"ഉപയോക്താവ്:ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 39: വരി 39:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിന്റെ ബീച്ച് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ശ്രീ ഗുജറാത്തി വിദ്യാലയ .വിദ്യ വിനയേന ശോഭതേ ആണ് സ്കൂളിന്റെ ആദർശം.
കോഴിക്കോട് നഗരത്തിന്റെ ബീച്ച് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ശ്രീ ഗുജറാത്തി വിദ്യാലയ ." വിദ്യ വിനയേന ശോഭതേ " ആണ് സ്കൂളിന്റെ ആദർശം.
== ചരിത്രം ==
== ചരിത്രം ==
മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ മികച്ച രീതിയില്‍ പ്ര‍വര്‍ത്തിച്ചു വരുന്ന വിദ്യ‍‍‍ാ‍‍ലയമാണ‍‍്‍ മീഞ്ചന്ത എന്‍. എസ്സ്. എസ്സ്ഹയര്‍ സെക്കന്ഡറി സ്ക്കൂള്‍. മീഞ്ചന്ത റേ​​യില്‍വേ ഗേറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എ. ആര്‍. വാര്യരുടെ വസതിയായ " ശാന്തി " യിലാണു സ്ക്കൂളിന്റെ തുടക്കം.
ഗുജറാത്തി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി കാലിക്കറ്റ് പ്രൈവറ്റ് ഗുജറാത്തി സ്കൂൾ എന്ന് പേരിൽ  1869 ൽ സ്കൂൾ സ്ഥാപിതമായി  .ബീച്ച് റോഡിന് സമീപം  പുതിയകെട്ടിത്തിലേക്കു ശ്രീ  നരഞ്ജി  പുരുഷോത്തമ  വിദ്യ  ഭുവൻ എന്ന പേരിൽ 1952 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1969ൽ കേരള ഗോവെര്മെന്റിറെ അംഗീകാരം ലഭിച്ചു ഹൈ സ്കൂൾ ആയി മാറി . 1969ൽ എല്ലാ സമുതായതിലുള്ള വിദ്യാർത്ഥികൾക്കും പഠിക്കാനായി സ്കൂൾ തുറന്നുകൊടുത്തു .ആദ്യ sslc ബാച്ച് 1968 - 69 - ൽ 7 വിദ്യാർത്ഥികളുമായി 58 % മാർകോടുകുടി വിജയിച്ചു . 1970 - ൽ സ്കൂൾ നൂറാംവാര്ഷികം ആഘോഷിച്ചു .
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4 ഏക്കര്‍ അറുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ദേശീയ പാതയോരത്തുള്ള ഈ സ്ഥലത്ത് 2 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*സ്കൂളിന് മൂന്ന് കെട്ടിടങ്ങളുണ്ട്
 
*16 ക്ലാസ് മുറികളും മൂന്ന് സയൻസ് ലാബുകളും ഉണ്ട്
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്‍
*എല്ലാ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ് സംവിധാനം ഉള്ളതാന്നു
*ഒരു വലിയ പ്ലേയ് ഗ്രൗണ്ടും സ്കൂളിന് ഉണ്ട്
*എല്ലാ സൗകര്യങ്ങളുമുള്ള ഒരു ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
*സ്പോർട്സിനായി പ്രത്യേക മുറിയുമുണ്ട്.
*സ്കൂളിന്  1065 അടി  വിസ്‌തീർണമുള്ള ഓഡിറ്റോറിയവും ഉണ്ട്
*ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആയി രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്.ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/168957" എന്ന താളിൽനിന്ന് ശേഖരിച്ചത്