"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 217: വരി 217:


== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
'''<big><u>സീത ശശിധരൻ</u></big>'''
   '''<big>ഭരതനാട്യ നർത്തകികളിൽ ശ്രദ്ധേയയായ സീത ശശിധരൻ 1976 മുതൽ 1986 വരെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്കുളിലായിരുന്നു പഠിച്ചത്. നർത്തകനായ ചെറിയച്ഛൻ ധനഞ്ജയൻ സാറിൻ്റെ പാത പിൻതുടർന്ന് ഏഴാം വയസ്സിൽ തന്നെ നൃത്ത പഠനം ആരംഭിച്ചു.നടനം ശിവപാലൻ മാസ്റ്ററുടെയും വിഭാവസു മാസ്റ്ററുടെയും കീഴിൽ നൃത്തം പഠിച്ചു.സ്കൂളിൽ നിന്നും ലഭിച്ച പ്രോത്സാഹനവും സീതയുടെ കലാജീവിതത്തിന് വലിയൊരു മുതൽക്കൂട്ടായിരുന്നു.പ്രീ ഡിഗ്രി പഠനത്തിനു ശേഷം ചെന്നൈ അഡയാർ കലാക്ഷേത്രയിൽ ചേർന്നു.ഭരതനാടുത്തിൽ ഡിപ്ലോമ നേടി. തുടർന്ന് ധനഞ്ജയ ദമ്പതികളുടെ സ്ഥാപനമായ ചെന്നൈ ഭരത കലാഞ്ജലിയിൽ നിന്ന് ഭരതനാട്യത്തിൽ പി.ജി ഡിപ്ലോമയും കരസ്ഥമാക്കി.  സീത രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ നൃത്തോത്സവങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ച് ആസ്വാദക പ്രശംസ നേടിയിട്ടുണ്ട്. ചെന്നൈ ശ്രീകൃഷ്ണ ഗാനസഭയുടെ മികച്ച നർത്തകിമാർക്കുള്ള ലക്ഷ്മി വിശ്വനാഥൻ പുരസ്കാരം, കലാ ദർപ്പണത്തിൻ്റെ രുഗ്മിണി ദേവി അരുണ്ഡേൽ പുരസ്കാരം ,കൊച്ചിൻ ആക്മി നാട്യ രത്ന പുരസ്കാരം, തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ പ്രശംസ പത്രം, പയ്യന്നൂർ റോട്ടറി ക്ലബിൻ്റെ വൊക്കേഷണൽ എക്സലൻ്റ് അവാർഡ്, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയ്ക്കായുള്ള കലാ സാഗർ അവാർഡ് എന്നീ പുരസ്കാരങ്ങൾ സീതയെ തേടിയെത്തിയിട്ടുണ്ട്.ചെന്നൈ ഭരത കലാഞ്ജലിയുടെ സീനിയർ കലാകാരിയായ സീത പയ്യന്നൂർ കേളോത്ത് പ്രവർത്തിക്കുന്ന ഭരത കലാഞ്ജലിയുടെ ഡയരക്ടറാണ് .</big>'''
'''<big><u>അനശ്വര രാജൻ</u></big>'''
'''<big><u>അനശ്വര രാജൻ</u></big>'''
[[പ്രമാണം:Aa11.jpeg|ഇടത്ത്‌|ലഘുചിത്രം|88x88px|പകരം=]]
[[പ്രമാണം:Aa11.jpeg|ഇടത്ത്‌|ലഘുചിത്രം|88x88px|പകരം=]]
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681998" എന്ന താളിൽനിന്ന് ശേഖരിച്ചത്