"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.അതിനോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ചർച്ച ചെയ്തു.കോവിഡ് അടച്ചു പൂട്ടലിന് ശേഷം നവംബറിലാണ് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചത്.  

നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നല്ലപാഠം അംഗങ്ങളെ വിളിച്ചുകൂട്ടി അവരുടെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കാൻ സാധിച്ചു .
നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നല്ലപാഠം അംഗങ്ങളെ വിളിച്ചുകൂട്ടി അവരുടെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കാൻ സാധിച്ചു .
"സ്നേഹത്തണൽ"
=== പെണ്ണിടം പൊന്നിടം - പെണ്മണി സ്ത്രീ ശാക്തീകരണപരിപാടി ===
പള്ളം, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ നല്ലപാഠം യൂണിറ്റിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതി "പെണ്മണി " യുടെ തുടർപ്രവർത്തനമായി സ്ത്രീകൾക്ക് സ്വതന്ത്രമായി പെരുമാറാൻ ഒരു ഇടം എന്ന സങ്കല്പത്തിൻ്റെ സാക്ഷാത്കാരമായ"പെണ്ണിടം പൊന്നിടം" ഫെബ്രുവരി ഇരുപത്തി നാലാം തീയതി ആരംഭിച്ചു. വിശ്രമം,വിനോദം, വിജ്ഞാനം എന്നിവ ഒരുമിച്ച് അമ്മമാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് പഠനം ഓൺലൈൻ വഴിയായിരുന്നതിനാൽ അമ്മമാരുമായി കൂടുതൽ ബന്ധം പുലർത്തുവാൻ അദ്ധ്യാപികമാർക്ക് സാധിച്ചു. അടച്ചു പൂട്ടിയിരുപ്പിൻ്റെ അസ്വാതന്ത്ര്യങ്ങൾ അലട്ടുന്ന സ്ത്രീ മനസ്സുകളെ പരിചയപ്പെടാൻ സാധിച്ചതിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ പദ്ധതിയുടെ ആശയം. സ്വതന്ത്രമായി വന്നിരിക്കുവാനും വിനോദങ്ങളിലേർപ്പെടാനും ഒപ്പം വിജ്ഞാനം നേടാനും പെൺപള്ളിക്കൂടമെന്ന നിലയിൽ ഇടമൊരുക്കുകയായിരുന്നു നല്ല പാഠം  യൂണിറ്റിൻ്റെ ലക്ഷ്യം . ഈ സ്കൂളിലെ വിദ്യാർത്ഥിനികളുടെ അമ്മമാർക്കാണ് ഇടം ഒരുക്കി നൽകുന്നത്. സ്കൂൾ ലോക്കൽ മാനേജർ റവ. വർക്കി തോമസ്, അലിവ് പാലിയേറ്റീവ് സെൻ്റർ ഡയറക്ടർ റവ.സബി മാത്യു, ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് സിജുകുമാർ, നല്ലപാഠം കോ ഓർഡിനേറ്റർമാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ, അദ്ധ്യാപകർ, നല്ലപാഠം അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ എന്നിവരെല്ലാം ഉദ്ഘാടനത്തിൽ സന്നിഹിതരായിരുന്നു.
=== "സ്നേഹത്തണൽ" ===
ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി.
ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി.
അതിൻ്റെ ഭാഗമായി ക്രിസ്തുമസ് ഫാദറും കരോൾ സംഘവും നല്ല പാഠം അംഗങ്ങളും ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടിയും അദ്ധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, തെരഞ്ഞെടുത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കരോൾ ഗാനമാലപിച്ചു. അവർക്ക് കേക്ക് ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് ക്രിസ്തുമസ്സ് ഉപഹാരമായി നൽകി. എല്ലാവരിലും ക്രിസ്തുമസ് സന്തോഷം പകർന്നു നൽകിയ ഈ യാത്ര നല്ല പാഠം അംഗങ്ങൾക്ക് നവ്യാനുഭവമായിരുന്നു.  

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693038" എന്ന താളിൽനിന്ന് ശേഖരിച്ചത്