡിയോ പ്രോഗ്രാമിലൂടെ അദ്ധ്യാപകരും സഹപാഠികളും ചേർന്ന് ആശംസ നേരുന്നു.
ദിവസേനയുള്ള ASSEMBLY യിൽ അതാതു ദിവസം ജന്മദിനം ആഘോഷിക്കുന്ന ഓരോ കുട്ടിയേയും ആശംസിക്കുകയും,ആതാതു CLASS വകയായി നിർമ്മിച്ച ഏറ്റവും ആകർഷകമായ ജന്മദിന കാർഡ് അദ്ധ്യാപകരും സഹപാഠികളും ചേർന്ന് സമ്മാനിക്കുകയും ചെയ്യുന്നു.

'''കുടുംബസംഗമം'''
'''കുടുംബസംഗമം'''

ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷാവസരങ്ങളിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി "കുടുംബസംഗമം "എന്ന പേരിൽ സർഗ്ഗസന്ധ്യാ പരിപാടികൾ സംഘടിപ്പിക്കുകയും, അദ്ധ്യാപകരും PTA പ്രതിനിധികളും ചേർന്ന്, സ്കൂൾ വക സന്ദേശപത്രം, ഉപ്പേരി, കേക്ക് എന്നിവ ഓരോ കുട്ടിയുടെയും ഭവനത്തിൽ എത്തിച്ചു നൽകി സന്തോഷം പങ്കിട്ടു.
ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷാവസരങ്ങളിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി '''"കുടുംബസംഗമം "'''എന്ന പേരിൽ സർഗ്ഗസന്ധ്യാ പരിപാടികൾ സംഘടിപ്പിക്കുകയും, അദ്ധ്യാപകരും PTA പ്രതിനിധികളും ചേർന്ന്, സ്കൂൾ വക സന്ദേശപത്രം, ഉപ്പേരി, കേക്ക് എന്നിവ ഓരോ കുട്ടിയുടെയും ഭവനത്തിൽ എത്തിച്ചു നൽകി സന്തോഷം പങ്കിടുകയും ചെയ്യുന്നു

'''ആശയങ്ങൾ... ആവിഷ്കരങ്ങൾ'''
'''ആശയങ്ങൾ... ആവിഷ്കരങ്ങൾ'''

കോവിഡ്കാല അനുഭവങ്ങളും ആശയങ്ങളും ഉൾക്കൊണ്ട്‌ കുട്ടികൾ തയാറാക്കിയ സ്വതന്ത്ര രചനകൾ ശേഖരിച്ച് "വർണ്ണചിറകുകൾ "എന്ന പേരിൽ സ്കൂൾതല കൈയെഴുത്തു പുസ്തകം പുറത്തിറക്കുകയും ചെയ്തു.
കോവിഡ്കാല അനുഭവങ്ങളും ആശയങ്ങളും ഉൾക്കൊണ്ട്‌ കുട്ടികൾ തയാറാക്കിയ സ്വതന്ത്ര രചനകൾ ശേഖരിച്ച് '''"വർണ്ണചിറകുകൾ "'''എന്ന പേരിൽ സ്കൂൾതല കൈയെഴുത്തു പുസ്തകം പുറത്തിറക്കി.കൂടാതെ " '''അക്ഷരവിസ്മയം" എന്നപേരിൽ കുട്ടികൾക്കായി നട'''ത്തിയ കൈയെഴുത്തുമാസികാ മൽസരത്തിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുകയും '''115 കൈയ്യെഴുത്തു പുസ്തകങ്ങളുടെ''' പ്രകാശനം അതിവിപുലമായി നടത്തുകയും ചെയ്തു.

'''കണ്ടതും കേട്ടതും'''
'''കണ്ടതും കേട്ടതും'''

അറിഞ്ഞതും  അനുഭവിച്ചതും, കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങൾ പൊടിപ്പും തോങ്ങലും ചേർത്ത് കൂട്ടുകാരോട് സ്വറ പറഞ്ഞിരിക്കുവാനായി  ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക് Google meet ലൂടെ അവസരമൊരുക്കുന്നു.
അറിഞ്ഞതും  അനുഭവിച്ചതും, കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങൾ പൊടിപ്പും തോങ്ങലും ചേർത്ത് കൂട്ടുകാരോട് സ്വറ പറഞ്ഞിരിക്കുവാനായി  ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക് അവസരമൊരുക്കുന്നു.

'''അറിവും നിറവും'''
'''അറിവും നിറവും'''

Google meet ന്റെ അനന്തസാധ്യത പ്രയോജനപ്പെടുത്തി പരിചയസമ്പന്നരും, വിദഗ്ദ്ധരും, പ്രഗത്ഭരുമായ പരിശീലകർ നയിക്കുന്ന ശാക്തീകരണ ക്ലാസുകൾ രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും, അദ്ധ്യാപകരും പ്രത്യേകമായി ഓരോ മാസവും നടത്തുന്നു.
Google meet ന്റെ അനന്തസാധ്യത പ്രയോജനപ്പെടുത്തി പരിചയസമ്പന്നരും, വിദഗ്ദ്ധരും, പ്രഗത്ഭരുമായ പരിശീലകർ നയിക്കുന്ന ശാക്തീകരണ ക്ലാസുകൾ രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും, പ്രത്യേകമായി ഓരോ മാസവും നടത്തുന്നു.
ഇത് ഒരു ലഘുരൂപം മാത്രം.... കുറിക്കുവാൻ ഇനിയുമുണ്ട് ഏറെ........................

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
ഇല്ലായ്മകളിലും പരിമിതികളിലും ഇവിടെ വിദ്യാരംഭം കുറിച്ച് സമൂഹത്തിൻറെ ഉന്നത ശ്രേണികളിൽ എത്തിയ അനേകർ എന്നും ഈ സ്ഥാപനത്തിന് അഭിമാനമാണ്.ഫാ: തോമസ് കൊടി നാട്ടുകുന്നേൽ
യൂഹാന്നോസ് മാർ ക്രിസ്റ്റോംസ് തിരുമേനി,ഡോക്ടർ :ലിസി മാത്യു എന്നിവർ ഈ സ്ഥാപനത്തിൻറെ യശസ്സ് വാനോളം ഉയർത്തിയവരിൽ പ്രമുഖരാണ്. കൂടാതെ വൈദിക ശ്രേഷ്ഠർ, എൻജിനീയർമാർ, ഡോക്ടേഴ്സ്, പ്രഗത്ഭരായ അദ്ധ്യാപകർ തുടങ്ങി സമൂഹത്തിൻറെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന ധാരാളം പേര് ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ്

== മികവുകൾ ==
== മികവുകൾ ==
*യോഗക്ലാസ്

*സൻമാർഗ ബോധനക്ലാസ്

*കലാമൽസരങ്ങൾ

*എൽ. എസ്. എസ് പരീക്ഷാപരിശീലനം

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 201: വരി 210:

==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
'''* വിദ്യാരംഗം'''

'''* ഹെൽത്ത് ക്ലബ്‌'''

'''* ഗണിത ക്ലബ്‌'''

'''* ഇക്കോ ക്ലബ്'''

'''* സുരക്ഷാ ക്ലബ്'''

'''* സ്പോർട്സ് ക്ലബ്'''

'''* ഇംഗ്ലീഷ് ക്ലബ്'''

==വഴികാട്ടി==
==വഴികാട്ടി==

തിരുവല്ലയിൽ നിന്നും എട്ടുകിലോമീറ്റർ അകലെ കവിയൂർ പഞ്ചായത്തിൽ കോട്ടൂർ എന്ന സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് തൊട്ടടുത്തായി ചെറുപുഷ്പ ദേവാലയം, കാവുങ്കൽ ക്ഷേത്രം , പാറക്കുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രം  , 2 കി.മീ അകലെയായി  തൃക്കക്കുടി ഗുഹാ ക്ഷേത്രം  എന്നിവ സ്ഥിതി ചെയ്യുന്നു. തോട്ടഭാഗം- ഞാലിക്കണ്ടം -കമ്മാളത്തകിടി വഴി ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം..
{{#multimaps:9.41004, 76.61946|zoom=12}}
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695176...2523510" എന്ന താളിൽനിന്ന് ശേഖരിച്ചത്