"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== '''പ്രീപ്രൈമറി വിഭാഗം''' ==
== '''പ്രീപ്രൈമറി വിഭാഗം''' ==
ഞങ്ങളുടെ സ്കൂളിനെക്കുറിച്ചു പറയുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന  പ്രീപ്രൈമറി. 2013 ൽ  അന്നത്തെ പി.ടി.എ.പ്രസിഡന്റ് ശ്രീ ഉമ്മർ , മറ്റുഅംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രീപ്രൈമറി ആരംഭിച്ചത്. സ്കൂളിൽ നിലവിലുണ്ടായിരുന്ന ഒരു കെട്ടിടത്തിൽ 33 കുട്ടികളും ഒരു അധ്യാപികയും ഒരു ആയയും ഉൾപ്പെടെയാണ് പ്രീപ്രൈമറി തുടങ്ങുമ്പോൾ ഉണ്ടായിരുന്നത് . നഴ്‌സറിയുടെ നടത്തിപ്പ് പി.ടി.എ. ക്ക്  ആണെങ്കിലും പാഠ്യവും പഠ്യേതരവുമായ എല്ലാ കാര്യങ്ങളും സ്കൂളിലേതു പോലെ തന്നെയാണ് നടക്കുന്നത്. അതാതു കാലത്തെ പ്രധാനാധ്യാപകർക്ക് കീഴിൽ സർക്കാർ ഉത്തരവുകൾ പാലിച്ചു കൊണ്ട് തന്നെ നഴ്സറി പ്രവർത്തിക്കുന്നു .വളരെ ഊർജസ്വലരായ അധ്യാപകരുടെയും പി.ടി.എ.യുടെയും പ്രവർത്തന ഫലമായി ഓരോ കൊല്ലവും സ്ഥാപനത്തിൽ കുട്ടികൾ കൂടി വരുന്നു. കുട്ടികളുടെ തള്ളിക്കയറ്റംമൂലം എല്ലാ വർഷവും അഡ്മിഷൻ വളരെ നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നു. സൗകര്യക്കുറവ് മൂലം കുട്ടികളുടെ പരമാവധി എണ്ണം 80 ആയി നിജപ്പെടുത്തിരിക്കുകയാണ് .  ഇന്ന് രണ്ട്  അധ്യാപകരും രണ്ട് ആയമാരും പ്രീപ്രൈമറിയിൽ വർക്ക് ചെയ്യുന്നു.
ഞങ്ങളുടെ സ്കൂളിനെക്കുറിച്ചു പറയുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന  പ്രീപ്രൈമറി. 2013 ൽ  അന്നത്തെ പി.ടി.എ.പ്രസിഡന്റ് ശ്രീ ഉമ്മർ , മറ്റുഅംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രീപ്രൈമറി ആരംഭിച്ചത്. [[കൂടുതൽ അറിയാൻ/പ്രീപ്രൈമറി|കൂടുതൽ അറിയാൻ]]


== '''പ്രൈമറി വിഭാഗം''' ==
== '''പ്രൈമറി വിഭാഗം''' ==
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682579" എന്ന താളിൽനിന്ന് ശേഖരിച്ചത്