എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
12:35, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ ഗ്രന്ഥശാല സെൻ്റ് സെബാസ്റ്റ്യൻസിന് മെച...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സെൻ്റ് സെബാസ്റ്റ്യൻസിന് മെച്ചപ്പെട്ട ഗ്രന്ഥശേഖരമുണ്ട്.ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഉണ്ട്. ഹൈസ്കൂളിനും ഹയർ സെക്കൻ്ററിക്കും പ്രത്യേകം ഗ്രന്ഥശാല ഉണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. | സെൻ്റ് സെബാസ്റ്റ്യൻസിന് മെച്ചപ്പെട്ട ഗ്രന്ഥശേഖരമുണ്ട്.ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഉണ്ട്. ഹൈസ്കൂളിനും ഹയർ സെക്കൻ്ററിക്കും പ്രത്യേകം ഗ്രന്ഥശാല ഉണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.ഓരോ ക്ലാസിനും ആഴ്ചയിൽ ഒരു പീരിയഡ് ലൈബ്രറി പീരിയഡായി അനുദിച്ചിട്ടുണ്ട്. ആ സമയം കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും, വീട്ടിൽ കൊണ്ടുപോയി വായിക്കാനും, രക്ഷകർത്താക്കൾക്കുവേണ്ടി പുസ്തകം തെരഞ്ഞെടുത്ത് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടികൾക്കും വേണ്ടി പുസ്തകസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള മത്സരം നടത്തി. വായനാവാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തിയത്. കൂടാതെ ആഴ്ചപതിപ്പുകൾ വിനോദപ്രദവും വിജ്ഞാനദായകവുമായ മാഗസീനുകൾ കൃഷിവിജ്‍ഞാനപതിപ്പുകൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മലയാളമനോരമ , മംഗളം, മാതൃഭുമി, ദീപിക തുടങ്ങീ പ്രമുഖ പത്ര പതിപ്പുകൾ വായിക്കുവാനുള്ള സൗകര്യം ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്നേഹാലയ കോൺവെൻ്റ് സ്കൂൾ ലൈബ്രറിയിലേക്ക് 200 ഓളം പുസ്തകങ്ങൾ സംഭാവനയായി നല്കി. ജന്മദിനത്തിൽ കുട്ടികൾ പുസ്തകം സ്കൂൾ ലൈബ്രറിക്ക് നൽകാറുണ്ട് |