എസ്സ്.എസ്സ്..യു.പി.എസ്സ്,നെടുംങ്കണ്ടം/ (മൂലരൂപം കാണുക)
11:14, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
ഉയർച്ചയുടെ പടവുകളിലേക്ക് | ഉയർച്ചയുടെ പടവുകളിലേക്ക് അതിൻറെ ആദ്യ ചുവടുകൾ ഉറപ്പിച്ചു. | ||
21 വർഷക്കാലം കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്കൂൾ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചു. 2002 ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത നിലവിൽ വന്നതോട് കൂടി സ്കൂൾ ഇടുക്കി രൂപതയുടെ കീഴിലായി. രൂപത വിദ്യാഭ്യാസ സെക്രട്ടറിമാരും സ്കൂൾ മാനേജർമാരും പ്രഥമ അധ്യാപകരും സ്കൂളിൻറെ ഇന്നോളമുള്ള വളർച്ചയിൽ ഗണ്യമായ പങ്കു വഹിച്ചു. | 21 വർഷക്കാലം കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്കൂൾ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചു. 2002 ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത നിലവിൽ വന്നതോട് കൂടി സ്കൂൾ ഇടുക്കി രൂപതയുടെ കീഴിലായി. രൂപത വിദ്യാഭ്യാസ സെക്രട്ടറിമാരും സ്കൂൾ മാനേജർമാരും പ്രഥമ അധ്യാപകരും സ്കൂളിൻറെ ഇന്നോളമുള്ള വളർച്ചയിൽ ഗണ്യമായ പങ്കു വഹിച്ചു. | ||
വരി 91: | വരി 91: | ||
കാർഷിക പാഠശാല | കാർഷിക പാഠശാല | ||
കാർഷിക | കാർഷിക സംസ്കാരത്തിൻറെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ നിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാർഷിക പാഠശാല സ്കൂളിൻറെ ഒരു ഭാഗമാണ് . വിദേശി സ്വദേശി ഇനങ്ങളിൽപ്പെട്ട പച്ചക്കറികൾഉൾപ്പെടുന്ന കൃഷി കാണുന്നതിനും പഠിക്കുന്നതിനുമായി നിരവധിയാളുകൾ എത്തിച്ചേരുന്നു. | ||
പഠന യാത്രകൾ | പഠന യാത്രകൾ |