"ഗവ എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

405 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:

[[പ്രമാണം:Screenshot 2022-01-30-10-16-21-77 99c04817c0de5652397fc8b56c3b3817.jpg|ലഘുചിത്രം|നാടിന്റെ അക്ഷരമുത്തശ്ശി ]]
[[പ്രമാണം:Screenshot 2022-01-30-10-16-21-77 99c04817c0de5652397fc8b56c3b3817.jpg|ലഘുചിത്രം|നാടിന്റെ അക്ഷരമുത്തശ്ശി ]]
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ലോവർപ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം .
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ലോവർപ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം .പഠനാനുബന്ധപ്രവർത്തനങ്ങൾക്കൊപ്പം മേളകളിലും മികവുറ്റ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് . നാടിന്റെ നന്മ വിളിച്ചോതുന്ന അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം  
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് .   
ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് .   
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689584" എന്ന താളിൽനിന്ന് ശേഖരിച്ചത്