"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(other clubs)
വരി 27: വരി 27:


=== ഹിന്ദി ദിനം ===
=== ഹിന്ദി ദിനം ===
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട എന്തുകൊണ്ട് ഹിന്ദി ദിനമായി ആചരിക്കുന്നു എന്ന് ഓൺലൈൻ വീഡിയോ പ്രദർശനത്തിലൂടെ കുട്ടികൾക്ക് അവബോധം നൽകി അന്നേദിവസം പ്രസംഗം ദേശഭക്തിഗാനം പോസ്റ്റർ തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരവരുടെ മികവുകൾ അവതരിപ്പിച്ചു
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട എന്തുകൊണ്ട് ഹിന്ദി ദിനമായി ആചരിക്കുന്നു എന്ന് ഓൺലൈൻ വീഡിയോ പ്രദർശനത്തിലൂടെ കുട്ടികൾക്ക് അവബോധം നൽകി അന്നേദിവസം പ്രസംഗം ദേശഭക്തിഗാനം പോസ്റ്റർ തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരവരുടെ മികവുകൾ അവതരിപ്പിച്ചു<gallery>
പ്രമാണം:39014hn2.jpeg
പ്രമാണം:39014hn1.jpeg
പ്രമാണം:39014hn3.jpeg
</gallery>


=== സുരീലി ഹിന്ദി ===
=== സുരീലി ഹിന്ദി ===
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന സുരീലി ഹിന്ദി എന്ന പഠന പരിപോഷണ പരിപാടിയിലെ ഓരോ പഠനപ്രവർത്തനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന സുരീലി ഹിന്ദി എന്ന പഠന പരിപോഷണ പരിപാടിയിലെ ഓരോ പഠനപ്രവർത്തനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691578" എന്ന താളിൽനിന്ന് ശേഖരിച്ചത്