"പെരുനാട് എസ്റ്റേറ്റ് എൽ. പി. എസ്. മണിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}
പത്തനംതിട്ട ജില്ലയിൽ പെരുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം എ.വി.തോമസ് കമ്പനിയുടെ ഉടമസ്ഥതിയിലുള്ളതാണ്.
പത്തനംതിട്ട ജില്ലയിൽ പെരുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം എ.വി.തോമസ് കമ്പനിയുടെ ഉടമസ്ഥതിയിലുള്ളതാണ്.
 
     
==ചരിത്രം==
==ചരിത്രം==
തോട്ടം തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുന്നതിന് വേണ്ടി 1946 നവംബറിൽ ആരംഭിച്ച ഈ വിദ്യാലയത്തിലെ 1950 ജൂൺ മാസം ഗവൺമെന്റിൻറെ അംഗീകാരവും ലഭിച്ചു.
തോട്ടം തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുന്നതിന് വേണ്ടി 1946 നവംബറിൽ ആരംഭിച്ച ഈ വിദ്യാലയത്തിലെ 1950 ജൂൺ മാസം ഗവൺമെന്റിൻറെ അംഗീകാരവും ലഭിച്ചു.മണിയാർ എന്ന മനോഹരമായ ഗ്രാമത്തിലെ ഒറ്റപെട്ടു കിടക്കുന്ന തോട്ടത്തിന്റെ മധ്യഭാഗത്തായി ഒരു ഉയർന്ന കുന്നിൻപുറത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇതിന്റെ താഴ്വാരത്തിലൂടെ കക്കാട്ടാർ ഒഴുകുന്നു.ജലവൈദ്യുത പദ്ധതിയായ കാർബൊറാണ്ടവും മണിയാർ ഡാമും സ്കൂളിന് സമീപത്തായിയാണ്.
 
മണിയാർ എന്ന മനോഹരമായ ഗ്രാമത്തിലെ ഒറ്റപെട്ടു കിടക്കുന്ന തോട്ടത്തിന്റെ മധ്യഭാഗത്തായി ഒരു ഉയർന്ന കുന്നിൻപുറത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇതിന്റെ താഴ്വാരത്തിലൂടെ കക്കാട്ടാർ ഒഴുകുന്നു.ജലവൈദ്യുത പദ്ധതിയായ കാർബൊറാണ്ടവും മണിയാർ ഡാമും സ്കൂളിന് സമീപത്തായിയാണ്.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
 
സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടവും ,പൂന്തോട്ടവും കൂടാതെ കപ്പ കൃഷിയും പരിപാലിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ് തലത്തിൽ കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ശേഖരിച്ച് ക്ലാസ് ലൈബ്രറികളും സജീകരിച്ചിട്ടുണ്ട്.
 
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 95: വരി 91:


==മികവുകൾ==
==മികവുകൾ==
കുട്ടികളുടെ എഴുത്ത്, വായന, ഗണിതാവബോധം, കായിക ശേഷി ഇവയെല്ലാം വർദ്ധിപ്പിക്കുന്നതിനായി മലയാളത്തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, ഒന്നിച്ചു കളിക്കാം തുടങ്ങിയ മികവ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. മുൻ വർഷങ്ങളിൽ കുട്ടികൾ യുറീക്ക, എൽ എസ് എസ് തുടങ്ങിയ പാഠ്യ പ്രവർത്തനങ്ങളിലും, കലാകായിക വർക്ക് എക്സ്പീരിയൻസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.




വരി 118: വരി 115:


'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
== മുൻ അധ്യാപകർ ==
 
== മുൻ സാരഥികൾ ==
കെ വി വർക്കി  (1950-1975)                   
കെ വി വർക്കി  (1950-1975)                   


വരി 139: വരി 137:
ജെസ്സി കെ ജോർജ്  (1997-)
ജെസ്സി കെ ജോർജ്  (1997-)


മുൻ ഹെഡ്മാസ്റ്റർമാർ


== മുൻ സാരഥികൾ ==
| K V Varkey
Eli Thomas
V T Mariyamma
A N Janardhanan
K V George
T Mariyamma
Asha john
==അദ്ധ്യാപിക==
Jessy K George - HM
Sreepriya S - LPST
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ കാലങ്ങളിൽ പഠിച്ച വിദ്യാർഥികൾ ഉന്നത തലങ്ങളിലും ഉന്നത സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അവരിൽ ചിലരുടെ പേരുകൾ താഴെ സൂചിപ്പിക്കുന്നു
Nikhil - ആർമി
Binu Kumar - കോടതി
Amitha Kumari - ട്രഷറി
Bijinu - അദ്ധ്യാപിക
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==


{{#multimaps:|zoom=10}}
മണിയാർ ഡാം കടന്ന് വലത്തോട്ട് 2 കീ.മി. എസ്റ്റേറ്റിന് ഉള്ളിലായി.
 
{{#multimaps:9.33453459212405, 76.88622549979902| zoom=12}}
 
 
 
മണിയാർ ഡാം കടന്ന് വലത്തോട്ട് 2 കീ.മി. എസ്റ്റേറ്റിന് ഉള്ളിലായി.{{#multimaps:9.33453459212405, 76.88622549979902| zoom=12}}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688889" എന്ന താളിൽനിന്ന് ശേഖരിച്ചത്