ഗവ.എൽ.പി.സ്കൂൾ കോലൊളമ്പ് (മൂലരൂപം കാണുക)
11:56, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022ചരിത്രം
(മുൻ സാരഥികൾ) |
(ചരിത്രം) |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
'''സ്കൂളിന്റെ ചരിത്രം''' | |||
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരിക്കെ 1930 കളിൽ നാടുവാഴി ഭരണക്കാലത്ത് ചമ്രമാണം ദേവസ്വത്തിന്റെ കീഴിലുണ്ടായിരുന്ന വട്ടവളപ്പിൽ വല്ല്യാട് ഹരിജൻ വെൽഫയർ എന്ന പേരിൽ ജാതിയിൽ താഴ്ന്നു നിന്നിരുന്ന ഹരിജൻകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു. വായിച്ചു അറിവുനേടി ചിന്തിക്കാനും മാനവികത വളർത്തി തെറ്റിനെ ചൂണ്ടികാണിക്കാനും നല്ലതിനെ സ്വീകരിക്കാനും ഉള്ള കഴിവ് വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 1935 ൽ ഏകാധ്യാപക വിദ്യാലമായി തുടക്കം കുറിച്ചു. സ്കൂളിന്റെ മാനേജരായി കുട്ടത്ത് അച്ചു എന്നവരെ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ചു. | |||
ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.അക്കാലത്ത് കണ്ണൂർ സ്വദേശിയായ കെ.പി. കോരനായിരുന്നു സ്കൂളിലെ ഏക അധ്യാപകൻ | |||
കോരൻ മാഷ് പക്ഷെ ഹരിജൻ കുട്ടികളെ മാത്രമല്ല ആ പ്രദേശത്തും പരിസരത്തുമുള്ള എല്ലാ മതത്തിലും ജാതിയിലും ഉൾപ്പെട്ട കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് വന്നു വിദ്യ നൽകാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി | |||
സ്കൂളിൽ കൊണ്ടുവന്നു ചേർത്തു പഠിപ്പിക്കുമായിരുന്നു എന്ന് നാട്ടിലെ കാരണവന്മാർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. | |||
അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് സ്കൂളിന് സ്വന്തമായി ഒരു ഗവൺമെന്റ് തോണി തന്നെ കൊടുത്തിരുന്നുവത്രെ. രാവിലെ നേരത്തെ തന്നെ കോരൻ മാഷ് തുറാണം ദ്വീപിലൂടെ തോണിയുമായി അക്കരെ പോയി കുട്ടികളെ കൊണ്ടുവരുമത്രെ. | |||
അങ്ങനെ ഇരിക്കുമ്പോൾ കണാരൻ മാഷ് വരികയും അങ്ങനെ അധ്യാപകർ രണ്ടു പേരായി മാറുകയും ചെയ്തു. | |||
ആ സമയത്ത് ശുകപുരത്ത് മഠത്തിൽ ബാലകൃഷ്ണ പിഷാരടി സ്കൂളിന് കോലൊളമ്പിൽ സ്ഥലം കൊടുക്കുകയും | |||
1945 ൽ ജി എച്ച് ഡബ്ലിയു എൽപി സ്ക്കൂൾ എന്ന പേരിൽ സ്കൂൾ പുതിയ ഓടിട്ട കെടിടത്തിലേക്ക് മാറുകയും ചെയ്തു എന്നാണ് പഴയ തലമുറ ഓർത്തെടുക്കുന്നത്. | |||
1935-ൽ സ്കൂൾ നിലവിൽ വന്ന വർഷം മുതൽ ആരോഗ്യവാരം നടത്തിയിരുന്നവത്രെ. അമേരിക്കയുടെ ആറാം ഗവർണ്ണർ ജോർജ്ജ് ആയിരിക്കുമ്പോൾ ആദ്ദേഹത്തിന്റെ ഫോട്ടോയും പിടിച്ചാണത്രെ ആരോഗ്യ വാരത്തിൽ ഘോഷയാത്ര പോയിരുന്നത്. | |||
ആ കാലഘട്ടത്തിൽ സ്കൂളിലെ പാചക തൊഴിലാളിയായിരുന്ന കുനിയത്ത് അപ്പേട്ടന്റെ ഭാര്യയെ എല്ലാവരും ഇപ്പോഴും സ്നേഹത്തോടെ ഓർക്കുന്നുണ്ട്. | |||
അന്ന് ഉച്ചയ്ക്ക് അവർ മുതിര പുഴുങ്ങി തേങ്ങ ചേർത്ത് കൊടുത്തിരുന്ന ആ ഭക്ഷണത്തിന്റെ രുചി ഇന്നും നാട്ടുക്കാരുടെ നാക്കിൽ നിന്നും പോയിട്ടില്ല എന്ന് സ്നേഹമനസ്സോടെ അവർ ഇപ്പോഴും ഓർക്കുന്നു. | |||
നിലവിൽ 2022 ൽ സ്കൂൾ അക്കാദമികവും ഭൗതികവുമായി വളരെ മെച്ചപ്പെട്ടിരിക്കുന്നു. | |||
2016-ൽ ജില്ലയിലെ ഏറ്റവും മികച്ച ശിശു സൗഹൃദ വിദ്യാലയമായി തെരഞ്ഞെടുത്തിരുന്നു. | |||
IT സംവിധാനങ്ങളും ഗംഭീര ഉച്ച ഭക്ഷണ പദ്ധതിയും | |||
അതുപോലെ പ്രകൃതിസുന്ദരവുമായ ഞങ്ങളുടെ സ്കൂൾ ഇന്ന് കോലൊളമ്പിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. | |||
{| class="wikitable" | |||
| | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 75: | വരി 110: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
!പി കരുണാകരൻ നായർ | !'''കെ പി കൊരൻ''' | ||
! | |||
! | |||
! | |||
|- | |||
!'''പി കരുണാകരൻ നായർ''' | |||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!കുഞ്ഞമോൻ | !'''കുഞ്ഞമോൻ''' | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!സൗമിനിഭായ് | !'''സൗമിനിഭായ്''' | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!സി കെ വേലായുധൻ | !'''സി കെ വേലായുധൻ''' | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!എ പി വേലായി | !'''എ പി വേലായി''' | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!ടി ജാനകിയമ്മ | !'''ടി ജാനകിയമ്മ''' | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!സി അറുമുഖൻ | !'''സി അറുമുഖൻ''' | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!എ പി ദാമോദരൻ | !'''എ പി ദാമോദരൻ''' | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!പത്മിനി കെ | !പത്മിനി കെ | ||
! | ! | ||
! | ! | ||
വരി 128: | വരി 166: | ||
! | ! | ||
|- | |- | ||
!ടി കെ വിജയൻ | !ടി കെ വിജയൻ | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
|പുഷ്പ മണി പി | |'''പുഷ്പ മണി പി''' | ||
|- | |- | ||
|കെ.ടി നളിനി കുമാരി | |'''കെ.ടി നളിനി കുമാരി''' | ||
| | | | ||
| | | | ||
| | | | ||
|- | |- | ||
|കുട്ടപ്പൻ ടി.പി | |'''കുട്ടപ്പൻ ടി.പി''' | ||
| | | | ||
| | | | ||
| | | | ||
|- | |- | ||
|കെ.പി സാവിത്രി | |'''കെ.പി സാവിത്രി''' | ||
| | | | ||
| | | | ||
വരി 151: | വരി 189: | ||
|} | |} | ||
==ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.759778, 75.995059|zoom=18}} | {{#multimaps:10.759778, 75.995059|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |