"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''ക്ളബ്ബ് പ്രവർത്തനങ്ങൾ.'''
{{PSchoolFrame/Pages}}'''ക്ളബ്ബ് പ്രവർത്തനങ്ങൾ.'''


'''സയൻസ് ക്ലബ്ബ്'''


ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണ ഭാഗമായി കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. ഓരോ മാസവും ചെടിയുടെ വളർച്ച രേഖപ്പെടുത്തി. ഇതിനെ സംബന്ധിച്ച് പോസ്റ്റർ നിർമിച്ചു.


സയൻസ് ക്ലബ്ബ്
ജൂൺ 26 ഓൺലൈനിൽ ക്വിസ് മത്സരം നടത്തി ക്ലബ് അംഗങ്ങളെ തിരഞ്ഞെടുത്തു. ജൂലൈ നാലിന് ക്ലബ്ബ് ഉൽഘടനം ചെയ്തു. ശാസ്ത്രകൗതുകം എന്ന് ക്ലബിന് പേരു കൊടുത്തു. ഓരോ മാസവും കുട്ടികൾക്ക് ചെയ്യാനായി  വിവിധ പ്രവർത്തനങ്ങൾ നൽകി.


ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണ തിൻ്റെ  ഭാഗമായി കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. ഓരോ മാസവും ചെടിയുടെ വളർച്ച രേഖപ്പെടുത്തി. ഇതിനെ സംബന്ധിച്ച് പോസ്റ്റർ നിർമിച്ചു.
ഓഗസ്റ്റ് മാസം അടുക്കളത്തോട്ടം നിർമിച്ചു.സെപ്റ്റംബർ 16 ഓസോൺ ഡേ സെലിബ്രേഷൻ ഭാഗമായി ക്വിസ് മൽസരം നടത്തി. ഒക്ടോബർ മാസം കുട്ടികൾ ലഘു പരീക്ഷണങ്ങൾ നടത്തി വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .ജനുവരി ചുറ്റു പാടും നിരീക്ഷിച്ചു ജൈവ വൈവിധ്യങ്ങളെകുറിച്ച് ഒരു പ്രോജക്ട് നൽകുകയുണ്ടായി.


ജൂൺ 26 ഓൺലൈനിൽ ക്വിസ് മത്സരം നടത്തി ക്ലബ് അംഗങ്ങളെ തിരഞ്ഞെടുത്തു. ജൂലൈ നാലിന് ക്ലബ്ബ് ഉൽഘടനം ചെയ്തു. ശാ സ്ത്രകൗതുകം എന്ന് ക്ലബിന് പേരു കൊടുത്തു. ഓരോ മാസവും കുട്ടികൾക്ക് ചെയ്യാനായി  വിവിധ പ്രവർത്തനങ്ങൾ നൽകി. ഓഗസ്റ്റ് മാസം അടുക്കളത്തോട്ടം നിർമിച്ചു.


സെപ്റ്റംബർ 16 ഓസോൺ ഡേ സെലിബ്രേഷൻ ഭാഗമായി ക്വിസ് മൽസരം നടത്തി. ഒക്ടോബർ മാസം കുട്ടികൾ ലഘു പരീക്ഷണങ്ങൾ നടത്തി വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .ജനുവരി ചുറ്റു പാടും നിരീക്ഷിച്ചു ജൈവ വൈവിധ്യങ്ങളെകുറിച്ച് ഒരു പ്രോജക്ട് നൽകുകയുണ്ടായി.
'''മാത്സ് ക്ലബ്'''


മാത്സ് ക്ലബ്
2020-21 വർഷത്തെ മാത്സ് ക്ലബിൻ്റെ ഉത്ഘാടനം" മാത്ത് - മാജിക് ക്ലബ്" എന്ന പേരിൽ ഗവൺമെൻ്റ് ഐ ടി ഐ മെഴുവേലിയിലെ ജൂനിയർ ഇൻസ്ട്രക്ടർ ആയ ശ്രീ റെജി സാമുവൽ ജൂലായ് 20 ന് ഓൺലൈനായി ഉത്ഘാടനം ചെയ്തു. മിസ്സിസ് ജീന ജേക്കബ്  (ടീച്ചർ ക്രൈസ്റ്റ് സ്കൂൾ ബംഗ്ലൂർ), സ്കൂൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ ,അഡ്മിനിസ്ട്രേറ്റർ , മാനേജർ എന്നിവർ ആശംസകൾ നേർന്നു.എൽ പി , യു പി കുട്ടികൾ ടാൻഗ്രാം നിർമിച്ചു. ഹൈസ്കൂൾ കുട്ടികൾ " കോൺട്രിബ്യൂഷൻ ഓഫ് ഇന്ത്യൻസ് ഇൻ മാത്തമാറ്റിക്സ് " എന്ന വിഷയത്തെ ആസ്പദമാക്കി പ്രസന്റേഷൻസ് പ്രദർശിപ്പിച്ചു.


2020-21 വർഷത്തെ മാത്സ് ക്ലബിൻ്റെ ഉത്ഘാടനം" മാത്ത് - മാജിക് ക്ലബ്" എന്ന പേരിൽ ഗവൺമെൻ്റ് ഐ ടി ഐ മെഴുവേലി യിലെ ജൂനിയർ ഇൻസ്ട്രക്ടർ ആയ ശ്രീ റെജി സാമുവൽ ജൂലായ് 20 ന് ഓൺലൈനായി ഉത്ഘാടനം ചെയ്തു.
മിസ്സിസ് ജീന ജേക്കബ് , ടീച്ചർ ക്രൈസ്റ്റ് സ്കൂൾ ബംഗ്ലൂർ, സ്കൂൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ ,അഡ്മിനിസ്ട്രേറ്റർ , മാനേജർ എന്നിവർ ആശംസകൾ നേർന്നു.
എൽ പി , യു പി കുട്ടികൾ ടാൻഗ്രാം നിർമിച്ചു. ഹൈസ്കൂൾ കുട്ടികൾ " കോൺട്രിബ്യൂഷൻ ഓഫ് ഇന്ത്യൻസ് ഇൻ മാത്തമാറ്റിക്സ് " എന്ന വിഷയത്തെ ആസ്പദമാക്കി പ്രസന്റേഷൻസ് പ്രദർശിപ്പിച്ചു.


എല്ലാ മാസവും കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി.
എല്ലാ മാസവും കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി.
വരി 32: വരി 28:


5. നാഷണൽ മാത്തമാറ്റിക് സ് ഡേ - ശ്രീനിവാസ രാമാനുജന്റെ ജൻമദിന ക്വിസ്
5. നാഷണൽ മാത്തമാറ്റിക് സ് ഡേ - ശ്രീനിവാസ രാമാനുജന്റെ ജൻമദിന ക്വിസ്


'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
വരി 38: വരി 35:
  '''ആർട്ട്സ് ക്ലബ്'''
  '''ആർട്ട്സ് ക്ലബ്'''


2020 - 21 വർഷത്തെ ബി ഇ എം എച്ച് എസ് ആർട്ട്സ് ക്ലബ് " വർണ"ത്തിന്റെ ഉത്ഘാടനം ജൂൺ 26 ശനിയാഴ്ച ഓൺ ലൈൻ ആയി നടത്തി. സിനി ആർട്ടിസ്റ്റ് സുബി സുരേഷ് ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത വാക്സ് സ്ക്കൾപ്ചർ ആർട്ടിസ്റ്റ് ഹരികുമാർ കുമ്പനാട്, പൂർവ്വ വിദ്യാർത്ഥി അബിൻ തിരുവല്ല, കോമഡി ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഉത്ഘാടനം ഭംഗിയായി നടന്നു.
      2020 - 21 വർഷത്തെ ബി ഇ എം എച്ച് എസ് ആർട്ട്സ് ക്ലബ് " വർണ"ത്തിന്റെ ഉത്ഘാടനം ജൂൺ 26 ശനിയാഴ്ച ഓൺ ലൈൻ ആയി നടത്തി. സിനി ആർട്ടിസ്റ്റ് സുബി സുരേഷ് ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത വാക്സ് സ്ക്കൾപ്ചർ ആർട്ടിസ്റ്റ് ഹരികുമാർ കുമ്പനാട്, പൂർവ്വ വിദ്യാർത്ഥി അബിൻ തിരുവല്ല, കോമഡി ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഉത്ഘാടനം ഭംഗിയായി നടന്നു.
      
      


  '''ബ്രദറൺ വിമുക്തി ക്ലബ്'''
  '''ബ്രദറൺ വിമുക്തി ക്ലബ്'''
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682626" എന്ന താളിൽനിന്ന് ശേഖരിച്ചത്