"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:42, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
== ഭിന്നശേഷി സൗഹൃദ വിദ്യാലയം == | == ഭിന്നശേഷി സൗഹൃദ വിദ്യാലയം == | ||
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ പി എസ് .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ് ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക് കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് | ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ പി എസ് .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ് ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക് കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് | ||
== '''സീഡ് പ്രോഗ്രാം''' == | |||
'''സീഡ്- (SEED-Students Empowerment for Education Development)''' | |||
വിദ്യാഭ്യാസ ശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷീക പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുസംരക്ഷണം, മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ കുട്ടികൾഇതിൽപ്രവർത്തിക്കുന്നു. | |||
== വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) == | == വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) == | ||
എന്റെ സ്കൂൾ കാലവും കോവിടും എന്ന വിഷയത്തിലാണ് നിങ്ങൾ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് .തയാറാക്കിയ വീഡിയോ നിര്ദേശിക്കുന്ന നമ്പറിൽ വാട്സപ്പ് ചെയ്യേണ്ടതാണ് .തനതു വാർത്ത ശൈലിയിൽ വാർത്ത റിപ്പോർട് ചെയ്യേണ്ടതാണ് .ഭാഷാശുദ്ധിയും വിഷയവുമായുള്ള ബന്ധവും മികച്ച ദൃശ്യപശ്ചാത്തലവും വിലയിരുത്തപ്പെടുന്നതാണ് | എന്റെ സ്കൂൾ കാലവും കോവിടും എന്ന വിഷയത്തിലാണ് നിങ്ങൾ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് .തയാറാക്കിയ വീഡിയോ നിര്ദേശിക്കുന്ന നമ്പറിൽ വാട്സപ്പ് ചെയ്യേണ്ടതാണ് .തനതു വാർത്ത ശൈലിയിൽ വാർത്ത റിപ്പോർട് ചെയ്യേണ്ടതാണ് .ഭാഷാശുദ്ധിയും വിഷയവുമായുള്ള ബന്ധവും മികച്ച ദൃശ്യപശ്ചാത്തലവും വിലയിരുത്തപ്പെടുന്നതാണ് |