"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:47, 11 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2022-23 -ൽ നടന്നപ്രവർത്തനങ്ങൾ|2022-23 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''<br /> | |||
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ|2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''<br /> | |||
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21 -ൽ നടന്നപ്രവർത്തനങ്ങൾ|2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''<br /> | |||
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20 -ൽ നടന്നപ്രവർത്തനങ്ങൾ |2019-20 ൽ നടന്ന- പ്രവർത്തനങ്ങൾ]]'''<br /> | |||
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ |2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ]]'''<br /> | |||
== പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ == | |||
വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. | |||
=='''<big> DONATE YOUR LOVELY HAIR FOR A LOFTY CAUSE </big>'''== | |||
നേഷണൽ സർവ്വീസ് സ്കീം പത്തനംതിട്ട ജില്ലാ, തിരുവല്ല ക്ലസ്റ്ററിന്റെ പ്രവർത്തങ്ങളുടെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവെള്ളിപ്ര ഇന്ന് നടത്തിയ ഒരു പ്രോഗ്രാം... DONATE YOUR LOVELY HAIR FOR A LOFTY CAUSE. ക്യാൻസറിന്റെ തീരാവേദനയിലും രോഗികൾക്ക് ആത്മ വിശ്വാസത്തിന്റെ പുതുവെളിച്ചം നൽകുവാൻ വളണ്ടിയർമാർ, പ്രിൻസിപ്പാൾ, അധ്യാപികമാർ, ബസ് ജീവനക്കാരൻ, രക്ഷിതാക്കൾ എന്നിവർ സ്വന്തം മുടി മുറിച്ചു നൽകി. 12, 11,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പൂർണ മനസോടെ ഈ സത്കർമത്തിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ശ്രീമതി രാഖി ബാബു, പ്രിൻസിപ്പൽ ശ്രീമതി ജയാ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. 32 പേരാണ് സ്വന്തം മുടി മുറിച്ചു നൽകിയത്. കോർപ്പറേറ്റ് മാനേജർ റവ.ഫാ. മാത്യു പുനക്കുളം, എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ ശ്രീ. മണികണ്ഠൻ ആർ സാർ, ഹെഡ്മാസ്റ്റർ ശ്രീ ഷാജി മാത്യു എന്നിവർ ആമുഖ സമ്മേളനത്തിൽ പങ്കെടുത്തു. | |||
=='''<big> മക്കൾക്കൊപ്പം 2021 </big>'''== | |||
കോവിഡ് അന്ന് മഹാമാരിയും ലോക്കഡൗണിൽ മൂലം വീട്ടിൽ ഒതുങ്ങിപ്പോയ വരാണ് നമ്മുടെ വിദ്യാഭ്യാസ സമൂഹം ഈ മഹാന്മാരുടെ ഫലങ്ങൾ ഏറെ ബാധിച്ചതും ഇവരെ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്ത് ശാസ്ത്രസാഹിത്യപരിഷത്തും സംയുക്തമായി സംഘടിപ്പിച്ച മക്കൾക്കൊപ്പം എന്ന രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി 30 2020 സെൻതോമസ് എച്ച്എസ്എസ് ഇരു വളിപ്പ് സ്കൂളിൽ 6 ക്ലസ്റ്ററുകളിൽ ആയി നടത്തുകയുണ്ടായി ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാമുദായിക നേതാക്കൾ ജനപ്രതിനിധികൾ ആ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു ക്ലാസ് നയിക്കാൻ എത്തിയ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി അവർ ഏറെ മികച്ച രീതിയിലാണ് ക്ലാസുകൾ നടത്തിയത് മാതാപിതാക്കൾക്ക് അവരുടെ നിവാരണത്തിനും അവസരമൊരുക്കിയത് നല്ലൊരു സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു ഏകദേശം 9 45 അവിടെ പരിപാടികളെല്ലാം സമാപിച്ചു | |||
=='''<big> ഓണാഘോഷം 2021 </big>'''== | |||
പ്രതീക്ഷകളുടെ പൂക്കൾ വർണ്ണങ്ങളാൽ വർണ്ണങ്ങൾ വിതറി നറുമണം ആയി കടന്നു വരുന്ന കേരള ആഘോഷമാണ് ഓണം ഒരു മഹാമാരിയുടെ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും സെൻതോമസ് എച്ച്എസ്എസ് ഇരുവഞ്ഞിപ്പുഴ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പ്രൗഢഗംഭീരമായി ആഘോഷിച്ചോ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓൺലൈൻ ഗൂഗിൾ കൂടെയാണ് സംഘടിപ്പിച്ചത് ഓഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 6:00 പരിപാടികൾ ആരംഭിച്ചു ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകിയത് ശ്രീ അഡ്വക്കേറ്റ് മാത്യു ടി തോമസ് എംഎൽഎ ആണ് പ്രാധാന്യവും ഒരു സഹവർത്തിത്വവും കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകതയെപ്പറ്റി അദ്ദേഹം കുട്ടികളോട് സംസാരിച്ചു പരിപാടികൾക്ക് മാറ്റുകൂട്ടാൻ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു കുട്ടികൾ വീടുകളിൽ ഒരു ഓണപ്പൂക്കളം എന്ന ഏറെ വൈവിധ്യം പുലർത്തി മലയാളിമങ്ക ഓണപ്പാട്ട് മാവേലി എന്നിങ്ങനെ പല തരത്തിലുള്ള പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചത് ഏകദേശം 7 30 ഓടെ ഓണപരിപാടികൾ സമാപിച്ചു | |||
=='''<big> സ്വാതന്ത്ര്യദിനം 2021 </big>'''== | |||
ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതം അതിൻറെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സെൻതോമസ് എച്ച്എസ്എസ് ഇരുവഞ്ഞിപ്പുഴ സ്കൂൾ കോവിഡ എന്ന മഹാമാരിയുടെ പ്രതിസന്ധികളിൽ നിൽക്കുമ്പോഴും ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തുകയുണ്ടായി രാവിലെ എട്ടുമണിയോടെ സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രിൻസിപ്പാൾ ഏതാനും ചില അധ്യാപകർ എൻ സി സി കെ എസ് എന്നിവർ ഒത്തുകൂടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഷാജി സാറിൻറെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി കുട്ടികൾ ഒരു വീഡിയോ പ്രെസൻറ്റേഷൻ അവതരിപ്പിച്ചു 30 സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ഒരു ഓൺലൈൻ ഗൂഗിൾ മീറ്റ് ഉണ്ടായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ലെഫ്റ്റ് കേണൽ തോമസ് വർഗീസ് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനാഘോഷ ആഘോഷം നൽകി കുട്ടികളുടെ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ അവസാനിച്ചു | |||
=='''<big> പരിസ്ഥിതിദിനം 2021 </big>'''== | |||
നമ്മുടെ പ്രകൃതിക്കുവേണ്ടി ഒരു ദിനം നമ്മുടെ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ഒരു അവബോധമുണ്ടാക്കുക ഇതാണ് പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് മഹാമാരിയുടെ പ്രതിസന്ധി കേൾക്കുമ്പോഴും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷവും പരിസ്ഥിതി ദിനാചരണം സമുചിതമായി സംഘടിപ്പിക്കുകയുണ്ടായി. അന്നേദിവസം സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു പുനക്കുളം സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന സന്ദേശം നൽകുകയുണ്ടായി. കുട്ടികൾക്ക് നൽകുവാനുള്ള വൃക്ഷത്തൈകൾ ജോയ് ആലുക്കാസ് ഗ്രൂപ്പാണ് നൽകിയത്. അന്നേദിവസം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ രണ്ട് പ്രതിനിധികളും സ്കൂളിൽ എത്തിയിരുന്നു. വൈകുന്നേരം ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി. ചീഫ് ഗസ്റ്റായി എത്തിയത് ഡിസ്ട്രിക് പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി മാത്യു സാറായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒട്ടേറെ ചിന്തകൾ സാർ കുട്ടികൾക്ക് നൽകുകയുണ്ടായി. മാനേജർ റാഫേൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം ശാലു ആൻഡ് ടീച്ചറെ നേതൃത്വത്തിൽ നടത്തപ്പെട്ടു മീറ്റിങ്ങിൽ പങ്കെടുത്ത അധ്യാപകർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവർക്ക് റിനോ അൽഫോൺസ് ടീച്ചർ നന്ദി അർപ്പിച്ചു അതോടെ മീറ്റിംഗ് അവസാനിച്ചു | |||
=='''<big> അദ്ധ്യാപകദിനം </big>'''== | |||
അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ഒരു ദിനം. ഈ വർഷത്തെ അധ്യാപക ദിനത്തിൽ സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ 14 കുട്ടികൾ ഓരോ ക്ലാസിലും 30 മിനിറ്റ് വീതം ക്ലാസ്സ് എടുക്കുകയുണ്ടായി. വൈകുന്നേരം ഓൺലൈൻ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. എട്ടുമണിക്ക് ആരംഭിച്ച മീറ്റിംഗിൽ കുട്ടികൾ തന്നെയാണ് ആദ്യാവസാനം പരിപാടിയുടെ ചുക്കാൻ പിടിച്ചത്. പ്രസ്തുത മീറ്റിംഗിൽ 2021 കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ എൽദോ മാഷ് മുഖ്യാതിഥിയായിരുന്നു. മാഷ് കുട്ടികൾക്ക് സന്ദേശം നൽകുകയും സംശയനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരോടും കുട്ടികൾ ജീവിതാനുഭവങ്ങൾ, പഠനകാലം എന്നിവയെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നന്ദി പ്രകാശനത്തോടെ അധ്യാപകദിന പരിപാടികൾ സമാപിച്ചു. | |||
=='''<big> ഹിന്ദി ദിനം </big>'''== | |||
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ്, നമ്മുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി. 1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാരതത്തിലെ ദേശീയ ഭാഷയായത്. ഈ വർഷവും സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിൽ ഹിന്ദിദിനം ആചരിക്കുകയുണ്ടായി. പ്രസംഗം, പാട്ട്, പോസ്റ്റർ എന്നിവ തയ്യാറാക്കിയ ഒരു വീഡിയോ പ്രെസന്റേഷൻ കുട്ടികൾ നടത്തുകയുണ്ടായി. അധ്യാപികമാരായ ശുഭ മേരി ടീച്ചർ, ജെസ്സി മൈക്കിൾ ടീച്ചർ ഹിന്ദി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടുള്ള സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി സ്കൂളിലെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഷാജി മാത്യു സാർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | |||
=='''<big> ഓസോൺ ദിനം </big>'''== | =='''<big> ഓസോൺ ദിനം </big>'''== | ||
ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ഓസോൺ ദിനം നടത്തുന്നത്. സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ കുട്ടികൾ ഓസോൺ ദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കാൻ തക്ക വിധത്തിൽ ഒരു വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സുരക്ഷാകവചം ആയി പ്രവർത്തിക്കുന്ന ഓസോൺ സംരക്ഷണം ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന് ഐക്യരാഷ്ട്രസഭയുടെയും മറ്റും നേതൃത്വത്തിൽ ഉള്ള പഠനം ഇതിന്റെ പ്രാധാന്യമാണ് എടുത്തു കാണിക്കുന്നത്. | ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ഓസോൺ ദിനം നടത്തുന്നത്. സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ കുട്ടികൾ ഓസോൺ ദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കാൻ തക്ക വിധത്തിൽ ഒരു വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സുരക്ഷാകവചം ആയി പ്രവർത്തിക്കുന്ന ഓസോൺ സംരക്ഷണം ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന് ഐക്യരാഷ്ട്രസഭയുടെയും മറ്റും നേതൃത്വത്തിൽ ഉള്ള പഠനം ഇതിന്റെ പ്രാധാന്യമാണ് എടുത്തു കാണിക്കുന്നത്. | ||
=='''<big> പ്രതിഭകൾക്കൊപ്പം </big>'''== | =='''<big> പ്രതിഭകൾക്കൊപ്പം </big>'''== | ||
വരി 170: | വരി 205: | ||
</gallery> | </gallery> | ||
=='''പരിസ്ഥിതി ദിനം'''== | =='''പരിസ്ഥിതി ദിനം 2019'''== | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു. | പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു. | ||
=='''വായനദിനം'''== | =='''വായനദിനം'''== | ||
അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി. | അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി. | ||
വരി 213: | വരി 249: | ||
</gallery> | </gallery> | ||
='''<small>ഹിരോഷിമാദിനാചരണം</small>'''= | |||
'''ഓഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം ക്യാൻവാസിൽ''' | '''ഓഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം ക്യാൻവാസിൽ''' | ||
<gallery> | <gallery> |