"എസ്.ജെ.എച്ച്.എസ് ഉപ്പുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:
ഉടുന്പൻചോല താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.  ഇടുക്കിയുടെ ആസ്ഥാനമായ പൈനാവിൽനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയായി ആണ് ഈ വിദ്യാലായം.

ചരിത്രം - വിദ്യാഭ്ായസ സൗകര്യങ്ങൾ ഒന്നു ഇല്ലാതിരുന്നകാലത്ത് ഉപ്പുതോട് പള്ളിയോടനുബന്ധിച്ച് 1964 ൽ രവ. ഫാ. തോമസ് ചെട്ടിപ്പറന്പിൽ വികാരിയായിരിക്കുമ്പോൾ പള്ളികൂടമായി ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെൻറ് ജോസഫ് സ് ഹൈസ്കൂൾ ആയി ഉയർന്നത്.  സ്കൂൾ തുടങ്ങി 15 വർഷങ്ങൾക്ക് ശേഷമാണ്. ഇത് ഒരു ഗവൺമെൻറ് അംഗീകൃത സ്കൂളായി മാറുന്നത്.  മരിയാപുരം പഞ്ചായത്തിൽ ആദ്യമായി ആരംഭിച്ച സ്കൂളും ഇത്തന്നെ.   

6-6-1979 ൽ 5 ാം ക്ലാസോടുകൂടി തുടങ്ങിയ ഈ സ്കൂൾ 1983 ൽ ഹൈസ്കൂളായി ഉയർന്നു.  ഇപ്പോൾ 115 കുട്ടികല് 6 ഡിവിഷനുകളിലായി പഠനം നടത്തിവരുന്നു. 12 ക്ലാസ്മുറികളും, 10 അധ്യാപകരും, 4 അനധ്യാപകരും. ഈ സ്ഥാപനത്തിൽ സേവനം ചെയ്തുവരുന്നു.
6-6-1979 ൽ 5 ാം ക്ലാസോടുകൂടി തുടങ്ങിയ ഈ സ്കൂൾ 1983 ൽ ഹൈസ്കൂളായി ഉയർന്നു.  ഇപ്പോൾ 169 കുട്ടികല് 7 ഡിവിഷനുകളിലായി പഠനം നടത്തിവരുന്നു. 12 ക്ലാസ്മുറികളും, 12 അധ്യാപകരും, 3 അനധ്യാപകരും. ഈ സ്ഥാപനത്തിൽ സേവനം ചെയ്തുവരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680627" എന്ന താളിൽനിന്ന് ശേഖരിച്ചത്