"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 178: വരി 178:
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്.

.
 
==സ്കൂൾ മാനേജർമാർ==
.
{|class="wikitable" style="text-align:center; width:400px; height:100px" border="1"
|-
|1954-1972
|മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ്
|-
|1972-1998
|കെ.സി ഹസ്സൻ കുട്ടി സാഹിബ്
|-
|1998-2014
| കെ.എ ഹസ്സൻ കുട്ടി സാഹിബ്
|-
|2014-
|കെ. കുഞ്ഞലവി സാഹിബ്
|-
|}

       അബുസ്സബാഹ് അഹമ്മദലി                    കെ.സി ഹസ്സൻ കുട്ടി                    കെ.എ ഹസ്സൻ കുട്ടി                        കെ. കുഞ്ഞലവി     
       അബുസ്സബാഹ് അഹമ്മദലി                    കെ.സി ഹസ്സൻ കുട്ടി                    കെ.എ ഹസ്സൻ കുട്ടി                        കെ. കുഞ്ഞലവി     
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682210" എന്ന താളിൽനിന്ന് ശേഖരിച്ചത്