"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ഫെബ്രവരി 2022==
==ഫെബ്രവരി 2022==
===ഹൈജീൻ കിറ്റ് വിതരണം===
===ഹൈജീൻ കിറ്റ് വിതരണം===
[[പ്രമാണം:12018_111hygene.jpg|thumb]]
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ തുടരുന്ന ഈ കാലത്ത് വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് സംഘടന  ഭിന്നശേഷിക്കാരായ 35ളം കുട്ടികൾക്ക്  

ഹൈജീൻ ഹോം കിറ്റുകൾ നൽകി മാതൃക കാട്ടി. പ്രസ്തുത പരിപാടി സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് രക്ഷിതാക്കൾ കിറ്റുകൾ സ്വീകരിച്ചു. വിദ്യാലയത്തിലെ ജെആർസി കൗൺസിലറും ജില്ലാ റെഡ് ക്രോസ് കോർഡിനേറ്ററുമായ കെ.അനിൽകുമാർ പരിപാടിക്ക് നേതൃത്യം നൽകി. ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ ജെആർസി യുടെ ഈ സംരംഭ പ്രവർത്തനത്തിൽ സീനിയർ അസിസ്റ്റന്റ് ലളിതാഞ്ജലി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി വി.സുരേശൻ, പ്രിയ എം.കെ റിസോഴ്‌സ് ടീച്ചർ ശ്രീകല ബി, ജെആർസി കേഡറ്റ് ആദിത്യചന്ദ്രൻ, ദക്ഷൻ കിരൺ, കീർത്തന.കെ, മറ്റ് കേഡറ്റുകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു

===ചികിത്സാ സഹായം===
===ചികിത്സാ സഹായം===
പെരിയ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഗണിതാധ്യാപിക ജലജ ടീച്ചറുടെ ചികിത്സാ സഹായനിധിയിലേക്ക് 40500 രൂപ സൽകി

392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691791" എന്ന താളിൽനിന്ന് ശേഖരിച്ചത്