"ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രപോഷിണി ലാബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
 
[[പ്രമാണം:21073sasthraposhini lab.jpeg|ലഘുചിത്രം]]
 
കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം  രസകരവും  ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ  കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ  ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ  കുട്ടികളുടെ  ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.  പൊതു സൗകാര്യങ്ങൾ.വിദ്യാർത്ഥികളിലെ ശാസ്ത്രകൗതുകവും നിരീക്ഷണ പാടവവും വർദ്ധിപ്പിക്കാനുതകുന്ന ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു. പരീക്ഷണങ്ങൾ നേരിട്ട് ചെയ്ത് മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നു.

39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693790" എന്ന താളിൽനിന്ന് ശേഖരിച്ചത്