"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകൾ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി.
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകൾ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി.
9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയർത്തി.പ്രശസ്ത ചലച്ചിത്രതാരം വിനയ്ഫോർട്ട് മുഖ്യാതിഥിആയിരുന്നു.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെട്ടത്.
9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയർത്തി.പ്രശസ്ത ചലച്ചിത്രതാരം വിനയ്ഫോർട്ട് മുഖ്യാതിഥിആയിരുന്നു.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെട്ടത്.
[[പ്രമാണം:26057 സ്വാതന്ത്ര്യദിനാഘോഷം.jpg|thumb|center|Independence Day Celebration]]


=== Independence Day Celebration ===
<big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big>  
<big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big>  


'''ജൂൺ5: പരിസ്ഥിതിദിനം'''
'''<big>ജൂൺ5: പരിസ്ഥിതിദിനം</big>'''


* യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.  
* യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
* പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി <!--visbot  verified-chils->-->
* പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി
 
== ജൂൺ 8: ലോകസമുദ്രദിനം ==
* സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
 
== ജൂലൈ 11:ലോകജനസംഖ്യാദിനം ==
 
* പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി
* സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു
*
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690201" എന്ന താളിൽനിന്ന് ശേഖരിച്ചത്