ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:27, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു
വരി 37: | വരി 37: | ||
===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു=== | ===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു=== | ||
സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്. | സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്. | ||
===Staff_tour@Ranipuram_24_12_2021=== | |||
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021=== | ===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021=== | ||
ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി. |