എസ്സ്.എസ്സ്..യു.പി.എസ്സ്,നെടുംങ്കണ്ടം (മൂലരൂപം കാണുക)
12:23, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→നേട്ടങ്ങൾ .അവാർഡുകൾ.
വരി 240: | വരി 240: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
സ്കൂൾ ഇന്ന് വരെ കൈ വരിച്ച നേട്ടങ്ങൾ | |||
രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കു ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 16 വർഷക്കാലമായി തുടർച്ചയായി സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു . | |||
ബെസ്റ്റ് സ്കൂൾ ക്യാമ്പസ് അവാർഡ് , മാതൃഭൂമി സീഡ് നന്മ അവാർഡുകൾ വിദ്യാഭ്യാസ ജില്ല ,ജില്ല സംസ്ഥാനതലങ്ങളിൽ നേടിയിട്ടുണ്ട്.സി.മോളിക്കുട്ടി തോമസ് മികച്ച അധ്യപികക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. എം സി സോഫി , സി. ജെസ്സി എസ് എച്ച് എന്നിവർ രൂപതയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡും നേടിയിട്ടുണ്ട്. | |||
ഉപജില്ല, ജില്ല,സംസ്ഥാനതല ,കലാ കായിക ,പ്രവർത്തിപരിചയ ,ഗണിത,സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര മേളകളിൽ സബ് ജില്ല, ജില്ല,സംസ്ഥാനതലങ്ങളിൽ മികവാർന്ന വിജയങ്ങൾ കാലങ്ങളായി നേടിക്കൊണ്ടിരിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.839072424068094, 77.15495884220546| width=600px | zoom=13 }} | {{#multimaps: 9.839072424068094, 77.15495884220546| width=600px | zoom=13 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |