കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി (മൂലരൂപം കാണുക)
15:35, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
തളിപ്പറമ്പ് നഗരസഭയിലെ 21-ാം വാർഡിലെ കോൾതുരുത്തി ദ്വീപിലാണ് കോൾതുരുത്തി എൽ.പി. സ്ക്കൂൾ | തളിപ്പറമ്പ് നഗരസഭയിലെ 21-ാം വാർഡിലെ കോൾതുരുത്തി ദ്വീപിലാണ് കോൾതുരുത്തി എൽ.പി. സ്ക്കൂൾ | ||
സ്ഥിതി ചെയ്യുന്നത്. കോടല്ലൂരിലെ ശ്രീ. കുഞ്ഞമ്പു ഗുരുക്കളുടെ നേതൃത്വത്തിൽ പുതിയ പുരയിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയായിരുന്നു ആദ്യകാലങ്ങളിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് കോൾതുരുത്തി കിഴക്കുഭാഗത്തുള്ള കുമ്മാട് എന്ന സഥലത്തെ കളപ്പുരയിലേക്ക് മാറുകയുണ്ടായി. പാഠ്യവിഷയങ്ങള്ക്ക് പുറമെ കളരിയും ഇവിടെ അഭ്യസിച്ചിരുന്നു. തുടർന്ന് ശ്രീ.പി.വി. കുഞ്ഞമ്പു വൈദ്യരുടെ വീട്ടിൽ പ്രായത്തിനനുസരിച്ച് തരംതിരിച്ചുള്ള ക്ലാസുകൾ ആരംഭിച്ചു. ‘ശിശു’ എന്ന പേരിലാണ് ഒന്നാം ക്ലാസ് അറിയപ്പെട്ടിരുന്നത്. സംസ്കൃതം, അമരം, കാവ്യം മുതലായവ ഇവിടെ പഠിപ്പിച്ചിരുന്നു. കുട്ടികളുടെയും ക്ലാസുകളുടെയും വർദ്ധനവിനെ തുടർന്ന് വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1930-ലാണ് ഇതിന് സ്കൂൾ പദവി ലഭിച്ചത്. ശ്രീ.പോത്തേൻ സാഹിബിലാണ് ഇതിന് വേണ്ടി അക്ഷണം പ്രയത്നിച്ചത്. | സ്ഥിതി ചെയ്യുന്നത്. കോടല്ലൂരിലെ ശ്രീ. കുഞ്ഞമ്പു ഗുരുക്കളുടെ നേതൃത്വത്തിൽ പുതിയ പുരയിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയായിരുന്നു ആദ്യകാലങ്ങളിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് കോൾതുരുത്തി കിഴക്കുഭാഗത്തുള്ള കുമ്മാട് എന്ന സഥലത്തെ കളപ്പുരയിലേക്ക് മാറുകയുണ്ടായി. പാഠ്യവിഷയങ്ങള്ക്ക് പുറമെ കളരിയും ഇവിടെ അഭ്യസിച്ചിരുന്നു. തുടർന്ന് ശ്രീ.പി.വി. കുഞ്ഞമ്പു വൈദ്യരുടെ വീട്ടിൽ പ്രായത്തിനനുസരിച്ച് തരംതിരിച്ചുള്ള ക്ലാസുകൾ ആരംഭിച്ചു. ‘ശിശു’ എന്ന പേരിലാണ് ഒന്നാം ക്ലാസ് അറിയപ്പെട്ടിരുന്നത്. സംസ്കൃതം, അമരം, കാവ്യം മുതലായവ ഇവിടെ പഠിപ്പിച്ചിരുന്നു. കുട്ടികളുടെയും ക്ലാസുകളുടെയും വർദ്ധനവിനെ തുടർന്ന് വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1930-ലാണ് ഇതിന് സ്കൂൾ പദവി ലഭിച്ചത്. ശ്രീ.പോത്തേൻ സാഹിബിലാണ് ഇതിന് വേണ്ടി അക്ഷണം പ്രയത്നിച്ചത്. [[കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |